Wed, Sep 30, 2026
35 C
Dubai

ഉചിതമായ സമയത്ത് ജമ്മു കശ്‍മീ​രിന് സംസ്‌ഥാന പദവി നല്‍കും; അമിത് ഷാ

ന്യൂഡെല്‍ഹി: ജമ്മു കശ്‍മീ​രിന് ഉചിതമായ സമയത്ത് സംസ്‌ഥാന പദവി നല്‍കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകസഭയില്‍ ജമ്മു കശ്‍മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയിലാണ് അമിത് ഷായുടെ പ്രതികരണം. ഈ...

തെളിവെടുപ്പ്; ദീപ് സിദ്ദുവിനെ ചെങ്കോട്ടയിൽ എത്തിച്ചു

ന്യൂഡെൽഹി: റിപബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‍റ്റിലായ പഞ്ചാബി താരം ദീപ് സിദ്ദുവിനെ ചെങ്കോട്ടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. റാലിക്കിടെ ചെങ്കോട്ടയിലേക്ക് പ്രവേശിക്കാൻ തെരഞ്ഞെടുത്ത വഴിയിലൂടെ  കൊണ്ടുപോയതിന് ശേഷമാണ്...

‘ഇന്ത്യൻ ജുഡീഷ്യറി പൊളിഞ്ഞു വീഴാറായിരിക്കുന്നു’; രഞ്‌ജന്‍ ഗൊഗോയ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ നീതിന്യായ വ്യവസ്‌ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്ന് മുന്‍ ചീഫ് ജസ്‌റ്റിസും രാജ്യസഭ എംപിയുമായ രഞ്‌ജന്‍ ഗൊഗോയ്. ഇന്ത്യ ടൂഡേ കോണ്‍ക്ളേവില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു ഗൊഗോയ്. 'ഒരു ഭരണഘടനാ സ്‌ഥാപനമെന്ന...

ട്രാക്‌ടർ റാലിക്കിടെ സംഘർഷം; 3 പേർ കൂടി അറസ്‌റ്റിൽ

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി അറസ്‌റ്റിൽ. ഡെൽഹിയിലെ ബുരാരിയിൽ റാലിക്കിടെ അരങ്ങേറിയ അക്രമണത്തിൽ സുഖ്‌മീത് സിംഗ് (35), ഗുണ്ടീപ് സിംഗ് (33),...

കാര്‍ഷിക നിയമം; പ്രചാരണത്തിനായി കേന്ദ്രം ചിലവഴിച്ചത് കോടികൾ

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങളുടെ പ്രചാരണത്തിനായി കേന്ദ്രം കോടികള്‍ ചിലവഴിച്ചെന്ന് റിപ്പോര്‍ട്. 8 കോടി രൂപയോളം കാര്‍ഷിക നിയമങ്ങളുടെ പബ്ളിസിറ്റി പ്രചാരണത്തിന് വേണ്ടി കേന്ദ്ര സർക്കാർ ചിലവഴിച്ചുവെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍...

ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാവില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ലെന്ന് സുപ്രീം കോടതി. ചിലപ്പോൾ പ്രതിഷേധങ്ങൾ പൊടുന്നനെ ഉണ്ടാകും. എന്നാൽ ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ കാര്യത്തിൽ മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന വിധം പൊതുസ്‌ഥലങ്ങൾ തുടർച്ചയായി കൈയടക്കരുതെന്നും...

വാലന്റൈൻസ് ഡേ നിരോധിച്ച് ‘അമർ വീർ ജവാൻ’ ദിനമാക്കണം; ബജ്‌രംഗ് ദൾ

ഹൈദരാബാദ് : പ്രണയിക്കുന്നവർ പരസ്‌പരം ആഘോഷിക്കുന്ന വാലന്റൈൻസ് ഡേ നിരോധിക്കണമെന്ന ആവശ്യവുമായി തീവ്ര ഹിന്ദു സംഘടനകൾ. ഫെബ്രുവരി 14ആം തീയതി ആഘോഷിക്കുന്ന വാലന്റൈൻസ് ഡേ നിരോധിച്ച ശേഷം 'അമർ വീർ ജവാൻ ദിന'മായി...

യുപിയിൽ 6 വാഹനങ്ങൾ കൂട്ടിയിടിച്ച് തകർന്നു; 12 പേർക്ക് പരിക്ക്

നോയിഡ: ഉത്തർപ്രദേശിലെ യമുന എക്‌സ്‌പ്രസ്‌വേയിൽ 6 വാഹനങ്ങൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. ശനിയാഴ്‌ച പുലർച്ചെ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞാണ് അപകട കാരണം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ...
- Advertisement -