പുതുച്ചേരി ലഫ്‌റ്റനന്റ് ഗവര്‍ണറായി തമിഴിസൈ സൗന്ദരരാജൻ സ്‌ഥാനമേറ്റു

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി : രാഷ്‌ട്രീയ പ്രതിസന്ധികള്‍ക്കിടെ പുതുച്ചേരി ലഫ്‌റ്റനന്റ് ഗവര്‍ണറായി തമിഴിസൈ സൗന്ദരരാജൻ സ്‌ഥാനമേറ്റു. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ നേതാക്കളുടെ ആവശ്യത്തിൽ ഗവർണർ ഉടൻ തീരുമാനമെടുക്കും. വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അണ്ണാ ഡിഎംകെ, എൻആർ കോൺഗ്രസ്, എംഎൽഎമാരുമായി ചർച്ചക്ക് ശ്രമം തുടങ്ങിയിട്ടുണ്ട്.

എന്നാൽ, കൂടുതൽ കോൺഗ്രസ് എംഎൽഎമാർ കൂടി പിന്തുണ പിൻവലിക്കുമെന്നാണ് ബിജെപിയുടെ വാദം. സർക്കാരിന് ഭൂരിപക്ഷം നഷ്‌ടമായെന്നും ഉടൻ സഭ വിളിച്ചുചേർക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.

Also Read: സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ സർക്കാർ നിരാകരിക്കുന്നു; ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE