പുതുച്ചേരി; അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം, രാഹുൽ ഗാന്ധി ഇന്നെത്തും
പോണ്ടിച്ചേരി: പുതുച്ചേരിയിൽ കേവല ഭൂരിപക്ഷം നഷ്ടമായ കോൺഗ്രസ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നീക്കം തുടങ്ങി. പ്രതിപക്ഷ നേതാക്കൾ ഇന്ന് ലഫ്റ്റനന്റ് ഗവർണറെ കാണും.
അതേസമയം വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി നാരായണസ്വാമി....
കിരൺ ബേദിയെ പുതുച്ചേരി ഗവർണർ സ്ഥാനത്ത് നിന്ന് നീക്കി
ചെന്നൈ: കിരൺ ബേദിയെ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്ത് നിന്ന് നീക്കി. പകരം തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധിക ചുമതല നൽകി.
ചൊവ്വാഴ്ച രാത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറത്തിറക്കിയ ഉത്തരവിലാണ്...
ട്രെയിന് തടയല് സമരം; കച്ചകെട്ടി കർഷകർ, പോലീസ് ജാഗ്രതയും ശക്തം
ഡെൽഹി: 84ആം ദിവസത്തിലേക്ക് കടന്ന് കർഷക സമരം. നാളെ നടക്കുന്ന രാജ്യവ്യാപക ട്രെയിന് തടയല് സമരം വിജയിപ്പിക്കാൻ ശ്രമങ്ങള് ഊര്ജിതമാക്കുകയാണ് കര്ഷക സംഘടനകള്. അതേസമയം സമരത്തിന്റെ പശ്ചാത്തലത്തില് ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് പോലീസ് ജാഗ്രതയും...
അറസ്റ്റ് തടയണം; മലയാളി അഭിഭാഷക നികിത ജേക്കബിന്റെ ഹരജിയിൽ വിധി ഇന്ന്
മുംബൈ: ടൂള് കിറ്റ് കേസില് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷക നികിത ജേക്കബ് നല്കിയ ഹരജിയിൽ മഹാരാഷ്ട്ര ഹൈക്കോടതി ഇന്ന് വിധി പറയും.
വാറണ്ട് പുറപ്പെടുവിച്ച കോടതിയില് ജാമ്യപേക്ഷ സമര്പ്പിക്കുന്നതിന് നാലാഴ്ച സമയം...
രാജ്ദീപ് സർദേശായിക്ക് എതിരെ കേസെടുത്തിട്ടില്ല; സുപ്രീം കോടതിയുടെ വിശദീകരണം
ന്യൂഡെൽഹി: മുതിർന്ന മാദ്ധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്ദേശായിക്ക് എതിരെ കേസെടുത്തില്ലെന്ന് സുപ്രീം കോടതി. ഇത് വെബ്സൈറ്റില് സംഭവിച്ച ശ്രദ്ധക്കുറവാണെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യറിയെ വിമര്ശിച്ചതിന് രാജ്ദീപ് സർദേശായിക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ...
ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ രാഹുൽ ദളിത് പെൺകുട്ടിയെ വിവാഹം ചെയ്യണം; കേന്ദ്രമന്ത്രി
ന്യൂഡെൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാഹം വീണ്ടും രാഷ്ട്രീയ ചർച്ചയാക്കി കേന്ദ്രമന്ത്രി. ഗാന്ധിജിയുടെ ആഗ്രഹം പോലെ രാജ്യത്ത് ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ രാഹുൽ ഗാന്ധി ഒരു ദളിത് പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നാണ്...
രാജ്ദീപ് സർദേശായിക്ക് എതിരെ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ന്യൂഡെൽഹി: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിക്ക് എതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ജുഡീഷ്യറിക്ക് എതിരായി ട്വീറ്റ് ചെയ്തതതിനാണ് സർദേശായിക്ക് എതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുത്തത്.
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്...
ടൂൾ കിറ്റ് കേസ്; ശന്തനു മുലുകിന് ഇടക്കാല ജാമ്യം
മുംബൈ: കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ് പങ്കുവെച്ച ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡെൽഹി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച പരിസ്ഥിതി പ്രവർത്തകൻ ശന്തനു മുലുകിന് ഇടക്കാല...








































