പ്രിയങ്ക ഗാന്ധി രാംപൂരിൽ; റിപ്പബ്ളിക് ദിനത്തിൽ മരണപ്പെട്ട കർഷകന്റെ വീട്ടിലെത്തി
ലഖ്നൗ: കർഷകരുടെ ട്രാക്ടർ റാലിയിൽ പൊലീസുമായുള്ള സംഘർഷത്തിൽ മരിച്ച കർഷകന്റെ വീട്ടിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെത്തി. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ നവ്രീത് സിംഗാണ് റിപ്പബ്ളിക് ദിനത്തിൽ മരണപ്പെട്ടത്. വീട്ടിലെത്തിയ പ്രിയങ്ക...
കർഷക സമരത്തിന് പിന്തുണ; ഗ്രെറ്റ തൻബെർഗിന് എതിരെയും കേസെടുത്ത് ഡെൽഹി പോലീസ്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം ചെയ്യുന്ന കർഷകർക്ക് അനുഭാവം പ്രകടിപ്പിച്ച സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗിന് എതിരെ കേസെടുത്ത് ഡെൽഹി പോലീസ്. കർഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ...
ഗുജറാത്ത് രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് മാർച്ച് ഒന്നിന്
ഗാന്ധിനഗർ: ഗുജറാത്തിൽ ഒഴിവ് വന്ന 2 രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാർച്ച് ഒന്നിന് നടക്കും. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ, ബിജെപി നേതാവ് അഭയ് ഗൺപത്രേയ ഭരദ്വാജ് എന്നിവരുടെ മരണം മൂലം ഒഴിവ്...
കോവിഡ് കാലത്തും റെക്കോർഡ് ഉൽപാദനം; വികസനത്തിന് പിന്നിൽ കർഷകർ; മോദി
ന്യൂഡെൽഹി: കോവിഡ് മഹാമാരിയിലും ഇന്ത്യ കാർഷിക മേഖലയിൽ റെക്കോർഡ് ഉൽപാദനം നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിളകൾ ഉൽപാദിപ്പിക്കുന്ന കർഷകരാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്നും മോദി പറഞ്ഞു. ചൗരി ചൗരാ സമരത്തിന്റെ വാർഷിക ദിനത്തിൽ സംഘടിപ്പിച്ച...
പ്രസ്‌താവനകളും പ്രസംഗങ്ങളുമല്ല, ചർച്ചയാണ് ആവശ്യം; കേന്ദ്രത്തിന് എതിരെ പ്രതിപക്ഷം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭയിൽ പ്രതിപക്ഷം. കിടങ്ങുകൾ കുഴിച്ചും മുള്ളുകമ്പികൾ നിരത്തിയും ഇരുമ്പാണികൾ പാകിയും കർഷകരെ...
കർഷകരുടെ വരുമാനം വർധിപ്പിക്കും, നിയമങ്ങൾ പിൻവലിക്കില്ല; പ്രധാനമന്ത്രി
ന്യൂഡെൽഹി: കർഷക സമരം രാജ്യത്ത് ശക്‌തമാകവേ നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി. സർക്കാർ ആറ് വർഷക്കാലം സ്വീകരിച്ച നടപടികളാണ് കാർഷിക മേഖലയിലെ ഇപ്പോഴത്തെ പുരോഗതിക്ക് കാരണം. അതിനാൽ കൂടുതൽ പരിഷ്‌കരണ നടപടികളുമായി സർക്കാർ...
വിദ്വേഷ പ്രചരണം; കങ്കണയുടെ ട്വീറ്റുകൾ നീക്കം ചെയ്‌തു
ന്യൂഡെൽഹി: നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്‌തു. കഴിഞ്ഞ 2 മണിക്കൂറിനുള്ളിൽ നടിയുടെ 2 ട്വീറ്റുകളാണ് നീക്കം ചെയ്‌തിട്ടുള്ളത്. വിദ്വേഷ പ്രചരണത്തിന് എതിരായാണ് ട്വിറ്ററിന്റെ...
പാർലമെന്റ് കൊണ്ട് കേന്ദ്രസർക്കാർ എന്താണ് ഉദ്ദേശിക്കുന്നത്; ശശി തരൂർ
ന്യൂഡെല്‍ഹി: പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെങ്കിൽ പാർലമെന്റ് കൊണ്ട് കേന്ദ്രസർക്കാർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ശശി തരൂർ. കര്‍ഷക പ്രതിഷേധത്തെക്കുറിച്ചോ ചൈനയെക്കുറിച്ചോ പാര്‍ലമെന്റില്‍ എംപിമാരെ സംസാരിക്കാന്‍ അനുവദിക്കാത്ത നടപടിയെ ശശി തരൂർ ചോദ്യം ചെയ്‌തു.
'പാര്‍ലമെന്റ് എന്തിനുവേണ്ടി ആണെന്നാണ്...








































