സ്‌ത്രീയേയും പുരുഷനേയും ഒരുമിച്ചൊരു മുറിയിൽ കണ്ടാൽ അനാശാസ്യമാവില്ല; തമിഴ്‌നാട് ഹൈക്കോടതി
ചെന്നൈ: പൂട്ടിയിട്ട ഒരു മുറിക്കുള്ളിൽ സ്‌ത്രീയേയും പുരുഷനേയും ഒരുമിച്ചു കണ്ടാൽ അവർ തമ്മിൽ അനാശാസ്യ ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് കരുതാനാകില്ലെന്ന് തമിഴ്‌നാട് ഹൈക്കോടതി. വനിതാ കോൺസ്‌റ്റബിളിനൊപ്പം ഒരുമുറിയിൽ കണ്ടെത്തിയെന്ന് ആരോപിച്ച് സായുധ റിസർവ് പോലീസ്...
ഇന്ത്യനാണ്, അതിനാൽ കർഷകർക്കൊപ്പം; പ്രകാശ് രാജ്
ബെംഗളൂരു: അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ചലച്ചിത്ര താരം പ്രകാശ് രാജും രംഗത്തെത്തി. ഇന്ത്യക്കാരനാണെന്നും അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് ഒപ്പമാണ് താനെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
കര്‍ഷകര്‍ക്ക് പിന്തുണയുമായി...
അയോധ്യ മസ്‌ജിദ്; ഭൂമിയിൽ അവകാശം ഉന്നയിച്ച് സഹോദരിമാർ
അലഹബാദ്: അയോധ്യയിൽ മസ്‌ജിദ് പണിയാൻ അനുവദിച്ച ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് ഡെൽഹി സ്വദേശികളായ സഹോദരിമാർ. സുപ്രീംകോടതി വിധി പ്രകാരം അയോധ്യയിൽ മസ്‌ജിദ് പണിയുന്നതിനായി ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന് അനുവദിച്ച അഞ്ച്...
‘മറ്റുള്ളവരെ പഠിപ്പിക്കുന്ന പ്രൊപഗാണ്ട ടീച്ചറാകരുത്, പ്രവർത്തിക്കേണ്ടത് നിങ്ങളാണ്’; വേറിട്ട ശബ്‌ദമായി താപ്‌സി
ന്യൂഡെൽഹി: അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടുന്ന രാജ്യത്തെ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ചലച്ചിത്ര താരം താപ്‌സി പന്നു. 100 മില്യൺ ഫോളോവേഴ്‌സ് ഉള്ള പോപ്പ് ഗായിക റിഹാന്നയുടെ ട്വീറ്റിലൂടെയാണ് രാജ്യത്തെ കർഷക സമരം...
റെയിൽവേ വരുമാനത്തിൽ വൻ ഇടിവ്; 36993 കോടിയുടെ നഷ്‌ടം
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വർഷത്തെ റെയിൽവേ വരുമാനം കുത്തനെ ഇടിഞ്ഞു. 2020ലെ വരുമാനത്തിൽ ആകെ 36993 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. കോവിഡ് വ്യാപനം മൂലമാണ് ഇത്രയും ഭീമമായ നഷ്‌ടം...
ഹൈദരാബാദിൽ വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; 8 പേർ അറസ്‌റ്റിൽ
ഹൈദരാബാദ്: വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് ഹൈദരാബാദിൽ തട്ടിപ്പ് നടത്തിയ 8 പേർ അറസ്‌റ്റിൽ. ഹൈദരാബാദ് പൊലീസാണ് 4 വ്യത്യസ്‌ത കേസുകളിലായി 8 പേരെ അറസ്‌റ്റ് ചെയ്‍തത്. പേടിഎം സ്‍പൂഫ് എന്ന ആപ്പ്...
പ്രതിപക്ഷ എംപിമാർ ഗാസിപൂരിൽ; പോലീസ് പ്രതിരോധം ഞെട്ടിപ്പിച്ചുവെന്ന് പ്രതികരണം
ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന്റെ പുതിയ ശക്‌തികേന്ദ്രമായ ഡെൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂർ സന്ദർശിച്ച് പ്രതിപക്ഷ പാർട്ടി എംപിമാർ. 10 പ്രതിപക്ഷ പാർട്ടികളെ പ്രതിനിധീകരിച്ച് 15 എംപിമാരാണ് ഇന്ന് ഗാസിപൂരിൽ എത്തിയത്.
എന്നാൽ, ബാരിക്കേഡ് മറികടന്ന് കർഷകരുടെ...
അതിർത്തിയിൽ പാക് സൈന്യം വീണ്ടും വെടിനിർത്തൽ ലംഘിച്ചു; സൈനികന് വീരമൃത്യു
ശ്രീനഗർ: നിയന്ത്രണ രേഖയിൽ വീണ്ടും പ്രകോപനവുമായി പാക് സൈന്യം. ജമ്മു കശ്‌മീരിലെ രാജൗരി ജില്ലയിലെ സുന്ദർബാനി സെക്റ്ററിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ജനുവരി ഒന്നിന്...








































