കർഷകർ ദേശീയ പതാകയെ അപമാനിച്ചിട്ടില്ല; എല്ലാം ബിജെപിയുടെ കുപ്രചാരണം; ശിവസേന
മുംബൈ: റിപ്പബ്‌ളിക് ദിനത്തിൽ ഉണ്ടായ ചെങ്കോട്ടയിലെ സംഘർഷങ്ങളിൽ കർഷകർക്ക് പിന്തുണയുമായി ശിവസേന. കർഷകർ ദേശീയ പതാകയെ അപമാനിച്ചിട്ടില്ലെന്ന് ശിവസേന പറയുന്നു. കർഷകർ ചെങ്കോട്ടയിലെ ദേശീയ പതാക സ്‌പർശിച്ചിട്ടില്ലെന്ന് അന്നത്തെ മാദ്ധ്യമ വാർത്തകളിൽ നിന്ന്...
ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം; പ്രഖ്യാപനവുമായി ഡെൽഹി പോലീസ്
ന്യൂഡെൽഹി: ഡെൽഹിയിൽ റിപ്പബ്‌ളിക് ദിനത്തിൽ നടന്ന ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ ആരോപണ വിധേയനായ പഞ്ചാബി നടൻ ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡെൽഹി...
കർഷക പ്രശ്‌നം; പാർലമെന്റിൽ 15 മണിക്കൂർ ചർച്ച; എംപിമാർക്ക് സസ്‌പെൻഷൻ
ന്യൂഡെൽഹി: കർഷക സമരം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചു. കർഷകരുടെ പ്രശ്‍നങ്ങളിൽ സമവായവും അനുവദിച്ചിട്ടുണ്ട്. കാർഷിക പ്രശ്‌നങ്ങൾ ഉന്നയിക്കാൻ അഞ്ച് മണിക്കൂർ അധിക സമയമാണ് അനുവദിച്ചത്. നന്ദി പ്രമേയ...
ദാവൂദിന്റെ കൂട്ടാളി മുംബൈയില്‍ അറസ്‌റ്റില്‍
മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും ഗുണ്ടാത്തലവന്‍ കരിംലാലയുടെ ബന്ധുവുമായ ചിങ്കു പഠാന്‍ എന്ന പര്‍വേസ് ഖാന്‍(40) ലഹരിമരുന്നു കേസില്‍ അറസ്‌റ്റില്‍. മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. ഘന്‍സോളിയിലെ...
കുറ്റകരമായ അനാസ്‌ഥ; സിദ്ദീഖ് കാപ്പൻ വിഷയത്തിൽ പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: ഉത്തർ പ്രദേശിൽ അറസ്‌റ്റിലായ മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനോട് രാജ്യത്തെ ജുഡീഷ്യറി കാണിക്കുന്നത് ക്രിമിനൽ കുറ്റത്തിന് തുല്യമായ അനാസ്‌ഥ ആണെന്ന് മാദ്ധ്യമ പ്രവർത്തകൻ പ്രശാന്ത് ഭൂഷൺ. ആരോഗ്യ നില വഷളായി...
വിട്ടുവീഴ്‌ച വേണ്ട; സ്‌കൂൾ ഫീസ് മുടങ്ങിയാലും പഠനം ഉറപ്പാക്കണം; ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: ഫീസ് അടക്കാൻ കഴിവില്ലാത്ത വിദ്യാർഥികളെ സ്‌കൂളിൽ നിന്ന് പുറത്താക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതി. മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കോവിഡ് പ്രതിസന്ധി കാരണം വരുമാനം മുടങ്ങിയ ഒരുപാട് കുടുംബങ്ങളുണ്ട്....
ട്രാക്‌ടറുകൾ പിടിച്ചെടുത്ത് ഡെൽഹി പോലീസ്; പ്രതികാര നടപടിയെന്ന് ആക്ഷേപം
ഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ റാലിയിൽ പങ്കെടുത്തുവെന്ന 'കുറ്റം' ചുമത്തി കർഷകരുടെ 14 ട്രാക്‌ടറുകൾ പിടിച്ചെടുത്ത് ഡെൽഹി പോലീസ്. ട്രാക്‌ടർ റാലിയിൽ പങ്കെടുത്ത 80ലധികം ട്രാക്‌ടറുകൾ തിരിച്ചറിഞ്ഞതായും ഉടൻ പിടിച്ചെടുക്കുമെന്നും പോലീസ് പറഞ്ഞു. എന്നാൽ,...
ബംഗാളിൽ മറ്റൊരു തൃണമൂൽ എംഎൽഎ കൂടി ബിജെപിയിലേക്ക്
ബറുയിപൂർ: തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ ചേർന്ന് ഡയമണ്ട് ഹാർബർ എംഎൽഎ ദീപക് ഹൽദാർ. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തൃണമൂൽ നേതൃത്വം അനുവദിച്ചില്ലെന്ന് ആരോപിച്ച് ആയിരുന്നു ഹൽദാറിന്റെ രാജി.
പശ്‌ചിമ ബംഗാളിലെ...








































