Tue, Jul 14, 2026
35.6 C
Dubai

മുള്ളുവേലികൾ, ബാരിക്കേഡുകൾ; ഡെൽഹി അതിർത്തിയിൽ പോലീസിന്റെ പത്‌മവ്യൂഹം

ന്യൂഡെൽഹി: കർഷകരെ ചെറുക്കാൻ രാജ്യാതിർത്തികളിൽ വൻ സുരക്ഷാ സന്നാഹം തീർത്ത് ഡെൽഹി പോലീസ്. പോലീസിനും അർധസൈനിക വിഭാഗത്തിനും ഒപ്പം ബഹുവിധ സുരക്ഷാ സന്നാഹവും അണിനിരന്നിട്ടുണ്ട്. ഇതോടെ കർഷക സമരകേന്ദ്രങ്ങൾ ഉരുക്കുകോട്ടക്ക് തുല്യമായി. സമരത്തിന്റെ...

കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് റിഹാന്ന; പിന്നാലെ ആക്ഷേപവുമായി കങ്കണ

ന്യൂഡെൽഹി: കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് പോപ് ​ഗായിക റിഹാന്ന. നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം തലക്കെട്ടായി നൽകിയാണ് റിഹാന്ന ചിത്രം പങ്കുവച്ചത്. എന്നാൽ പിന്നാലെ ഗായികയെ രൂക്ഷമായി...

രാമന്റെ ഇന്ത്യയിൽ പെട്രോൾ വില 93; രാവണന്റെ ലങ്കയിൽ? വിമർശനവുമായി സുബ്രഹ്‌മണ്യൻ സ്വാമി

ന്യൂഡെൽഹി: ഇന്ത്യയിൽ തുടർച്ചയായി കുതിച്ചുയരുന്ന ഇന്ധനവിലയെ വിമർശിച്ച് രാജ്യസഭാ എംപി സുബ്രഹ്‌മണ്യൻ സ്വാമി. ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത അദ്ദേഹത്തിന്റെ കുറിപ്പ് ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. 'രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93, സീതയുടെ...

5 വർഷ കാലയളവിൽ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത് 58,243 കർഷകർ; കേന്ദ്രം

ന്യൂഡെൽഹി: കഴിഞ്ഞ 5 വർഷ കാലയളവിൽ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത്‌ 58,243 കർഷകരെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റിൽ എഎം ആരിഫ്...

സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം ചോദിച്ച് പ്രതിപക്ഷം; അറിയില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി : കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്ത് സമരം നടത്തുന്ന കർഷകരിൽ എത്ര പേർ ഇതുവരെ മരിച്ചെന്ന ചോദ്യത്തിന് മറുപടിയില്ലാതെ കേന്ദ്രസർക്കാർ. ലോക്‌സഭയിൽ അടൂർ പ്രകാശ് എംപിയുടെയും, വികെ ശ്രീകണ്‌ഠൻ എംപിയുടെയും ചോദ്യത്തിനാണ്...

മറ്റു വഴികൾ ഇല്ലായിരുന്നു; കർഷകർക്ക് എതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം

ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിവസം ഡെൽഹിയിൽ കർഷകർക്ക് എതിരായി നടന്ന പോലീസ് നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോലീസിന് മുന്നിൽ മറ്റുവഴികൾ ഇല്ലായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി. കർഷകർക്ക് നേരെ കണ്ണീർ വാതകവും...

ഹെലികോപ്‌ടറില്‍ റോന്ത് ചുറ്റുന്ന ചതിയന്‍; പ്രധാനമന്ത്രിക്കെതിരെ കനയ്യ കുമാർ

ന്യൂഡെല്‍ഹി: കര്‍ഷകർ രാജ്യതലസ്‌ഥാനത്ത് പ്രവേശിക്കുന്നത് തടയാനായി അതിര്‍ത്തികള്‍ അടച്ച കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. ഹെലികോപ്‌ടറില്‍ റോന്ത് ചുറ്റുന്ന ചതിയന്‍ കമ്പിവേലികള്‍ ഉപയോഗിച്ച് കര്‍ഷകരെ തടയുകയാണെന്നാണ് കനയ്യ കുമാര്‍...

കോവിഡ്; ഡെൽഹിയിൽ പകുതിയിൽ അധികം ആളുകളിലും ആന്റിബോഡി രൂപപ്പെട്ടതായി സർവേ

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് പകുതിയിലധികം ആളുകളിലും കോവിഡിന് എതിരായ ആന്റിബോഡി രൂപപ്പെട്ടതായി ഡെൽഹി സർക്കാർ. സിറോ സർവേയിൽ ഡെൽഹിയിലെ 56 ശതമാനം ആളുകളിലും കോവിഡ് 19ന് എതിരായ ആന്റിബോഡി കണ്ടെത്തിയതായി ഡെൽഹി ആരോഗ്യമന്ത്രി...
- Advertisement -