സത്യം പറഞ്ഞതിനാണ് നടപടിയെങ്കിൽ അംഗീകാരമായി കരുതും; മഹുവ മൊയ്‌ത്ര
ന്യൂഡെല്‍ഹി: പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ലോക്‌സഭയിൽ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ നടപടിയുണ്ടായാല്‍ അത് അംഗീകരമായി കരുതുമെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര.
കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭാ സമ്മേളനത്തില്‍ കർഷക സമരത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര...
ചെങ്കോട്ട സംഘർഷം; നടൻ ദീപ് സിദ്ദു അറസ്‌റ്റില്‍
ന്യൂഡെൽഹി: കർഷരുടെ ട്രാക്‌ടർ റാലിയിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ പ്രതിയായ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്‌റ്റില്‍. ഇന്ന് പുലർച്ചെ ഡെൽഹി പോലീന്റെ സ്‌പെഷ്യല്‍ സെല്ലാണ് ദീപ് സിദ്ദുവിനെ അറസ്‌റ്റ് ചെയ്‌തത്. 13...
ഉത്തരാഖണ്ഡ് അപകടം; തിരച്ചിൽ തുടരുന്നു, കണ്ടെത്താനുള്ളത് 197 പേരെ, മരണം 26
ന്യൂഡെൽഹി : മഞ്ഞുമല തകർന്ന് ഉത്തരാഖണ്ഡിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ ആളുകൾക്കായി തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. അപകടത്തിൽ കാണാതായ 197 ആളുകളെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റി...
രാജ്യത്ത് വീണ്ടും ഇന്ധന വില വർധന
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും പെട്രോൾ, ഡീസൽ വില വർധന. പെട്രോൾ 35 പൈസയും ഡീസൽ 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 87 രൂപ 46 പൈസയും ഡീസലിന്...
മോദിയുടെ ‘ആന്ദോളൻ ജീവി’ പരിഹാസം; ബിജെപിയെയും മുൻഗാമികളെയും തിരിഞ്ഞുകുത്തി കർഷകർ
ന്യൂഡെൽഹി: ഇന്നലെ രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് മറുപടി നൽകുമ്പോൾ വളരെ നിന്ദ്യമായ രീതിയിൽ കർഷകസമര രംഗത്തുള്ളവരെ പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.
"ബുദ്ധി ജീവി എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കുറച്ചുകാലമായി പുതിയൊരു വിഭാഗം രൂപമെടുത്തിട്ടുണ്ട്- അതാണ്...
ഇന്ത്യയിൽ 60 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചു; പാർശ്വഫലം കേരളത്തിൽ നിന്ന് ഒരാൾക്ക് മാത്രം
ന്യൂഡെൽഹി: ഇന്ത്യയിൽ 60,35,660 പേർ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇതിൽ പാർശ്വഫലം കേരളത്തിൽ നിന്ന് ഒരാൾക്ക് മാത്രമാണ് റിപ്പോർട്ട് ചെയ്‌തതെന്നും കേന്ദ്രസർക്കാർ പറയുന്നു. തിങ്കളാഴ്‌ച മാത്രം രണ്ടേകാൽ ലക്ഷത്തോളം പേരാണ് കോവിഡ്...
പ്ളേ സ്‌റ്റോറിൽ നിന്ന് നൂറോളം ഇൻസ്‌റ്റന്റ് വായ്‌പാ ആപ്പുകൾ നീക്കം ചെയ്‌തതായി കേന്ദ്രം
ന്യൂഡെൽഹി: ഇതുവരെ നൂറോളം ഇൻസ്‌റ്റന്റ് വായ്‌പാ ആപ്പുകളെ പ്ളേ സ്‌റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്‌തുവെന്ന് കേന്ദ്രം. വ്യക്‌തി വിവരങ്ങൾ ശേഖരിച്ച് ദുരുപയോഗം ചെയ്യുന്ന ആപ്പുകളെയാണ് നീക്കം ചെയ്‌തത്. കേന്ദ്ര ഐടി മന്ത്രാലയമാണ്...
ഉത്തരാഖണ്ഡ് ദുരന്തം; മരിച്ചവരുടെ എണ്ണം 26 ആയി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. പ്രളയത്തിൽ 197 പേരെ കാണാതായി എന്നാണ് ഉത്തരാഖണ്ഡ് ദുരന്തനിവാരണ കേന്ദ്രത്തിന്റെ കണക്കുകൾ. തുരങ്കത്തിൽ കുടുങ്ങിയ 35 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ശക്‌തമായ പ്രളയത്തില്‍ നൂറിലധികം...








































