Tue, Jul 14, 2026
35.6 C
Dubai

കർഷക ക്ഷേമം ലക്ഷ്യം; കാർഷിക മേഖലക്കായി പ്രഖ്യാപനങ്ങൾ

ന്യൂഡെൽഹി: കർഷകരുടെ ക്ഷേമമാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. വിളകൾക്ക് താങ്ങുവില ഉറപ്പാക്കി മുൻപോട്ട് പോകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. 2020-21ൽ ഗോതമ്പു കർഷകർക്കായി 75,000 കോടി രൂപ...

കൊച്ചി മെട്രോക്ക് 1957 കോടി; തുറമുഖ വികസനവും പ്രഖ്യാപനത്തിൽ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിന് നിർണായക സഹായങ്ങളാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി മെട്രോക്ക് 1957.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന...

കേന്ദ്ര ബജറ്റ്; ആരോ​ഗ്യമേഖലയിൽ 64,180 കോടി രൂപയുടെ പദ്ധതി

ന്യൂഡെൽഹി: ആരോ​ഗ്യമേഖലയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. 64,180 കോടി രൂപയുടെ പദ്ധതിയാണ് ആരോഗ്യമേഖലക്കായി പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോ​ഗ്യ സ്‌ഥാപനങ്ങൾ ശക്‌തിപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിന്‍ വികസനം രാജ്യത്തിന്റെ നേട്ടമെന്ന്...

കേന്ദ്ര ബജറ്റ്; ദേശീയപാതാ വികസനം; കേരളത്തിന് 65,000 കോടി

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം പാർലമെന്റിൽ ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് ബജറ്റിൽ...

ബജറ്റ് അവതരണം തുടങ്ങി; പഞ്ചാബിൽ നിന്നുമുള്ള അംഗങ്ങൾ പ്രതിഷേധിച്ചു

ന്യൂഡെൽഹി: ബജറ്റ് അവതരണ വേളയിലും കർഷക സമരമുയർത്തി പ്രതിഷേധവുമായി പഞ്ചാബിൽ നിന്നുള്ള എംപിമാർ. പ‍ഞ്ചാബിൽ നിന്നുള്ള രണ്ട് എംപിമാർ കറുത്ത ഗൗൺ അണിഞ്ഞാണ് ബജറ്റ് അവതരണദിനം രാവിലെ പാർലമെന്റിലേക്ക് വന്നത്. കർഷകരോടുള്ള കേന്ദ്ര...

ഇന്ത്യയിലെ ഇസ്രയേല്‍ സ്‌ഥാനപതിക്ക് എതിരെ വധ ഭീഷണി

ന്യൂഡെൽഹി: ഇന്ത്യയിലെ ഇസ്രയേൽ സ്‌ഥാനപതി റോൺ മൽക്കയെ വധിക്കുമെന്ന് ഭീഷണി. ഡെൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപത്ത് നിന്ന് കണ്ടെടുത്ത കുറിപ്പിലാണ് സ്‌ഥാനപതിക്കെതിരെ വധഭീഷണി ഉള്ളത്. ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതിന് പിന്നാലെമാണ്...

ഇത്തവണ പേപ്പർ രഹിത ബജറ്റ്; അവതരണം അൽപ സമയത്തിനകം

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അൽപ സമയത്തിനകം പാർലമെന്റിൽ അവതരിപ്പിക്കും. കോവിഡ് മഹാമാരിക്ക് പിന്നാലെ ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം...

രാജ്യത്ത് 11,858 പേർക്ക് രോഗമുക്‌തി; 24 മണിക്കൂറിനിടെ 11,427 പുതിയ രോഗബാധിതർ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,427 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ ഇന്ത്യയുടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,57,610 ആയി. 11,858 പേർ രോഗമുക്‌തി നേടിയതായും...
- Advertisement -