മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപണം; കെഎസ് ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ചു
ബംഗളൂര്: കന്നഡ എഴുത്തുകാരനും പുരോഗമനവാദിയുമായ പ്രൊഫ. കെഎസ് ഭഗവാന്റെ മുഖത്ത് മഷി ഒഴിച്ചു. മറ്റൊരു കേസിന്റെ വാദം കേൾക്കാനായി പ്രൊഫ. ഭഗവാൻ സിറ്റി സിവിൽ കോടതിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. മീര രാഘവേന്ദ്ര എന്ന...
മഹാരാഷ്‍ട്ര നിയമസഭാ സ്‌പീക്കര്‍ നാനാ പടോലെ രാജിവെച്ചു
മുംബൈ: മഹാരാഷ്‍ട്ര നിയമസഭാ സ്‌പീക്കര്‍ നാനാ പടോലെ രാജിവെച്ചു. ഡെപ്യൂട്ടി സ്‌പീക്കർക്ക് അധികാരം കൈമാറി. വൈകാതെ തന്നെ മഹാരാഷ്‍ട്ര കോണ്‍ഗ്രസ് അധ്യക്ഷനായി പടോലെ സ്‌ഥാനമേൽക്കും എന്നാണ് സൂചന. രണ്ട് ദിവസം മുന്‍പ് ഇദ്ദേഹം...
കർഷകരോടൊപ്പം അല്ലെങ്കിൽ നിങ്ങളൊരു ബിജെപിക്കാരൻ; കുനാൽ കമ്ര
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക പ്രക്ഷോഭത്തെ ചൊല്ലി രാജ്യത്ത് സമൂഹ മാദ്ധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ തുടരവേ ട്വീറ്റുമായി ഹാസ്യ കലാകാരൻ കുനാൽ കമ്ര. ഈ പ്രതിസന്ധി ഘട്ടത്തിൽ കർഷകരോടൊപ്പം അല്ലെങ്കിൽ നിങ്ങളൊരു...
ഇപ്പോഴും കർഷകർക്ക് ഒപ്പം തന്നെ; കേസ് എടുത്തതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഗ്രെറ്റ
ന്യൂഡെൽഹി: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് ഡെൽഹി പോലീസ് കേസെടുത്തതിന് പിന്നാലെ നിലപാടിൽ ഉറച്ച് ഗ്രെറ്റ തൻബർഗിന്റെ പ്രഖ്യാപനം. ഞാനിപ്പോഴും കർഷകർക്ക് ഒപ്പം തന്നെയെന്നാണ് ഗ്രെറ്റ പുതിയ ട്വീറ്റിൽ കുറിച്ചത്.
ഞാനിപ്പോഴും കർഷകർക്ക്...
പ്രിയങ്ക ഗാന്ധി രാംപൂരിൽ; റിപ്പബ്ളിക് ദിനത്തിൽ മരണപ്പെട്ട കർഷകന്റെ വീട്ടിലെത്തി
ലഖ്നൗ: കർഷകരുടെ ട്രാക്ടർ റാലിയിൽ പൊലീസുമായുള്ള സംഘർഷത്തിൽ മരിച്ച കർഷകന്റെ വീട്ടിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെത്തി. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ നവ്രീത് സിംഗാണ് റിപ്പബ്ളിക് ദിനത്തിൽ മരണപ്പെട്ടത്. വീട്ടിലെത്തിയ പ്രിയങ്ക...
കർഷക സമരത്തിന് പിന്തുണ; ഗ്രെറ്റ തൻബെർഗിന് എതിരെയും കേസെടുത്ത് ഡെൽഹി പോലീസ്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം ചെയ്യുന്ന കർഷകർക്ക് അനുഭാവം പ്രകടിപ്പിച്ച സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗിന് എതിരെ കേസെടുത്ത് ഡെൽഹി പോലീസ്. കർഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ...
ഗുജറാത്ത് രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് മാർച്ച് ഒന്നിന്
ഗാന്ധിനഗർ: ഗുജറാത്തിൽ ഒഴിവ് വന്ന 2 രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാർച്ച് ഒന്നിന് നടക്കും. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ, ബിജെപി നേതാവ് അഭയ് ഗൺപത്രേയ ഭരദ്വാജ് എന്നിവരുടെ മരണം മൂലം ഒഴിവ്...
കോവിഡ് കാലത്തും റെക്കോർഡ് ഉൽപാദനം; വികസനത്തിന് പിന്നിൽ കർഷകർ; മോദി
ന്യൂഡെൽഹി: കോവിഡ് മഹാമാരിയിലും ഇന്ത്യ കാർഷിക മേഖലയിൽ റെക്കോർഡ് ഉൽപാദനം നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിളകൾ ഉൽപാദിപ്പിക്കുന്ന കർഷകരാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്നും മോദി പറഞ്ഞു. ചൗരി ചൗരാ സമരത്തിന്റെ വാർഷിക ദിനത്തിൽ സംഘടിപ്പിച്ച...








































