റെയിൽവേ വരുമാനത്തിൽ വൻ ഇടിവ്; 36993 കോടിയുടെ നഷ്‌ടം
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വർഷത്തെ റെയിൽവേ വരുമാനം കുത്തനെ ഇടിഞ്ഞു. 2020ലെ വരുമാനത്തിൽ ആകെ 36993 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. കോവിഡ് വ്യാപനം മൂലമാണ് ഇത്രയും ഭീമമായ നഷ്‌ടം...
ഹൈദരാബാദിൽ വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; 8 പേർ അറസ്‌റ്റിൽ
ഹൈദരാബാദ്: വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് ഹൈദരാബാദിൽ തട്ടിപ്പ് നടത്തിയ 8 പേർ അറസ്‌റ്റിൽ. ഹൈദരാബാദ് പൊലീസാണ് 4 വ്യത്യസ്‌ത കേസുകളിലായി 8 പേരെ അറസ്‌റ്റ് ചെയ്‍തത്. പേടിഎം സ്‍പൂഫ് എന്ന ആപ്പ്...
പ്രതിപക്ഷ എംപിമാർ ഗാസിപൂരിൽ; പോലീസ് പ്രതിരോധം ഞെട്ടിപ്പിച്ചുവെന്ന് പ്രതികരണം
ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന്റെ പുതിയ ശക്‌തികേന്ദ്രമായ ഡെൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂർ സന്ദർശിച്ച് പ്രതിപക്ഷ പാർട്ടി എംപിമാർ. 10 പ്രതിപക്ഷ പാർട്ടികളെ പ്രതിനിധീകരിച്ച് 15 എംപിമാരാണ് ഇന്ന് ഗാസിപൂരിൽ എത്തിയത്.
എന്നാൽ, ബാരിക്കേഡ് മറികടന്ന് കർഷകരുടെ...
അതിർത്തിയിൽ പാക് സൈന്യം വീണ്ടും വെടിനിർത്തൽ ലംഘിച്ചു; സൈനികന് വീരമൃത്യു
ശ്രീനഗർ: നിയന്ത്രണ രേഖയിൽ വീണ്ടും പ്രകോപനവുമായി പാക് സൈന്യം. ജമ്മു കശ്‌മീരിലെ രാജൗരി ജില്ലയിലെ സുന്ദർബാനി സെക്റ്ററിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ജനുവരി ഒന്നിന്...
ട്രാക്‌ടർ റാലിക്കിടെ മരിച്ച കർഷകന്റെ കുടുംബത്തെ സന്ദർശിക്കാൻ പ്രിയങ്ക രാംപൂരിലേക്ക്
ഹാപൂർ: റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്‌ഥാനത്ത് കർഷകർ നടത്തിയ ട്രാക്‌ടർ റാലിക്കിടെ മരണപ്പെട്ട കർഷകൻ നവനീത് സിങ്ങിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലേക്ക് യാത്ര തിരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക...
ജനങ്ങൾക്ക് ഇരുട്ടടി; പാചക വാതകത്തിനും വില കൂട്ടി
ന്യൂഡെൽഹി: ദിനംപ്രതി വർധിക്കുന്ന ഇന്ധന വിലക്കൊപ്പം പാചക വാതക സിലിണ്ടറിന്റെ വിലയും കൂട്ടി. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് ഒറ്റയടിക്ക് 25 രൂപയാണ് കൂട്ടിയിരിക്കുന്നത്. നേരത്തെ വാണിജ്യ സിലിണ്ടറുകള്‍ക്കും വില കൂട്ടിയിരുന്നു. 14.2 കിലോഗ്രാമിന്റെ...
16കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ആറ് പേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: ഛത്തീസ്‌ഗഢ്, കോർബ ജില്ലയിൽ 16 വയസുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുകയും പെൺകുട്ടിയെയും പിതാവിനെയും അദ്ദേഹത്തിന്റെ ചെറുമകളെയും കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ ആറ് പേർ അറസ്‌റ്റിൽ.
ജനുവരി 29ന് ഗാദുപ്രോദ ഗ്രാമത്തിന് സമീപമാണ് സംഭവം....
രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും ആണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി. കൊച്ചിയിൽ...








































