കുറ്റകരമായ അനാസ്‌ഥ; സിദ്ദീഖ് കാപ്പൻ വിഷയത്തിൽ പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: ഉത്തർ പ്രദേശിൽ അറസ്‌റ്റിലായ മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനോട് രാജ്യത്തെ ജുഡീഷ്യറി കാണിക്കുന്നത് ക്രിമിനൽ കുറ്റത്തിന് തുല്യമായ അനാസ്‌ഥ ആണെന്ന് മാദ്ധ്യമ പ്രവർത്തകൻ പ്രശാന്ത് ഭൂഷൺ. ആരോഗ്യ നില വഷളായി...
വിട്ടുവീഴ്‌ച വേണ്ട; സ്‌കൂൾ ഫീസ് മുടങ്ങിയാലും പഠനം ഉറപ്പാക്കണം; ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: ഫീസ് അടക്കാൻ കഴിവില്ലാത്ത വിദ്യാർഥികളെ സ്‌കൂളിൽ നിന്ന് പുറത്താക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതി. മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കോവിഡ് പ്രതിസന്ധി കാരണം വരുമാനം മുടങ്ങിയ ഒരുപാട് കുടുംബങ്ങളുണ്ട്....
ട്രാക്‌ടറുകൾ പിടിച്ചെടുത്ത് ഡെൽഹി പോലീസ്; പ്രതികാര നടപടിയെന്ന് ആക്ഷേപം
ഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ റാലിയിൽ പങ്കെടുത്തുവെന്ന 'കുറ്റം' ചുമത്തി കർഷകരുടെ 14 ട്രാക്‌ടറുകൾ പിടിച്ചെടുത്ത് ഡെൽഹി പോലീസ്. ട്രാക്‌ടർ റാലിയിൽ പങ്കെടുത്ത 80ലധികം ട്രാക്‌ടറുകൾ തിരിച്ചറിഞ്ഞതായും ഉടൻ പിടിച്ചെടുക്കുമെന്നും പോലീസ് പറഞ്ഞു. എന്നാൽ,...
ബംഗാളിൽ മറ്റൊരു തൃണമൂൽ എംഎൽഎ കൂടി ബിജെപിയിലേക്ക്
ബറുയിപൂർ: തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ ചേർന്ന് ഡയമണ്ട് ഹാർബർ എംഎൽഎ ദീപക് ഹൽദാർ. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തൃണമൂൽ നേതൃത്വം അനുവദിച്ചില്ലെന്ന് ആരോപിച്ച് ആയിരുന്നു ഹൽദാറിന്റെ രാജി.
പശ്‌ചിമ ബംഗാളിലെ...
മുള്ളുവേലികൾ, ബാരിക്കേഡുകൾ; ഡെൽഹി അതിർത്തിയിൽ പോലീസിന്റെ പത്‌മവ്യൂഹം
ന്യൂഡെൽഹി: കർഷകരെ ചെറുക്കാൻ രാജ്യാതിർത്തികളിൽ വൻ സുരക്ഷാ സന്നാഹം തീർത്ത് ഡെൽഹി പോലീസ്. പോലീസിനും അർധസൈനിക വിഭാഗത്തിനും ഒപ്പം ബഹുവിധ സുരക്ഷാ സന്നാഹവും അണിനിരന്നിട്ടുണ്ട്. ഇതോടെ കർഷക സമരകേന്ദ്രങ്ങൾ ഉരുക്കുകോട്ടക്ക് തുല്യമായി. സമരത്തിന്റെ...
കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് റിഹാന്ന; പിന്നാലെ ആക്ഷേപവുമായി കങ്കണ
ന്യൂഡെൽഹി: കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് പോപ് ഗായിക റിഹാന്ന. നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം തലക്കെട്ടായി നൽകിയാണ് റിഹാന്ന ചിത്രം പങ്കുവച്ചത്. എന്നാൽ പിന്നാലെ ഗായികയെ രൂക്ഷമായി...
രാമന്റെ ഇന്ത്യയിൽ പെട്രോൾ വില 93; രാവണന്റെ ലങ്കയിൽ? വിമർശനവുമായി സുബ്രഹ്‌മണ്യൻ സ്വാമി
ന്യൂഡെൽഹി: ഇന്ത്യയിൽ തുടർച്ചയായി കുതിച്ചുയരുന്ന ഇന്ധനവിലയെ വിമർശിച്ച് രാജ്യസഭാ എംപി സുബ്രഹ്‌മണ്യൻ സ്വാമി. ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത അദ്ദേഹത്തിന്റെ കുറിപ്പ് ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.
'രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93, സീതയുടെ...
5 വർഷ കാലയളവിൽ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത് 58,243 കർഷകർ; കേന്ദ്രം
ന്യൂഡെൽഹി: കഴിഞ്ഞ 5 വർഷ കാലയളവിൽ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത് 58,243 കർഷകരെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റിൽ എഎം ആരിഫ്...








































