ട്രാക്‌ടർ റാലി; കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്, സംഘർഷം
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്‌ടർ മാർച്ച് രാജ്യതലസ്‌ഥാനത്ത് പ്രവേശിച്ചു. സിംഘു, ത്രിക്രി അതിർത്തികളിലൂടെ ആണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്. ഒരുലക്ഷത്തോളം ട്രാക്‌ടറുകളിലായാണ് കർഷകർ മാർച്ച്...
പഴയ വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്‌സ്’; നിർദ്ദേശത്തിന് കേന്ദ്ര അംഗീകാരം
ന്യൂഡെൽഹി: പഴയ വാഹനങ്ങൾക്ക് പ്രത്യേക നികുകി ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. 8 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് 'ഗ്രീൻ ടാക്‌സ്' എന്ന പേരിൽ പ്രത്യേക നികുതി ഏർപ്പെടുത്താനാണ് പദ്ധതി. വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി.
പുതിയ...
കോവിഡ്; 15,901 പേർക്കുകൂടി രോഗമുക്‌തി, രാജ്യത്തെ പുതിയ കേസുകൾ 9,102
ന്യൂഡെൽഹി: രാജ്യത്ത് 9,102 പേർക്കുകൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചു. 15,901 രോഗമുക്‌തി നേടിയപ്പോൾ 117 മരണങ്ങളും ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 1,06,76,838...
റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുത്ത് ബംഗ്‌ളാദേശ് സേന
ന്യൂഡെൽഹി: ഇന്ത്യയുടെ 72ആമത് റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുത്ത് ബംഗ്‌ളാദേശ് സൈന്യം. ബംഗ്‌ളാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ 50ആം വാർഷികത്തോട് അനുബന്ധിച്ച് കരസേനയുടെ 122 അംഗങ്ങളാണ് പരേഡിൽ പങ്കെടുത്തത്. ലഫ്‌റ്റനന്റ് കേണൽ അബു മുഹമ്മദ് ഷഹിനൂർ...
ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ബലസോര്‍: ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങൾക്ക് ഇരട്ടി കരുത്തു പകരുന്ന ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായ പരീക്ഷിച്ചു. ഉപരിതലത്തിൽ നിന്ന് വ്യോമാക്രമണ ശ്രമങ്ങളെ തകര്‍ക്കാര്‍ പ്രയോഗിക്കാവുന്ന ഈ മിസൈൽ വ്യോമ...
പോലീസ് ബാരിക്കേഡുകൾ തകർത്ത് കർഷകർ ഡെൽഹിയിൽ
ന്യൂഡെൽഹി: ട്രാക്‌ടർ റാലിക്ക് മുന്നോടിയായി കർഷകർ രാജ്യതലസ്‌ഥാനത്തേക്ക് എത്തിത്തുടങ്ങി. പലയിടങ്ങളിലും പോലീസ് ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഡെൽഹിയിലേക്ക് പ്രവേശിക്കുന്നത്. റിപ്പബ്‌ളിക് ദിനത്തിൽ ട്രാക്‌ടർ റാലി നടത്താൻ കർഷകർക്ക് സർക്കാരും പോലീസും അനുമതി നൽകിയിരുന്നെങ്കിലും...
ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകളുടെ വിലക്ക് സ്‌ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡെൽഹി: ടിക് ടോക്, വീചാറ്റ്, ബൈഡു, യുസി ബ്രൗസര്‍ അടക്കമുള്ള 59 ചൈനീസ് ആപ്പുകളുടെ വിലക്ക് സ്‌ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഷോപ്പിംഗ് ആപ്പായ ക്ളബ് ഫാക്‌ടറി, എംഐ വിഡിയോ കോള്‍, ബിഗോ ലൈവ് തുടങ്ങിയവയുടെ...
കര്‍ഷകരുടെ ട്രാക്‌ടര്‍ റാലി ഇന്ന്
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ട്രാക്‌ടര്‍ റാലിക്ക് റിപ്പബ്‌ളിക് ദിനമായ ഇന്ന് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കും. ഡെല്‍ഹി പോലീസിന്റെ കനത്ത കാവലിനും കര്‍ശന നിര്‍ദേശങ്ങള്‍ക്കും നടുവിലാണ് കര്‍ഷകരുടെ ട്രാക്‌ടര്‍...








































