കർഷക റാലി തടഞ്ഞ് പോലീസ്; നിവേദനം കീറിയെറിഞ്ഞ് ഗവർണർക്ക് എതിരെ പ്രതിഷേധം
മുംബൈ: കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക മാർച്ച് മുംബൈ നഗരത്തിൽ പോലീസ് തടഞ്ഞു. ദക്ഷിണ മുംബൈയിൽ റാലികൾ പാടില്ലെന്ന മഹാരാഷ്‌ട്ര ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടിയാണ് നടപടി. ഇതിനെ തുടർന്ന് മെട്രോ സിഗ്‌നലിന് സമീപം...
കെഎസ് ചിത്രക്ക് പത്‌മഭൂഷൻ, 5 മലയാളികൾക്ക് പത്‌മശ്രീ; പത്‌മ അവാർഡുകൾ പ്രഖ്യാപിച്ചു
ന്യുഡെൽഹി: രാജ്യം 72ആം റിപ്പബ്ളിക്ക് ദിന ആഘോഷങ്ങളിലേക്ക് കടക്കുമ്പോൾ ഈ വർഷത്തെ പത്‌മ അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്‌പി ബാലസുബ്രഹ്‌മണ്യം അടക്കം 7 പേർക്ക് പത്‌മ വിഭൂഷൻ പുരസ്‌കാരത്തിന് അർഹരായി.
മലയാളി ഗായിക...
രാഷ്‌ട്രപതി അനാച്ഛാദനം ചെയ്‌തത് നടന്റെ ചിത്രമെന്ന് വിമർശനം; നേതാജിയുടേത് തന്നെയെന്ന് ബിജെപി
ന്യൂഡെൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമവാര്‍ഷികത്തില്‍ രാഷ്‌ട്രപതി ഭവനില്‍ അനാച്ഛാദനം ചെയ്‌ത അദ്ദേഹത്തിന്റെ ഛായാ ചിത്രത്തെ ചൊല്ലി വിവാദം കനക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തിന് പകരം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം...
കശ്‌മീരിൽ സൈനിക ഹെലികോപ്‌ടർ തകർന്ന് വീണു; രണ്ട് പൈലറ്റുമാരുടെ നില ഗുരുതരം
ലഡാക്: ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്‌ടർ തകർന്നുവീണു. കത്വ ജില്ലയിലെ ലഖാൻപുരിലാണ് സംഭവം. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ഗുരുതര പരിക്കേറ്റു.
അപകട സമയത്ത് രണ്ട് പൈലറ്റുമാർ മാത്രമാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. ഇവരെ അടുത്തുള്ള സൈനിക...
വീട്ടിൽ മദ്യം സൂക്ഷിക്കാൻ ലൈസൻസ് നിർബന്ധം; യുപി സർക്കാർ
ലഖ്‌നൗ: ഉത്തർപ്രദേശിലെ വീടുകളിൽ മദ്യം സൂക്ഷിക്കണമെങ്കിൽ ഇനി മുതൽ ലൈസൻസ് നിർബന്ധം. ജില്ലാ കളക്‌ടർമാരിൽ നിന്ന് ലൈസൻസ് എടുത്തെങ്കിൽ മാത്രമേ ഇനി സംസ്‌ഥാനത്ത് വീടുകളിൽ മദ്യം സൂക്ഷിക്കാൻ അനുവദിക്കുകയുള്ളൂ. ഒരു വർഷമാണ് ലൈസൻസിൻ്റെ...
കർഷകർ രാജ്യത്തിന്റെ നട്ടെല്ല്; നന്ദി പറഞ്ഞ് രാഷ്‌ട്രപതി
ന്യൂഡെൽഹി: കർഷകരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്‌ട്രപതി റാം നാഥ് കോവിന്ദ്. 72ആം റിപ്പബ്‌ളിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരും സൈനികരുമാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തിന്...
കേന്ദ്ര ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച്; പുതിയ നീക്കവുമായി കർഷകർ
ഡെൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി 1ന് പാർലമെന്റിലേക്ക് മാർച്ച് നടത്താനൊരുങ്ങി കർഷക സംഘടനകൾ. വിവിധയിടങ്ങളിൽ നിന്ന് കാൽനടയായി പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം.
കർഷക സംഘനകളാണ് പുതിയ തീരുമാനം അറിയിച്ചത്....
ചരിത്രപരമായ തെറ്റ് തിരുത്തി; ബാബരി മസ്‌ജിദ് തകർത്തതിൽ വിവാദ പ്രസ്‌താവനയുമായി ജാവദേക്കർ
ന്യൂഡെൽഹി: ബാബരി മസ്‌ജിദ് തകർത്ത സംഭവത്തിൽ വിവാദ പ്രസ്‌താവനയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ചരിത്രപരമായ ഒരു തെറ്റ് 1992 ഡിസംബർ ആറിന് തിരുത്തി എന്നാണ് ജാവദേകറിന്റെ പ്രസ്‌താവന. ഡെൽഹിയിൽ നടന്ന ശ്രീരാം ജൻമഭൂമി...








































