Sat, Oct 3, 2026
31 C
Dubai

സാമ്പത്തിക സംവരണത്തിന് എതിരെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ഘടകം സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്‌തു. സാമ്പത്തിക സംവരണം സാമൂഹിക ഇഴ തകർക്കുമെന്ന് റിട്ട്...

സജീവ കേസുകൾ 1.7 ലക്ഷത്തിൽ താഴെ; രാജ്യത്ത് 13,083 പേർക്കുകൂടി കോവിഡ്

ന്യൂഡെൽഹി: രാജ്യത്തെ നിലവിലെ സജീവ കോവിഡ് കേസുകൾ 1.7 ലക്ഷത്തിൽ താഴെ മാത്രമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ശനിയാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കേസുകൾ 1,69,824 ആണ്. സജീവ കേസുകൾ...

കർഷക സമരം; സിംഗുവിൽ മാദ്ധ്യമങ്ങൾക്ക് പ്രവേശനവിലക്ക്

ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ സമരം നടത്തുന്ന സിംഗുവിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഡെൽഹി പോലീസ്. സമരം നടക്കുന്ന സ്‌ഥലത്തിന് രണ്ട് കിലോമീറ്റർ അകലെ വച്ച് തന്നെ മാദ്ധ്യമങ്ങളെ പോലീസ്...

യുപിയിൽ വൻ അപകടം; മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; 10 മരണം

ലഖ്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ പത്ത് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മൊറാദാബാദ്-ആഗ്ര ദേശീയപാതയിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. എതിർവശത്ത് നിന്ന്...

മഹാരാഷ്‌ട്ര ഹൈക്കോടതി ജഡ്ജിയെ സ്‌ഥിരപ്പെടുത്താൻ നൽകിയ ശുപാര്‍ശ കൊളീജിയം പിന്‍വലിച്ചു

ന്യൂഡെല്‍ഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ തുടർച്ചയായി വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജി ജസ്‌റ്റിസ്‌ പുഷ്‌പ വി ഗണേധിവാലയെ സ്‌ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള...

കർഷക സമരം പിൻവലിക്കണം; കിസാൻ സഭ നേതാവിന് സംഘ്പരിവാർ വധഭീഷണി

ന്യൂഡെല്‍ഹി: കര്‍ഷക സമരം അവസാനിപ്പിച്ചില്ല എങ്കിൽ കിസാന്‍സഭ സംസ്‌ഥാന സെക്രട്ടറി ഡോ. അജിത്ത് നവാലയെ വെടിവച്ചു കൊല്ലുമെന്ന് സംഘ്പരിവാർ. സമൂഹ മദ്ധ്യമങ്ങളിലൂടെയാണ് കർഷക നേതാവിനെ വധിക്കുമെന്ന് സംഘ്പരിവാർ ഭീഷണി മുഴക്കിയത് കിസാന്‍സഭ സംസ്‌ഥാന സെക്രട്ടറി...

ഗാസിപൂർ സംഘർഷം; കർഷകരെ ഒഴിപ്പിക്കാനുള്ള തീരുമാനം ചർച്ചകൾക്ക് ശേഷം

ലഖ്‌നൗ: ഗാസിപൂരിൽ സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കാനുള്ള അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. പ്രതിഷേധ സ്‌ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചത് സംഘര്‍ഷ ശ്രമം തടയാനാണെന്നും ഇത് ബലപ്രയോഗത്തിനെന്ന് കർഷകർ തെറ്റിദ്ധരിച്ചുവെന്നും...

മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ വിവാദ വിധി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് സർക്കാർ

ന്യൂഡെൽഹി : പോക്‌സോ കേസിൽ വിവാദ ഉത്തരവ് പുറത്തിറക്കിയ മഹാരാഷ്‌ട്ര ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ച് മഹാരാഷ്‌ട്ര സർക്കാർ. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ തുടർച്ചയായി വിവാദ ഉത്തരവുകളാണ് മഹാരാഷ്‌ട്ര ഹൈക്കോടതി പുറപ്പെടുവിച്ചത്....
- Advertisement -