Sun, Oct 4, 2026
35 C
Dubai

ലോലിപോപ്പില്‍ ടാല്‍കം പൗഡര്‍; കേസെടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് 

ന്യൂഡെല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൃത്രിമം ചേര്‍ത്ത് മിഠായി നിര്‍മിക്കുന്നതായി കണ്ടെത്തി. ഇന്‍ഡോറിലെ പാല്‍ഡയിലുള്ള കെഎസ് ഇന്‍ഡസ്ട്രീസിലാണ് മിഠായി നിര്‍മാണത്തിന് ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന...

കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 16,946 പുതിയ രോഗികൾ, 198 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,946 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 198 പേർ കോവിഡ് ബാധിച്ച് മരിച്ചു. 17,652 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു‌വിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ രാജ്യത്ത്...

ജെല്ലിക്കെട്ട്; മധുരയില്‍ 4 പേര്‍ക്ക് പരിക്ക്, രാഹുല്‍ഗാന്ധി ഇന്ന് സന്ദര്‍ശിക്കും

ചെന്നൈ : പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ നടക്കുന്ന ജെല്ലിക്കട്ടില്‍ ഇത്തവണ നാല് പേര്‍ക്ക് പരിക്കേറ്റു. മധുരയില്‍ നടന്ന ജെല്ലിക്കെട്ടിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ നാല് പേരുടെയും നില ഗുരുതരമാണ്. മധുരയിലെ ആവണിയാപുരത്ത് നടന്ന...

വരവര റാവുവിന്റെ പ്രായവും ആരോഗ്യനിലയും മറക്കരുത്; എൻഐഎയോട് ഹൈക്കോടതി

മുംബൈ: എൽഗാർ പരിഷത് കേസിൽ ജയിലിൽ അടക്കപ്പെട്ട തെലുഗു കവി വരവര റാവുവിന്റെ ജാമ്യാപേക്ഷയിൽ മറുവാദമുന്നയിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യനിലയും ഓർമവേണമെന്ന് ദേശീയ അന്വേഷണ ഏജൻസിയോട് (എൻഐഎ) മഹാരാഷ്‌ട്ര ഹൈക്കോടതി. ആരോഗ്യാവസ്‌ഥ ചൂണ്ടിക്കാട്ടി വരവര...

റിപ്പബ്ളിക്ക് ദിനം, കര്‍ഷക സഹകരണം പ്രതീക്ഷിക്കുന്നു; രാജ്നാഥ് സിംഗ്

ന്യൂഡെല്‍ഹി: കര്‍ഷകര്‍  റിപ്പബ്ളിക് ദിനാഘോഷം അലങ്കോലമാക്കരുതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കര്‍ഷകരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പബ്ളിക് ദിനമായ ജനുവരി 26ന് കര്‍ഷകര്‍ ട്രാക്‌ടര്‍ റാലി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രിയുടെ...

90 ശതമാനം കർഷകരും സമരം തുടരാൻ ആഗ്രഹിക്കുന്നില്ല; ബാർ കൗൺസിൽ ചെയർമാൻ

ന്യൂഡെൽഹി: രാജ്യത്തെ 90 ശതമാനം കർഷകരും രാജ്യ തലസ്‌ഥാനത്ത് നടക്കുന്ന സമരം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ബാർ കൗൺസിൽ ചെയർമാൻ മനാൻ കുമാർ മിശ്ര. സമാധാനം ആഗ്രഹിക്കുന്ന 90 ശതമാനം കർഷകരും സുപ്രീംകോടതി വിധിക്ക്...

ബിജെപിക്കെതിരായ പോരാട്ടത്തില്‍ മമതയെ പിന്തുണക്കാന്‍ ഇടതുമുന്നണിയോടും കോണ്‍ഗ്രസിനോടും അഭ്യര്‍ഥിച്ച് തൃണമൂല്‍ നേതാവ്

കൊല്‍ക്കത്ത: ബിജെപിക്കെതിരായ പോരാട്ടത്തില്‍ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയെ പിന്തുണക്കണമെന്ന് ഇടതുമുന്നണിയോടും കോണ്‍ഗ്രസ് പാര്‍ട്ടിയോടും അഭ്യര്‍ഥിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗാത റോയ്. കൊല്‍ക്കത്തയില്‍ വെച്ച് ചേര്‍ന്ന പത്രസമ്മേളനത്തിനിടെ...

സ്വകാര്യതയുടെ ലംഘനം; വിവാഹം രജിസ്‌റ്റര്‍ ചെയ്യാന്‍ നോട്ടീസ് പരസ്യപ്പെടുത്തേണ്ട; നിര്‍ണായക വിധി

അലഹബാദ്: സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. നോട്ടീസ് പരസ്യപ്പെടുത്തണമെന്ന നിബന്ധന സ്വകാര്യതക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ജസ്‌റ്റിസ് വിവേക് ചൗധരി ചൂണ്ടിക്കാട്ടി. സ്‌പെഷ്യല്‍...
- Advertisement -