Sun, Oct 4, 2026
33 C
Dubai

സ്‌റ്റീൽ വില കുത്തനെ ഉയർന്നു; പ്രതിഷേധവുമായി കോൺട്രാക്‌ടർമാർ

കോയമ്പത്തൂർ: സ്‌റ്റീൽ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സർക്കാർ കോൺട്രാക്‌ടർമാർ. ഏറ്റെടുത്ത വർക്കുകൾ പൂർത്തീകരിക്കാൻ കൂടുതൽ തുക അനുവദിക്കണെമെന്ന് ആവശ്യപ്പെട്ട് കോൺട്രാക്‌ടർമാർ പണിമുടക്കി. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ 60 ശതമാനം വരെയാണ് വിലകൂട്ടിയതെന്ന് കോയമ്പത്തൂർ...

കര്‍ഷക സമരത്തിന് പിന്നില്‍ മറ്റ് ചിലര്‍, സമരം എന്തിനെന്ന് പോലും കര്‍ഷകര്‍ക്ക് അറിയില്ല; ഹേമ...

ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക്, അവര്‍ എന്തിന് വേണ്ടിയാണ് സമരം നടത്തുന്നതെന്ന് പോലും അറിയില്ലെന്ന ആരോപണവുമായി നടിയും, ബിജെപി നേതാവുമായ ഹേമ മാലിനി രംഗത്ത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ...

രാജ്യത്തെ അങ്കണവാടികള്‍ ഈ മാസം തുറക്കാം; സുപ്രീംകോടതി

ന്യൂഡെല്‍ഹി: കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള രാജ്യത്തെ അങ്കണവാടികള്‍ ഈ മാസം മുതല്‍ തുറക്കാമെന്ന് അറിയിച്ച് സുപ്രീംകോടതി. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്...

വാട്‌സാപ് സ്വകാര്യതാ നയമാറ്റം; പരിശോധിക്കാൻ പാർലമെന്ററി സമിതി

ന്യൂഡെൽഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയത്തിലെ മാറ്റം പാർലമെന്ററി സമിതി പരിശോധിക്കും. വാട്‌സാപ്, ട്വിറ്റർ, ഫേസ്ബുക്ക് ഉദ്യോഗസ്‌ഥർ ഐടി സ്‌റ്റാന്റിങ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകേണ്ടി വരും. ട്രംപിന്റേതടക്കം വ്യക്‌തികളുടെ അക്കൗണ്ട് കമ്പനി മരവിപ്പിക്കുന്നതിന്റെ സാധുത...

‘ഗോഡ്‌സെ’ ലൈബ്രറി അടച്ചുപൂട്ടി; പുസ്‌തകങ്ങൾ പിടിച്ചെടുത്തു

ഗ്വാളിയർ: രാഷ്‌ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരിൽ ആരംഭിച്ച ലൈബ്രറി അടച്ചുപൂട്ടി. മധ്യപ്രദേശിലെ ഗ്വാളിയറിൽ ഹിന്ദുമഹാസഭയുടെ ഓഫീസിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ലൈബ്രറി തുടങ്ങിയത്. ജില്ലാഭരണകൂടം ഇടപെട്ടതിനെ തുടർന്ന്...

24 മണിക്കൂറിനിടെ രാജ്യത്ത് 15,968 പുതിയ കോവിഡ് കേസുകൾ; 202 മരണങ്ങൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,968 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 202 പേർ കോവിഡ് ബാധിച്ച് മരിച്ചു. 17,817 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു‌വിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതോടെ രാജ്യത്ത്...

രാജ്യതലസ്‌ഥാനത്തെ വായുനിലവാരം മോശമായി തുടരുന്നു

ന്യൂഡെൽഹി: ഡെൽഹിയിൽ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു. ബുധനാഴ്‌ച രാവിലെ അന്തരീക്ഷ വായുനിലവാര സൂചികയിൽ 301 ആണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഡെൽഹി സർവകലാശാല, മധുര റോഡ്,...

പിന്നിൽ കേന്ദ്രം; സമിതിക്ക് മുന്നിൽ ഹാജരാകില്ല; നിലപാട് കടുപ്പിച്ച് കർഷകർ

ന്യൂഡെൽഹി: സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് ഉറച്ച് കർഷക സംഘടനകൾ. സമിതിക്ക് പിന്നിൽ കേന്ദ്രമാണെന്നും അംഗങ്ങൾ സർക്കാർ അനുകൂലികളാണെന്നും കർഷകർ പറയുന്നു. അതിനാൽ, സമരം ശക്‌തമായി മുന്നോട്ട് കൊണ്ടുപോകാനാണ്...
- Advertisement -