ഇന്നലെ നൽകിയ രാജിക്കത്ത് ഇന്ന് പിൻവലിച്ചു; തീരുമാനം മാറ്റി മുതിർന്ന ബിജെപി നേതാവ്
ഗാന്ധിനഗർ: ബിജെപിയിൽ നിന്ന് രാജിവച്ച തീരുമാനം മാറ്റി മുൻ കേന്ദ്ര മന്ത്രിയും ഗുജറാത്തിൽ നിന്നുള്ള എംപിയുമായ മന്‍സുഖ് വാസവ. ഇന്നലെയാണ് വാസവ രാജിക്കത്ത് ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീലിന് അയച്ചത്. എന്നാൽ...
പുതുവല്‍സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പരിഗണിക്കണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം
ന്യൂഡെല്‍ഹി: പുതുവല്‍സരവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സംസ്‌ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് രാജ്യത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം.
പുതുവല്‍സരവും അതിനോടനുബന്ധിച്ചുള്ള വിവിധ...
പ്രായപൂര്‍ത്തി ആയവര്‍ക്ക് ഒരുമിച്ച് താമസിക്കാം; ലിവ് ഇന്‍ റിലേഷനെ പിന്തുണച്ച് പഞ്ചാബ് ഹൈക്കോടതി
ഛണ്ഡിഗഡ് : രാജ്യത്ത് പ്രായപൂര്‍ത്തിയായ പുരുഷനും സ്‌ത്രീക്കും ഒരുമിച്ച് താമസിക്കാനുള്ള അവകാശം ഉണ്ടെന്ന് വ്യക്‌തമാക്കി പഞ്ചാബ് ഹൈക്കോടതി. വിവാഹ പ്രായമായില്ലെങ്കിലും പ്രായപൂര്‍ത്തിയായ പുരുഷൻമാര്‍ക്കും സ്‌ത്രീകള്‍ക്കും ഒരുമിച്ച് താമസിക്കാനുള്ള എല്ലാ അവകാശങ്ങളും രാജ്യത്തുണ്ടെന്നാണ് ജസ്‌റ്റിസ് അല്‍ക...
24 മണിക്കൂറിനിടെ 20,550 പുതിയ കോവിഡ് രോഗികൾ; രോഗവ്യാപന നിരക്കിൽ കേരളം ഒന്നാമത്
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,550 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 286 പേർ കോവിഡ് ബാധിച്ച് മരിച്ചു. 26,572 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ...
യുകെ വിമാന സര്‍വീസുകള്‍ക്ക് ജനുവരി 7 വരെ വിലക്ക് നീട്ടി ഇന്ത്യ
ന്യൂഡെല്‍ഹി : യുകെയിലേക്കുള്ള വിമാനസര്‍വീസുകളുടെ വിലക്ക് ജനുവരി 7ആം തീയതി വരെ നീട്ടി ഇന്ത്യ. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് നീട്ടാന്‍ ഇന്ത്യ...
രാജ്യത്ത് 20 പേർക്ക് ജനിതകമാറ്റം വന്ന കൊറോണ വൈറസ്; ഇന്ന് മാത്രം 14 കേസുകൾ
ന്യൂഡെൽഹി: ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്‌ത ജനിതകമാറ്റം വന്ന കൊറോണ വൈറസ്ബാധ രാജ്യത്ത് 14 പേർക്ക് കൂടി സ്‌ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് സ്‌ഥിരീകരിച്ചവരുടെ...
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്; ബംഗളൂരിൽ അപ്പാർട്ട്മെന്റ് സീൽ ചെയ്‌തു
ബംഗളൂര്: ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയ രണ്ടുപേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്‌ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂര് വസന്ത്പുര അപ്പാർട്ട്മെന്റ് സീൽ ചെയ്‌തു. ഡിസംബർ 19ന് ബംഗളൂരിൽ എത്തിയ 35 വയസുകാരിക്കും മകൾക്കുമാണ്...
സമരഭൂമിയില്‍ കര്‍ഷകര്‍ക്ക് സൗജന്യ വൈഫൈ നല്‍കും; ഡെല്‍ഹി സര്‍ക്കാര്‍
ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് സമരം നടത്തുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈഫൈ നൽകാന്‍ തീരുമാനിച്ച് ഡെല്‍ഹി സര്‍ക്കാര്‍. കര്‍ഷക സമരം നടക്കുന്ന സ്‌ഥലങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് സൗജന്യ വൈഫൈ...







































