Sun, Jul 26, 2026
32.3 C
Dubai

കർഷക സമരത്തെ ഗൗരവമായി കാണണം; ശരദ് പവാർ

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തെ ഗൗരവമായി കാണണമെന്ന് കേന്ദ്രത്തോട് എന്‍സിപി നേതാവ് ശരദ് പവാർ. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘കര്‍ഷക പ്രക്ഷോഭത്തെ സര്‍ക്കാര്‍ ഗൗരവമായി...

നിയമങ്ങൾ പിൻവലിക്കാതെ പിറകോട്ടില്ല, ചർച്ചക്ക് തയാർ; കർഷകർ

ന്യൂഡെൽഹി: ഈ മാസം 30ന് കേന്ദ്ര സർക്കാർ വിളിച്ചുചേർക്കുന്ന ചർച്ചയിൽ പങ്കെടുക്കുമെന്ന് സമര രംഗത്തുള്ള കർഷകർ. എന്നാൽ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന കർഷക നിലപാടിൽ മാറ്റമില്ല....

അധോലോക കുറ്റവാളികളായ ഛോട്ടാ രാജനും മുന്നാ ബജ്‌രംഗിയും തപാൽ സ്‌റ്റാമ്പിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്റെയും മുന്നാ ബജ്‌രംഗിയുടെയും ചിത്രം പതിച്ച തപാൽ സ്‌റ്റാമ്പ് പുറത്തിറക്കിയത് വിവാദമാകുന്നു. തപാല്‍വകുപ്പ് നടപ്പിലാക്കിയ 'മൈ സ്‌റ്റാമ്പ്' പദ്ധതിയിലൂടെ പുറത്തിറക്കിയ സ്‌റ്റാമ്പിലാണ് അധോലോക കുറ്റവാളി...

കോവിഷീൽഡ്; അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി; തൃപ്‌തികരമെന്ന് വിലയിരുത്തൽ

ന്യൂഡെൽഹി: ഓക്‌സ്‌ഫഡ് സർവകലാശാല പ്രമുഖ മരുന്നുനിർമാണ കമ്പനിയായ അസ്‌ട്രാസെനക്കയുമായി സഹകരിച്ച് നിർമിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിന് ഉടൻ തന്നെ ഇന്ത്യയിൽ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകുക. വാക്‌സിനുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ...

കർഷകരെ വേണ്ടാത്തവർക്ക് ഇവിടെ പ്രവേശനമില്ല; ഹരിയാനയിലെ ഗ്രാമങ്ങളിൽ ബിജെപിക്ക് വിലക്ക്

ചണ്ഡീഗഢ്: ബിജെപിക്കും സഖ്യകക്ഷി ജെജെപിക്കും വിലക്ക് ഏർപ്പെടുത്തി ഹരിയാനയിലെ ഗ്രാമം. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല ഉൾപ്പടെയുള്ള ബിജെപി, ജെജെപി നേതാക്കൾക്കും പ്രവർത്തകർക്കുമാണ് ഹരിയാനയിലെ ഖരീദാബാദ് ഗ്രാമത്തില്‍ വിലക്ക്...

എആര്‍ റഹ്‌മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു  

ചെന്നൈ: പ്രശസ്‌ത സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്റെ മാതാവ് കരീമാ ബീഗം(75) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. സംഗീത സംവിധായകന്‍ ആര്‍കെ ശേഖറിന്റെ പത്‌നിയാണ് കരീമ. സംസ്‌കാര ചടങ്ങുകള്‍ ഇന്നു തന്നെ നടക്കും. അമ്മയാണ് തന്നെ...

ഉപാധികൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ; കർഷകരുമായി 30ന് ചർച്ച

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷകരെ ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. വരുന്ന ബുധനാഴ്‌ച (ഡിസംബർ 30) ഉച്ചക്ക് രണ്ട് മണിക്ക് ഡെൽഹി വിജ്‌ഞാൻ ഭവനിലാണ്...

വാക്‌സിനേഷന് തയാറെടുത്ത് തലസ്‌ഥാനം; പ്രതിദിനം ഒരു ലക്ഷം ആളുകള്‍ക്ക് ലഭ്യമാക്കും 

ഡെല്‍ഹി: നഗരത്തിലുടനീളം കോവിഡ് വാക്‌സിനേഷനായി 1,000 ബൂത്തുകള്‍ നിര്‍മ്മിക്കാന്‍ തയാറെടുത്ത് ഡെല്‍ഹി സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒരു ലക്ഷം പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ കഴിയുന്ന തരത്തില്‍ ബൂത്തുകള്‍ സ്‌ഥാപിക്കാനാണ് പദ്ധതി. ഒരു ബൂത്തില്‍...
- Advertisement -