Wed, Oct 7, 2026
33 C
Dubai

ഇരിപ്പിടത്തെ ചൊല്ലി തര്‍ക്കം; യുപിയില്‍ പത്താംക്‌ളാസുകാരന്‍ സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പത്താംക്‌ളാസ് വിദ്യാര്‍ഥി സ്‌കൂളില്‍ വെച്ച് സഹപാഠിയെ വെടിവെച്ചു കൊലപ്പെടുത്തി. ക്‌ളാസ് മുറിയില്‍ ഇരിപ്പിടത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. യുപിയിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ്...

കോർപ്പറേറ്റുകളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്രം എഴുതിത്തള്ളി; രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഈ വര്‍ഷം വിവിധ വ്യവസായികളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്ര സര്‍ക്കാര്‍ എഴുതിതള്ളിയെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്താകെ കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ കഷ്‌ടപ്പെടുന്ന സമയത്താണ് മോദി ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്നും...

ആരോഗ്യനില വഷളായി; അബ്‌ദുൾ നാസർ മഅദ്നി ആശുപത്രിയിൽ

ബെംഗളൂരു: ആരോഗ്യനില മോശമായതിനെ തുടർന്ന് പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅദ്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്‌ത്രക്രിയ വേണമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടർന്ന് അദ്ദേഹത്തെ ഇന്ന് ബെംഗളൂരുവിലെ...

ഫാസ്ടാഗ് സമയപരിധി ഫെബ്രുവരി 15 വരെ നീട്ടി

ന്യൂഡെല്‍ഹി: ടോള്‍ പ്ളാസകളിലെ ഫാസ്ടാഗ് സമയപരിധി നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.  പണരഹിതമായ ഇടപാട് പൂര്‍ണമായി നടപ്പിലാക്കാന്‍ ദേശീയ അതോറിറ്റിക്ക് ചില അനുമതികള്‍ കൂടി ലഭിക്കാനുണ്ട്. ഇതിനാലാണ്  സമയ പരിധി...

കാലാവധി കഴിഞ്ഞ വണ്ടിച്ചെക്ക് നൽകി കച്ചവടം; കർഷകരെ പറ്റിച്ച് വ്യാപാരികൾ തട്ടിയെടുത്തത് 5 കോടി

ഭോപ്പാൽ: മധ്യപ്രദേശിൽ കർഷകരെ വഞ്ചിച്ച് വ്യാപാരികൾ തട്ടിയെടുത്തത് അഞ്ച് കോടികളുടെ കാർഷിക വിളകൾ. സംസ്‌ഥാനത്തെ 4 ജില്ലകളിൽ നിന്നുള്ള 150തോളം കർഷകരുടെ 2,600 ക്വിന്റലോളം കാർഷിക വിളകളാണ് വണ്ടിച്ചെക്കുകൾ നൽകി വ്യാപാരികൾ തട്ടിയെടുത്തത്....

അതിവേഗ വായ്‌പാ തട്ടിപ്പ്; ചൈനീസ് പൗരൻ പിടിയിൽ

ന്യൂഡെൽഹി: തൽസമയ വായ്‌പ വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ചൈനീസ് പൗരനെ പോലീസ് പിടികൂടി. ലംബോ എന്ന് വിളിപ്പേരുള്ള സു വിയാണ് അറസ്‌റ്റിലായത്. ഡെൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ്...

പുതിയ പാര്‍ലമെന്റ് മന്ദിരം; നിര്‍മ്മാണത്തിന് പാരിസ്‌ഥിതിക അനുമതി

ന്യൂഡെല്‍ഹി : പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമുള്ള നിര്‍മ്മാണ പദ്ധതിക്ക് പാരിസ്‌ഥിക അനുമതി ലഭിച്ചു. പുതുക്കി സമര്‍പ്പിച്ച പദ്ധതിക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത് ഇത് പ്രകാരം ആകെ ബില്‍ഡ് അപ് ഏരിയയിലും, നിര്‍മ്മാണ...

ജനിതകമാറ്റം സംഭവിച്ച കൊറോണ; ഇന്ത്യയിൽ 5 പുതിയ കേസുകൾ

ന്യൂഡെൽഹി: ഇന്ത്യയിൽ 5 പേരിൽ കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം 25 ആയി. ഉത്തർപ്രദേശിലാണ് രാജ്യത്ത് ആദ്യമായി...
- Advertisement -