Wed, May 22, 2024
29.8 C
Dubai

ശൈത്യകാലത്ത് കോവിഡിന്റെ രണ്ടാം വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നീതി ആയോഗ്

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വ്യാപനം ശൈത്യകാലത്ത് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സർക്കാരിന്റെ വിദഗ്‌ധ ഉപദേശക സമിതിയായ നീതി ആയോഗ് (നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ). കഴിഞ്ഞ മൂന്നാഴ്‌ചയായി രാജ്യത്ത് കോവിഡ്...

രാജ്യത്തെ കോവിഡ് വ്യാപനം ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകും; വിദഗ്ധ സമിതി

ന്യൂഡെല്‍ഹി : കോവിഡിന്റെ ഉയര്‍ന്ന നിരക്കുകള്‍ ഇന്ത്യ പിന്നിട്ടെന്ന റിപ്പോര്‍ട്ടുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. കോവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമായി തന്നെ തുടരുന്നുണ്ടെങ്കിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ്...

ഡെൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ രോഹൻ ജയ്റ്റ്ലി

ന്യൂഡെൽഹി: മുൻ കേന്ദ്ര ധനമന്ത്രിയും ബിജെപി നേതാവുമായ അരുൺ ജയ്റ്റ്ലിയുടെ മകൻ രോഹൻ ഡെൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. രോഹനെതിരായി മൽസരിച്ച സുനിൽകുമാർ ഗോയൽ നോമിനേഷൻ പിൻവലിച്ചതോടെ പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ രോഹനെ...

സ്‌ത്രീ സുരക്ഷ മുന്‍നിര്‍ത്തി ഒരു വര്‍ഷത്തെ പ്രചാരണം തുടങ്ങി യുപി മുഖ്യമന്ത്രി

ലക്നൗ : സംസ്‌ഥാനത്ത് സ്‌ത്രീ സുരക്ഷക്കായി ഒരു വര്‍ഷത്തെ പ്രചാരണം തുടങ്ങി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് രാജ്യമൊട്ടാകെ ചര്‍ച്ചയതോടെയാണ് പുതിയ നീക്കവുമായി യോഗി രംഗത്ത്...

കോവിഡ് 19: ‘നീറ്റ്’ എഴുതിയ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവ്

ന്യൂഡെല്‍ഹി: കോവിഡ് 19 സാഹചര്യത്തെ തുടര്‍ന്ന് നീറ്റ് പരീക്ഷയെഴുതിയ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 7,48,866 പെണ്‍കുട്ടികളാണ് ഈ വര്‍ഷം നീറ്റ് പരീക്ഷ എഴുതിയത്. 6,18,075 ആണ്‍കുട്ടികളും പരീക്ഷക്ക് എത്തി. മുന്‍ വര്‍ഷങ്ങളുമായി...

ഐഎന്‍എസ് ചെന്നൈയില്‍ വെച്ച് നടന്ന ബ്രഹ്‌മോസിന്റെ പരീക്ഷണം വിജയിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ്, യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് വിക്ഷേപിക്കുന്ന പരീക്ഷണം വിജയിച്ചു. പ്രതിരോധ രംഗത്തെ ഗവേഷണ സ്‌ഥാപനമായ ഡിആര്‍ഡിഒയാണ് ഇക്കാര്യം അറിയിച്ചത്. BRAHMOS, the supersonic cruise...

തുറസ്സായ സ്‌ഥലത്ത് മാലിന്യങ്ങള്‍ കത്തിച്ചു; ഒരു കോടി പിഴയിട്ട് കേജ്‌രിവാള്‍ സര്‍ക്കാര്‍

ന്യൂഡെല്‍ഹി: തുറസ്സായ  സ്‌ഥലത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നതിന് നോര്‍ത്ത് ഡെല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനെതിരെ ഒരു കോടി രൂപ പിഴയിട്ട് കേജ്‌രിവാള്‍ സര്‍ക്കാര്‍. പിഴ ചുമത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി...

ജമ്മു കശ്‌മീരിൽ ജില്ലാ വികസന കൗണ്‍സില്‍ രൂപീകരിച്ച് കേന്ദ്രം

ശ്രീനഗര്‍ : ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുഃനസ്‌ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ഉയരാന്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ജമ്മു കശ്‌മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത കുറയുന്നു. ജില്ലാ വികസന കൗണ്‍സിലുകള്‍ രൂപീകരിക്കാനുള്ള...
- Advertisement -