Tue, Aug 4, 2026
34.7 C
Dubai

ചെന്നൈയിലെ സാംസങ് ഫാക്‌ടറിയിലെ 104 തൊഴിലാളികളെ കസ്‌റ്റഡിയിലെടുത്തു

ചെന്നൈ: ചെന്നൈയിലെ സാംസങ് ഫാക്‌ടറിയിൽ ജോലി ചെയ്യുന്ന 1800 തൊഴിലാളികളിൽ 1000 തൊഴിലാളികളെങ്കിലും കഴിഞ്ഞ ആഴ്‌ചമുതൽ ഫാക്‌ടറിക്ക് സമീപമുള്ള താൽക്കാലിക ടെന്റുകളിൽ ഉയർന്ന വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയാണ്. ഈ പ്രതിഷേധവുമായി...

ഗ്യാൻവാപി പള്ളി ശിവക്ഷേത്രമാണെന്ന് യുപി മുഖ്യമന്ത്രി

വാരണാസി: യുപിയിലെ ഗോരഖ്‌പൂരിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് "നിർഭാഗ്യവശാൽ, ആളുകൾ ഗ്യാൻവാപിയെ പള്ളി എന്നാണ് വിളിക്കുന്നത്, എന്നാൽ യഥാർഥത്തിൽ അത് വിശ്വനാഥ് (പരമശിവൻ) തന്നെയാണ്" എന്നാണ് വിശേഷിപ്പിച്ചത്. സൈറ്റ് സന്ദർശിക്കുന്ന ഭക്‌തർ...

സെബി മേധാവി ട്രേഡ് ചെയ്‌തത്‌ 36.96 കോടിയുടെ സെക്യൂരിറ്റികൾ: കോൺഗ്രസ്

ന്യൂഡെൽഹി: ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവി മാധബി ബുച്ചിനെതിരെ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്. ചൈനീസ് കമ്പനികളിലടക്കം മാധബി നിക്ഷേപം നടത്തിയെന്നും ചട്ടവിരുദ്ധമായി 36.96...

സുനിതയും വിൽമോറും ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യും

വാഷിങ്ടൺ: നവംബർ 5നു നടക്കുന്ന യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബഹിരാകാശത്തുനിന്നു വോട്ടു ചെയ്യുമെന്ന് സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും പറഞ്ഞു. ബാലറ്റ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയതായും രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു സാറ്റലൈറ്റ്...

ഒസാമയുടെ മകൻ അൽ ഖായിദയുടെ കമാൻഡറെന്ന് മിറർ ഇന്റലിജൻസ്

വാഷിങ്ടൺ: 2019ലെ യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു വിവരം. എന്നാൽ, ഹംസ, അഫ്‌ഗാനിനിസ്‌ഥാനിൽ പുതിയ പരിശീലന ക്യാംപുകൾ സ്‌ഥാപിക്കുന്നതിനു മേൽനോട്ടം വഹിക്കുകയും പാശ്‌ചാത്യ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താനുള്ള ശേഷി നേടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നുമാണ്...

കശ്‌മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ളയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ഇന്ന് രാവിലെയാണ് സൈന്യവും ജമ്മു കശ്‌മീർ പോലീസും സംയുക്‌തമായി ഓപ്പറേഷൻ നടത്തിയത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. വെള്ളിയാഴ്‌ച കഠ്‌വയിൽ...

സ്‌കൂളിലെ ഭക്ഷണത്തിൽ ചത്ത ഓന്ത്; 65 വിദ്യാർഥികൾ ആശുപത്രിയിൽ

റാഞ്ചി: ജാർഖണ്ഡിലെ സർക്കാർ സ്‌കൂളിൽ വിതരണം ചെയ്‌ത ഭക്ഷണത്തിൽ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്‌റ പ്രദേശത്തെ സ്‌കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട 65 വിദ്യാർഥികളെ ആശുപത്രിയിൽ...

ഡെൽഹി- കൊച്ചി എയർ ഇന്ത്യ വൈകുന്നു; വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വൈകുന്നു. പുറപ്പെടാനുള്ള സമയം കഴിഞ്ഞ് പത്ത് മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55ന് ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇതോടെ ഓണത്തിന്...
- Advertisement -