യുപിയിലെ ആശുപത്രിയിൽ മൃതദേഹം തെരുവുനായ കടിച്ചു തിന്നു; വ്യാപക പ്രതിഷേധം
ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിന്റെ ഭരണത്തിന് കീഴിലുള്ള ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ പെൺകുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു തിന്നുന്ന വീഡിയോ പുറത്ത്. ആശുപത്രിയിലെ ഒറ്റപ്പെട്ട സ്‌ഥലത്തു സ്ട്രക്ച്ചറിൽ വെളുത്ത തുണികൊണ്ട് മൂടിയിട്ട മൃതദേഹം...
കോവിഡ് കണക്കുകൾ ഉയർന്നു തന്നെ; 43,082 പുതിയ കേസുകൾ, ആകെ രോഗബാധിതർ 93,09,788
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,082 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ അകെ രോഗ ബാധിതരുടെ എണ്ണം 93,09,788 ആയി. 492 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത്...
ഡെല്‍ഹിയില്‍ വായുനിലവാരം അപകടകരമായി തുടരുന്നു
ന്യൂഡെല്‍ഹി: തലസ്‌ഥാനത്ത് വായു നിലവാരം ഗുരുതരമായി തന്നെ തുടരുന്നു. നിലവിലെ വായു ദീര്‍ഘ നേരം ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകുമെന്നും മാസ്‌ക് ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്നും വിദഗ്ധര്‍ പറയുന്നു.
അതേസമയം നവംബര്‍ 26...
മിഗ് വിമാനം അറബിക്കടലിൽ തകർന്നു വീണു; പൈലറ്റിനെ കാണാതായി
ന്യൂഡെൽഹി: മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. ഒരു പൈലറ്റിനെ രക്ഷപെടുത്തി. ഒരാളെ കാണാതായി. മിഗ് 29-കെ പരിശീലന വിമാനമാണ് വ്യാഴാഴ്‌ച വൈകീട്ട് തകർന്നു വീണത്.
കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തുന്ന...
ലൈംഗിക തൊഴിലാളികൾക്ക് മാസം തോറും ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ
മുംബൈ: ലൈംഗിക തൊഴിലാളികൾക്ക് താൽകാലിക ധനസഹായമായി മാസം തോറും 5,000 രൂപ പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ. ആയിരക്കണക്കിന് ലൈംഗിക തൊഴിലാളികൾക്ക് ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ കഴിഞ്ഞ...
ജയില്‍ മോചനം ആവശ്യപ്പെട്ടുള്ള പേരറിവാളന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡെല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളന്‍ ജയില്‍ മോചനമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മോചനത്തില്‍ തീരുമാനം വൈകുന്നതില്‍ കോടതി നേരത്തെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
തമിഴ്നാട് ഗവര്‍ണറാണ് മോചനക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന്...
ബിജെപി കര്‍ഷകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; താന്‍ കര്‍ഷകര്‍ക്കൊപ്പം എന്നും മമത ബാനര്‍ജി
കൊല്‍ക്കത്ത: ഹരിയാനയിലെ കര്‍ഷകര്‍ക്കെതിരായ പോലീസ് നടപടിയെ അപലപിച്ച് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി കര്‍ഷകരുടെ ഉപജീവനമാര്‍ഗം തട്ടിയെടുക്കുകയും അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമാണെന്ന് മമത ആരോപിച്ചു.
ഡെല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തില്‍ പങ്കുചേരാനും...
ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപ്പിടുത്തം; 5 മരണം
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ കോവിഡ് ആശുപത്രിയിൽ തീപ്പിടുത്തം. അഞ്ചു പേർ മരിച്ചു. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടുത്തമുണ്ടായത്. 11 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ഉണ്ടായിരുന്നത്.
വെള്ളിയാഴ്‌ച പുലർച്ചെയാണ് തീപ്പിടുത്തം ഉണ്ടായത്. ഇവിടെ...








































