വാസൻ ഹെൽത്ത് കെയർ സ്ഥാപകൻ അന്തരിച്ചു; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
ചെന്നൈ: രാജ്യത്തെ പ്രമുഖ ആരോഗ്യ കേന്ദ്രമായ വാസൻ ഹെൽത്ത് കെയറിന്റെ സ്ഥാപകൻ എഎം അരുൺ (51) അന്തരിച്ചു.ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്നാണ് തിങ്കളാഴ്ച തേനാംപേട്ടിലെ കാവേരി ആശുപത്രിയിൽ അരുണിനെ പ്രവേശിപ്പിച്ചത്. ...
രജനീകാന്തിനെ കാണാന് അമിത് ഷാ; കൂടിക്കാഴ്ചക്ക് സമയം ചോദിച്ചതായി റിപ്പോര്ട്ട്
ന്യൂഡെല്ഹി: തമിഴ്നാട് സന്ദര്ശിക്കാന് ഒരുങ്ങുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ രജനീകാന്തുമായുള്ള കൂടിക്കാഴ്ചക്ക് സമയം ചോദിച്ചതായി റിപ്പോര്ട്ട്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ രജനി അതുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചിട്ടില്ല. ബിജെപിയില് ചേരുമോ...
കോൺഗ്രസിന് രാജ്യവിരുദ്ധ നിലപാടാണോ?, സോണിയയും രാഹുലും വിശദീകരിക്കണം; കേന്ദ്രമന്ത്രി
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണം എന്നത് പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളുടെ ആവശ്യമാണെന്നും കോൺഗ്രസ് അവർക്കൊപ്പമാണോ എന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ജമ്മു-കശ്മീരിലെ...
നിധി ലഭിക്കാനായി മക്കളെ ബലി നല്കാന് ശ്രമം; സഹോദരങ്ങള് പിടിയില്
ശിവസാഗര്: സ്വന്തം മക്കളെ നിധി ലഭിക്കാനായി ബലി നല്കാന് ഒരുങ്ങിയ സഹോദരന്മാര് പിടിയില്. മക്കളെ ബലി നല്കാന് മുതിര്ന്ന സഹോദരങ്ങളായ ജമീയുര് ഹുസൈന്, ശെരീഫുല് ഹുസൈന് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില് എടുത്തത്. അസമിലെ...
ജെഎൻയുവിന്റെ പേര് വിവേകാനന്ദ സര്വകലാശാല എന്നാക്കണം; ബിജെപി നേതാവ്
ബംഗ്ളൂര്: ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു)യുടെ പേര് മാറ്റി വിവേകാനന്ദ സര്വകലാശാല എന്നാക്കണമെന്ന് ബിജെപി ജനറല് സെക്രട്ടറിയും കര്ണാടക മന്ത്രിയുമായ സിടി രവി. "വിവേകാനന്ദന്റെ തത്ത്വവും മൂല്യവുമാണ് ഭാരതമെന്ന മഹത്വത്തെ ശക്തിപ്പെടുത്തിയത്. ദേശസ്നേഹിയായ...
കരുണാനിധിയുടെ മകന് അഴഗിരി പുതിയ പാര്ട്ടിയുമായി എന്ഡിഎയിലേക്ക്
ചെന്നൈ: തമിഴ്നാട്ടിൽ സ്വാധീനം ഉറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള് അടുത്ത ഘട്ടത്തിലേക്ക്. സിനിമ താരവും, കോണ്ഗ്രസ് അംഗവുമായിരുന്ന ഖുശ്ബുവിനെ ബിജെപിയിലേക്ക് അടര്ത്തിയതിന് ശേഷം ബിജെപി കൂടുതല് പ്രമുഖരെ പാളയത്തില് എത്തിക്കാന് ശ്രമങ്ങള് ആരംഭിച്ചു.
ഇതിന്റെ ഭാഗമായി...
ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം; നിക്ഷേപ മാർഗരേഖ കേന്ദ്രം പുറത്തിറക്കി
ന്യൂഡെൽഹി: രാജ്യത്തിലെ ഓൺലൈൻ മാദ്ധ്യമങ്ങളെ വരിഞ്ഞു മുറുക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിൽ അടക്കം പരിധി നിശ്ചയിച്ചു കൊണ്ടാണ് പുതിയ മാർഗരേഖ പുറത്തുവിട്ടത്.
26 ശതമാനത്തിൽക്കൂടുതൽ വിദേശനിക്ഷേപം സ്വീകരിച്ച ഡിജിറ്റൽ...
ഇന്ത്യയുടെ പ്രതീക്ഷയായ കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണം തുടങ്ങി
ഹൈദരാബാദ്: കോവിഡിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണം തുടങ്ങി. കമ്പനി ചെയര്മാന് കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്ത്തിക്കുന്ന ഭാരത് ബയോടെക് എന്ന കമ്പനിയാണ് വാക്സിന് വികസിപ്പിക്കുന്നത്. വാക്സിന്...








































