പതിവ് തെറ്റിച്ചില്ല; ജയ്സാൽമറിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: പതിവ് പോലെ ദീപാവലി സൈനികർക്കൊപ്പം ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ രാജസ്ഥാനിലെ ജയ്സാൽമറിലാണ് പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനെത്തിയത്. 2014ൽ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് മുതൽ ആറ് വർഷമായി സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ...
‘രാജ്യത്ത് വീണ്ടും അടച്ചിടല്’; വ്യാജ പ്രചാരണമെന്ന് കേന്ദ്രം
ന്യൂഡെല്ഹി: ഇന്ത്യയില് ഡിസംബര് ഒന്ന് മുതല് അടച്ചിടല് ആരംഭിക്കുമെന്ന് സമൂഹ മാദ്ധ്യമങ്ങളില് അടക്കം വ്യാപക പ്രചാരണം. കോവിഡിന്റെ രണ്ടാം വരവ് കണക്കിലെടുത്ത് കേന്ദ്ര സര്ക്കാര് അടച്ചിടല് പ്രഖ്യാപിച്ചുവെന്ന ട്വീറ്റിന്റെ സഹായത്തോടെയാണ് സന്ദേശങ്ങള് കൈമാറി...
ഇഡി ഡയറക്ടറുടെ കാലാവധി ഒരുവര്ഷം നീട്ടി നല്കി കേന്ദ്രം; അസാധാരണ നടപടി
ഡെല്ഹി: എന്ഫോഴ്സ്മെന്റ് ഡയറക്ടറായി സഞ്ജയ് കുമാര് മിശ്രയുടെ കാലാവധി ഒരുവര്ഷം കൂടി കേന്ദ്ര സര്ക്കാര് നീട്ടി നല്കി. തിരുവനന്തപുരം വിമാനത്താവള സ്വര്ണക്കടത്ത് ഉള്പ്പടെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒട്ടേറെകേസുകളില് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോദി സര്ക്കാരിന്റെ...
ബംഗാളില് രാഷ്ട്രപതി ഭരണം ഏര്പ്പെടുത്താൻ ആവശ്യപ്പെട്ട് ബിജെപി നേതാവ്
കൊല്ക്കത്ത: തിരഞ്ഞെടുപ്പ് വരാനിരിക്കെ ബംഗാളില് രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ. മമത സര്ക്കാര് അധികാരത്തില് ഇരിക്കുമ്പോള് തിരഞ്ഞെടുപ്പ് നീതിപൂര്വം നടക്കില്ലെന്നാണ് ബിജെപി ജനറല് സെക്രട്ടറിയായ വിജയവർഗിയ ആരോപിക്കുന്നത്.
2021ലെ...
87.73 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്; ഡെല്ഹിയില് രോഗവ്യാപനം രൂക്ഷം
ന്യൂഡെല്ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില് രാജ്യത്ത് റിപ്പോര്ട്ട് ചെയ്യപ്പെട്ടത് 44,684 പുതിയ കോവിഡ് കേസുകള്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. അതേസമയം ഒരു ദിവസത്തിനിടെ 3828 കേസുകളുടെ...
ബിഹാറില് കോണ്ഗ്രസ് നിയമസഭാ കക്ഷിയോഗത്തില് ഉന്തും തള്ളും
പാറ്റ്ന: ബിഹാറില് കോണ്ഗ്രസ് നിയമസഭാ കക്ഷിയോഗത്തില് കയ്യാങ്കളി. പാറ്റ്നയിലെ സദഖത്ത് ആശ്രമത്തില് വെച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്ഗ്രസ് എംഎല്എമാരുടെ യോഗത്തിലാണ് ഉന്തും തള്ളും ഉണ്ടായത്.
സഭാ നേതാവിനെ കണ്ടെത്തുന്നതിനാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 19 കോണ്ഗ്രസ്...
ഡെല്ഹിയില് വായു മലിനീകരണം രൂക്ഷം
ഡെല്ഹി: തലസ്ഥാനത്ത് വായു മലിനീകരണം വന് തോതില് ഉയരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ കണക്കനുസരിച്ച് ശരാശരി എയര്ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 339 ആണ്. ഇത് വളരെ മോശം എക്യുഐയിലാണ് ഉള്പ്പെടുന്നത്. ആനന്ദ്...
രാജ്യത്തിന് ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി
ന്യൂഡെല്ഹി: രാജ്യത്തിന് സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ദീപാവലി ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഴുവന് ജനങ്ങള്ക്കും ആരോഗ്യവും സമൃദ്ധിയും നേരുന്നതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
'എല്ലാവര്ക്കും ദീപാവലി ആശംസകള് നേരുന്നു. ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാകട്ടെ...








































