Thu, Oct 15, 2026
36 C
Dubai

തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനെന്ന് പറഞ്ഞിട്ടില്ല; താരിഖ് അന്‍വര്‍

ന്യൂഡെല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളും ആര്‍ജെഡിയും മികച്ച പ്രകടനം നടത്തിയെന്നും കോണ്‍ഗ്രസ് പരാജയപ്പെട്ടത് നേതൃത്വത്തിന്റെ മോശം പ്രകടനം കാരണമാണെന്നും താന്‍ അര്‍ഥമാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ താരിഖ് അന്‍വര്‍. 'പാര്‍ട്ടി...

പാകിസ്‌ഥാൻ വെടിവെപ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

ന്യൂഡെൽഹി: ജമ്മുകശ്‌മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്‌ഥാൻ നടത്തിയ വെടിവെപ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. നിയന്ത്രണ രേഖയിൽ നടന്ന വെടിവെപ്പിൽ ഒരു ജവാന് പരിക്കേൽക്കുകയും ചെയ്‌തു. ബാരാമുള്ളയിൽ പീരങ്കി ബാറ്ററിയിൽ വിന്യസിച്ച ബിഎസ്എഫ്...

മഹാരാഷ്‍ട്രയില്‍ ബിജെപി അധികാരത്തില്‍ ഇരിക്കില്ലെന്ന് ശിവസേന

മുംബൈ: വരുന്ന 25 വര്‍ഷം മഹാരാഷ്‍ട്രയില്‍ ബിജെപി അധികാരത്തിന് പുറത്തു നില്‍ക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്ക് ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ...

വിരമിക്കല്‍ പ്രഖ്യാപനം; നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി

പാറ്റ്ന: തെരഞ്ഞെടുപ്പിന് ശേഷം രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി. നിതീഷ് വാക്കുമാറ്റുമെന്ന് നേരത്തെ തന്നെ ആര്‍ജെഡി സൂചന നല്‍കിയിരുന്നു. ഇത്...

കോടതിയലക്ഷ്യം; ട്വീറ്റ് പിൻവലിക്കില്ല, മാപ്പ് പറയില്ല; കുനാൽ കമ്ര

ന്യൂഡെൽഹി: കോടതിയലക്ഷ്യത്തിൽ മാപ്പ് പറയാൻ തയാറല്ലെന്ന് പ്രമുഖ സ്‌റ്റാൻഡ്‌ അപ് കൊമേഡിയൻ കുനാൽ കമ്ര. ആത്‍മഹത്യാ പ്രേരണക്കേസിൽ റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതിൽ സുപ്രീം കോടതിയെ...

കൃണാൽ പാണ്ഡ്യയുടെ കൈവശം അളവിൽ കവിഞ്ഞ സ്വർണാഭരണങ്ങളും ആഡംബര വാച്ചുകളും; കേസ് കസ്‌റ്റംസിന്

മുംബൈ: കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് തടഞ്ഞതുവെച്ച മുംബൈ ഇന്ത്യൻസ് താരം കൃണാൽ പാണ്ഡ്യയുടെ പക്കൽ ഒരു കോടിയിലേറെ വില വരുന്ന സ്വർണാഭരണങ്ങളും ആഡംബര വാച്ചുകളും ഉണ്ടായിരുന്നതായി...

3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ അകലെ തന്നെ; ജമ്മു കശ്‌മീരിൽ വിലക്ക് തുടരും

ശ്രീനഗര്‍ : 3ജി, 4ജി ഇന്റെര്‍നെറ്റ് സേവനങ്ങളുടെ വിലക്ക് ജമ്മു കശ്‌മീരില്‍ വീണ്ടും നീട്ടി. വിലക്ക് തുടരുമെന്ന് വ്യക്‌തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം ഉത്തരവ് പുറത്തിറക്കി. ഈ മാസം 26 ആം തീയതി വരെ...

കേന്ദ്രത്തിന്റെ ദുരന്ത സഹായം 6 സംസ്‌ഥാനങ്ങൾക്ക്; കേരളത്തിന് ഇല്ല

ന്യൂഡെൽഹി: പ്രകൃതി ദുരന്തങ്ങളിൽ നാശനഷ്‌ടം സംഭവിച്ച 6 സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ മുതലായ പ്രകൃതി ദുരന്തങ്ങൾ മൂലം നാശനഷ്‌ടം സംഭവിച്ച സംസ്‌ഥാനങ്ങൾക്കാണ് ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ...
- Advertisement -