Sat, May 18, 2024
34 C
Dubai

ആരുടെ ഭീരുത്വമാണ് നമ്മുടെ പ്രദേശം കയ്യടക്കാൻ ചൈനക്ക് പ്രേരണയായത്?; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുൽ

ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺ​ഗ്രസ് എം.പി രാഹുൽ ​ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശം. ഇന്ത്യൻ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും എല്ലാവർക്കും വിശ്വാസമുണ്ട്....

ബെംഗളൂരു കലാപം; പോലീസ് അറസ്റ്റ് ചെയ്ത യുവാവ് കോവിഡ് ബാധിച്ചു മരിച്ചു

ബെംഗളൂരു: ബെഗളൂരു കലാപക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന യുവാവ് കോവിഡ് ബാധിച്ചു മരിച്ചു. ഡിജെ ഹള്ളി സ്വദേശിയായ 24 കാരൻ സയ്യിദ് നദീം ആണ് ഇന്നലെ ബൗറിങ് ആശുപത്രിയിൽ...

കോവിഡ് വാക്സിൻ ലഭ്യമായാൽ പ്രഥമ പരിഗണന ആരോഗ്യപ്രവർത്തകർക്ക് – കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ ലഭ്യമായാൽ പ്രഥമപരിഗണന ആരോഗ്യപ്രവർത്തകർക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അശ്വിനി കുമാർ ചൗബേ. എത്രയും പെട്ടെന്ന് തന്നെ വാക്സിൻ ലഭ്യമാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ ലഭ്യമാക്കാനുള്ള കഠിനപരിശ്രമത്തിലാണ്...

ആശംസയിൽ ‘ഒലി’ച്ച് ഭൂപടം; നേപ്പാൾ പ്രധാനമന്ത്രി, മോദിയെ വിളിച്ച് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു

ഭൂപടത്തിൽ ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയും, പാർലിമെന്റിൽ (നാഷണൽ പഞ്ചായത്ത്‌ ) പ്രമേയം പാസ്സാക്കിയും ഇന്ത്യക്കെതിരെ നിരന്തരം പ്രകോപനം സൃഷ്ടിച്ചിരുന്ന നേപ്പാൾ ചുവടുമാറ്റുന്നതായി സൂചനകൾ. ഇതിന്റെ ആദ്യ പടിയെന്നോണം നേപ്പാൾ പ്രധാനമന്ത്രി കെ. പി....

യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികയെ ക്രൂരമായി പീഡിപ്പിച്ചുകൊന്നു

ലഖ്നൗ: ഉത്തർപ്രദേശിലെ ലകിംപൂർ ഖേരി ജില്ലയിൽ 13 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തി, മൃതദേഹം വികൃതമാക്കി. സമീപത്തുള്ള കരിമ്പിൻ തോട്ടത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു....

പ്രണബ് മുഖർജിയുടെ നില അതീവഗുരുതരം; മെഡിക്കൽ ബുള്ളറ്റിൻ

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലെന്ന് ഡോക്ടർമാർ. ഡൽഹിയിലെ ആർമി റിസർച്ച് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഈ മാസം 10 നാണ് അദ്ദേഹം കുളിമുറിയിൽ വീണ് തലക്ക് സാരമായി...

ലോകത്തിലെ കോവിഡ് കേസുകൾ 2 കോടി 15 ലക്ഷം പിന്നിട്ടു ; 24 മണിക്കൂറിനിടെ...

ലോകത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 15 ലക്ഷം പിന്നിട്ടതായി വേൾഡോമീറ്ററിന്റെ കണക്കുകൾ. ആകെ മരണം 7, 67, 956 ആണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർ രോഗബാധിതരായതും മരണപ്പെട്ടതും....

സ്‌ത്രീകളുടെ കുറഞ്ഞ വിവാഹപ്രായത്തില്‍ പുനഃപരിശോധന നടപടി; തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്‌ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിര്‍ണയിച്ചുകൊണ്ടുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി രൂപീകരിച്ച കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയാല്‍ ഉടന്‍ തന്നെ സ്‌ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ചുള്ള നിര്‍ണ്ണായക തീരുമാനം എടുക്കുമെന്നും പ്രധാനമന്ത്രി...
- Advertisement -