2021 മുതല് എല്ലാ വാഹനങ്ങളിലും ഫാസ്ടാഗ് നിര്ബന്ധമാക്കി കേന്ദ്രം
ന്യൂഡെല്ഹി: ഡിജിറ്റല് രൂപത്തിലുള്ള ടോള് പിരിവ് പ്രോല്സാഹിപ്പിക്കുന്നതിന് 2021 ജനുവരി ഒന്ന് മുതല് രാജ്യത്തെ നാല് ചക്ര വാഹനങ്ങളില് ഫാസ്ടാഗ് നിര്ബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. മുമ്പ് പുതിയ വാഹനങ്ങളില് മാത്രമാണ്...
യുഎസ് തെറ്റ് തിരുത്തി; നമ്മൾ അതിൽ നിന്ന് പാഠം ഉൾക്കൊണ്ടാൽ നല്ലത്; ശിവസേന
മുംബൈ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് നേരിട്ട പരാജയത്തിൽ നിന്ന് ഇന്ത്യ പാഠം ഉൾക്കൊണ്ടാൽ അത് നല്ലതായിരിക്കുമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാംനയിലാണ് ശിവസേന ഇക്കാര്യം പറഞ്ഞത്. "പ്രസിഡണ്ട് ട്രംപ് ഒരിക്കലും...
ഇന്ന് മുതല് പടക്കങ്ങള്ക്ക് സമ്പൂര്ണ നിരോധനം ഏര്പ്പെടുത്തി ഗ്രീന് ട്രൈബ്യൂണല്
ന്യൂഡെല്ഹി: കോവിഡ് പശ്ചാത്തലത്തില് ദീപാവലിക്കാലത്ത് പടക്കങ്ങള്ക്ക് സമ്പൂര്ണ നിരോധനം ഏര്പ്പെടുത്തി ദേശീയ ഗ്രീന് ട്രൈബ്യൂണല് ഉത്തരവ്. രാജ്യത്തെ വായു മലിനീകരണത്തോത് കൂടുതലുള്ള എല്ലാ പട്ടണങ്ങള്ക്കും ഉത്തരവ് ബാധകമാണെന്ന് ജസ്റ്റിസ് ആദര്ശ് കുമാര് ഗോയലിന്റെ...
രാജ്യത്ത് കോവിഡ് ബാധ കുറയുന്നു; രോഗമുക്തിയില് വര്ധനവ്
ന്യൂഡെല്ഹി: രാജ്യത്ത് കോവിഡ് കുറയുന്നുവെന്ന് കണക്കുകള് സൂചിപ്പിക്കുന്നു. നിലവില് ഓരോ ദിവസവും റിപ്പോര്ട്ട് ചെയ്യുന്ന രോഗ ബാധിതരുടെ എണ്ണത്തേക്കാള് കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം.
ഇന്നലെ 45,903 പേര്ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 24...
ബിഹാറിൽ ജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം; കൂറുമാറ്റം തടയാൻ മുന്നൊരുക്കവുമായി കോൺഗ്രസ്
പാറ്റ്ന: ബിഹാറിൽ 243 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ജനവിധിയുടെ ഫലങ്ങൾ പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായ ആശ്വാസത്തിലാണ് കോൺഗ്രസും ആർജെഡിയും ഉൾപ്പെടുന്ന മഹാസഖ്യം. എന്നാൽ, എക്സിറ്റ്...
ബോളിവുഡ് നിര്മാതാവിന്റെ വീട്ടില് നിന്ന് കഞ്ചാവ് പിടികൂടി; ഭാര്യ അറസ്റ്റില്
മുംബൈ: ബോളിവുഡ് നിര്മാതാവ് ഫിറോസ് നാദിയാവാലയുടെ വീട്ടില് നാര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡില് കഞ്ചാവ് പിടികൂടി. മൂന്നര ലക്ഷത്തോളം രൂപ വില വരുന്ന പത്ത് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്...
വാരണാസിയില് പ്രധാനമന്ത്രി വിവിധ വികസന പദ്ധതികള്ക്ക് ഇന്ന് തറക്കല്ലിടും
ന്യൂഡെല്ഹി: വാരണാസിയില് കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യങ്ങള് ഉള്പ്പടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നിര്വഹിക്കും. വീഡിയോ കോണ്ഫറന്സ് വഴിയാണ് പ്രധാനമന്ത്രി പദ്ധതികള്ക്ക് തലക്കല്ലിടുക. 614 കോടി...
ബിഹാര് തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് മുന്നോടിയായി പ്രവര്ത്തകര്ക്ക് അച്ചടക്ക മുന്നറിയിപ്പ് നല്കി ആര്ജെഡി
പാറ്റ്ന: വോട്ടെണ്ണലിന് മണിക്കൂറുകള് മാത്രം ശേഷിക്കെ പ്രവര്ത്തകര്ക്ക് അച്ചടക്ക മുന്നറിയിപ്പ് നല്കി ആര്ജെഡി. ബിഹാര് നിയമസഭാ തിരഞ്ഞെടുപ്പില് ആര്ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് പുറത്തുവന്ന മിക്ക എക്സിറ്റ് പോള് ഫലങ്ങളും...








































