‘ലവ് ജിഹാദ് ഒരു സാമൂഹിക തിൻമയാണ്, അവസാനിപ്പിക്കും’; കര്ണാടക മുഖ്യമന്ത്രി
ബെംഗളുരു: ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാന് കര്ണാടകയും. ബിജെപി ഭരിക്കുന്ന ഉത്തര്പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്ക്ക് പിന്നാലെയാണ് കര്ണാടകയുടെയും തീരുമാനം. ലവ് ജിഹാദ് അവസാനിപ്പിക്കാന് സര്ക്കാര് കര്ശന നടപടികള് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി...
‘ഇത് എന്റെ അവസാന തിരഞ്ഞെടുപ്പ്’; വിരമിക്കൽ പ്രഖ്യാപനവുമായി നിതീഷ് കുമാർ
പാറ്റ്ന: 2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പ് ആയിരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. പൂർണിയയിലെ ധാംധാഹ മണ്ഡലത്തിലെ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ്. ഈ...
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണം; അമിത് ഷാക്ക് സ്റ്റാലിന്റെ കത്ത്
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പ്രതിപക്ഷ നേതാവ് സ്റ്റാലിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്ത് നല്കി. കേസിലെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്നാണ് ആവശ്യം. പ്രതികളെ വിട്ടയക്കണമെന്ന...
‘മമത ബാനര്ജിക്കെതിരായ ജനരോഷം ബിജെപിയെ വിജയത്തിലേക്ക് നയിക്കും’; അമിത് ഷാ
ബങ്കുര: ബംഗാളില് തൃണമൂല് കോണ്ഗ്രസിന്റെ മരണമണി മുഴങ്ങുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മമതാ ബാനര്ജിക്കെതിരെ ജനരോഷം ശക്തിപ്പെടുകയാണെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികള് ബംഗാളിലെ ജനങ്ങള്ക്ക് ലഭിക്കാത്തതിന് പിന്നില്...
സിദ്ദീഖ് കാപ്പനുമായി ബന്ധപ്പെടാൻ അനുമതി തേടി കെയുഡബ്ള്യുജെ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്റ്റ് ചെയ്ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനുമായി ബന്ധപ്പെടാൻ അനുമതി തേടി...
നവംബർ 10ന് ശേഷം തേജസ്വി യാദവിന് മുമ്പിൽ വണങ്ങേണ്ടി വരും; നിതീഷിനെ കടന്നാക്രമിച്ച് ചിരാഗ്...
പാറ്റ്ന: ബിഹാർ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടിംഗ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന നവംബർ 10ന് ശേഷം...
ഗുജറാത്ത് കെമിക്കല് ഗോഡൗണിലെ പൊട്ടിത്തെറി; മരണം 12 ആയി
അഹമ്മദാബാദ്: ഗുജറാത്തിലെ പിരാന- പിപ്ളജ് റോഡിലെ വസ്ത്ര നിര്മ്മാണ ശാലയുടെ കെമിക്കല് ഗോഡൗണിലുണ്ടായ സ്ഫോടനത്തില് മരിച്ചവരുടെ എണ്ണം 12 ആയി. അഞ്ച് സ്ത്രീകളും മരിച്ചവരില് ഉള്പ്പെടുന്നു. ഒമ്പത് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ...
സന്ദര്ശകര്ക്ക് സ്വാഗതം; പാലരുവി വെള്ളച്ചാട്ടം കാണാം ഏഴ് മുതല്
തെന്മല : സഞ്ചാരികള്ക്ക് ആവേശം പകരാന് പാലരുവി വെള്ളച്ചാട്ടം തുറക്കുന്നു. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ ഏഴ് മാസങ്ങളായി വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികള്ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വെള്ളച്ചാട്ടം സഞ്ചാരികള്ക്കായി വീണ്ടും ഒരുങ്ങുന്നത് ആരോഗ്യ വകുപ്പിന്റെ...








































