Tue, Aug 4, 2026
34.7 C
Dubai

പദ്ധതികളുടെ മെല്ലെപ്പോക്ക്; ഉദ്യോഗസ്‌ഥരെ വിമര്‍ശിച്ച് നിതിന്‍ ഗഡ്കരി

ന്യൂഡെൽഹി: പദ്ധതികൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്‌ഥർ വരുത്തുന്ന കാലതാമസത്തിൽ പരസ്യമായ അതൃപ്‌തി പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി രംഗത്ത്. കൃത്യമായ ജോലി പൂർത്തിയാക്കാത്ത ആളുകൾക്ക് പുറത്തേക്കുള്ള വഴി കാണിക്കാൻ സമയമായി എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ദ്വാരകയിലെ...

സര്‍ക്കാരിന്റെ മാട്രിമോണിയിലൂടെ പങ്കാളിയെ കണ്ടെത്തുന്നവര്‍ക്ക് ഒഡീഷയില്‍ ലഭിക്കും രണ്ടര ലക്ഷം രൂപ

ഭുവനേശ്വര്‍: ജാതി വിവേചനത്തെ മറികടക്കാനുള്ള മികച്ച പദ്ധതിയുമായി ഒഡീഷ സര്‍ക്കാര്‍. സര്‍ക്കാരിന്റെ സ്വന്തം മാട്രിമോണിയല്‍ സൈറ്റിലൂടെ പങ്കാളിയെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം രണ്ടര ലക്ഷം രൂപയാണ് നല്‍കുന്നത്. സുമംഗല്‍ എന്ന പേരിലാണ് സംസ്‌ഥാന സര്‍ക്കാര്‍...

ലിബിയയില്‍ ബന്ദിയാക്കപ്പെട്ട 7 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചെത്തി

ന്യൂഡെല്‍ഹി: ലിബിയയില്‍ ഒരു മാസത്തോളം ബന്ദികളായി കഴിയേണ്ടി വന്ന 7 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചെത്തി. ഇന്നലെ ഡെല്‍ഹിയിലാണ് ഇവര്‍ വിമാനമിറങ്ങിയത്. ലിബിയയിലെ ആഷ്വെരിഫ് എന്ന സ്ഥലത്ത് വെച്ച് സെപ്റ്റംബര്‍ 14-നാണ് ഇവരെ ഒരു...

‘സിഎഎ സമരക്കാരെ തടവറയിൽ തള്ളാൻ ഡെൽഹി പോലീസിന് എഎപി സർക്കാരിന്റെ പിന്തുണ’

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ പൗരത്വ ഭേദ​ഗതി നിയമത്തിന് (സിഎഎ) എതിരെ പ്രതിഷേധിക്കുന്നവരെ ജയിലിലടക്കാൻ ഡെൽഹി പോലീസിന് എഎപി സർക്കാരും പിന്തുണ നൽകുന്നുവെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സിഎഎക്ക് എതിരായ സമരത്തിൽ പ​ങ്കെടുത്തതിന്​...

ഡെല്‍ഹി സിവിക് സെന്റര്‍ പ്രതിഷേധം; നാല് എഎപി എംഎല്‍എമാര്‍ക്ക് എതിരെ എഫ്‌ഐആര്‍

ന്യൂഡല്‍ഹി: ശുചിത്വ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യവല്‍ക്കരണ പദ്ധതിക്കെതിരെ പ്രതിഷേധിച്ച നാല് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് ഡെല്‍ഹി പോലീസ്. സിവിക് സെന്ററിന് പുറത്തു വെച്ചു നടന്ന പ്രതിഷേധ...

തെലുങ്കാനയില്‍ ഭൂമി ഇടപാടുകളും ഇനി ഓണ്‍ലൈനിലൂടെ

ഹൈദരാബാദ്: സംസ്‌ഥാനത്തെ മുഴുവന്‍ ഭൂമി ഇടപാടുകളും ഓണ്‍ലൈന്‍ വഴി ആക്കാനുള്ള തെലുങ്കാന സര്‍ക്കാരിന്റെ വിപ്‌ളവകരമായ പദ്ധതിക്ക് ഇന്ന് തുടക്കം. 'ധരണി' എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാകും ഇനി ഭൂമി സംബന്ധമായ എല്ലാ...

സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്‌സിന്‍ ഡിസംബറോടെ ലഭ്യമാകും

ഡെല്‍ഹി: കോവിഡ് 19നുള്ള വാക്‌സിന്‍ ഡിസംബറോടെ തയാറാകുമെന്ന് പൂനെയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂസ് 18നോടാണ് സെറം സിഇഒ ഇക്കാര്യം വ്യക്‌തമാക്കിയത്. ഓക്‌സ്‌ഫോഡ്...

ഡെല്‍ഹി വായു മലിനീകരണം; പുതിയ കമ്മിറ്റിക്കായി കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി

ന്യൂഡെല്‍ഹി: ആശങ്കാജനകമായ നിലയില്‍ വായുമലിനീകരണം വര്‍ധിക്കുന്ന തലസ്‌ഥാന നഗരിയില്‍ കൂടുതല്‍ കാര്യക്ഷമായി ഇടപെടുന്നതിനായി പുതിയ കമ്മിറ്റിക്ക് രൂപം നല്‍കാന്‍ കേന്ദ്ര തീരുമാനം. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് രാഷ്‌ട്രപതി കൂടി...
- Advertisement -