Tue, Aug 4, 2026
36.6 C
Dubai

ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് യോഗത്തില്‍ പങ്കെടുക്കും

ബിഹാര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുതല്‍ ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ബിഹാറില്‍ നടക്കുന്നത്....

കശ്‍മീരിന്റെ പ്രത്യേക പദവി; നിലപാടില്‍ മാറ്റമില്ലെന്ന് പിഡിപി

ശ്രീനഗര്‍: ജമ്മു കശ്‍മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നിയമവിരുദ്ധ നടപടിക്കെതിരെ പോരാട്ടം തുടരുമെന്ന് പിഡിപി വ്യക്‌തമാക്കി. പിഡിപിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് 370ആം വകുപ്പ് റദ്ദാക്കിയതിനെതിരെയുള്ള നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചത്. ശ്രീനഗറിലെ ഫെയര്‍വ്യൂവില്‍...

നിതീഷ് കുമാര്‍ അഴിമതിയുടെ ഭീഷ്‌മാചാര്യര്‍; തേജസ്വി യാദവ്

പാറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പൊതുജനങ്ങളുടെ 30000 കോടി രൂപ തട്ടിയെടുത്തെന്ന് ആര്‍ ജെ ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയുമായ തേജസ്വി യാദവ്. അഴിമതിയുടെ ഭീഷ്‌മാചാര്യരാണ് നിതീഷെന്നും താന്‍ അധികാരത്തില്‍...

കൊവാക്‌സിന്‍; ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന വാക്‌സിന്‍ കഴിഞ്ഞ ഒക്‌ടോബർ രണ്ടിന് മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്കുള്ള അനുമതി...

ലജ്ജയില്ലാത്ത ഈ സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുമോ?; ശശി തരൂർ

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് വാഗ്‌ദാനം  ചെയ്‌ത്‌ ബിഹാറിൽ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്കെതിരെ വിമർശനുമായി കോൺഗ്രസ് എംപി ശശി തരൂർ. 'നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക്...

അഭിമാന നിമിഷം; നേവിയുടെ ആദ്യ വനിതാ പൈലറ്റുമാരായി ശിവാംഗി, ശുഭാംഗി, ദിവ്യ

കൊച്ചി: ഇന്ത്യന്‍ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റുമാരായി ശിവാംഗിയും, ശുഭാംഗിയും, ദിവ്യയും പരിശീലനം പൂര്‍ത്തിയാക്കി ചുമതല ഏറ്റെടുത്തു. കഴിഞ്ഞ ഡിസംബറില്‍ മൂന്നു പേരും പൈലറ്റുമാരായി യോഗ്യത നേടിയിരുന്നു. എന്നാല്‍ സ്വന്തമായി വിമാനം പറത്താനുള്ള...

കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; ബിഹാറിൽ ബിജെപി തോൽവി മണക്കുന്നെന്ന് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിന് നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. ബിഹാർ തെരഞ്ഞെടുപ്പ് സ്‌ഥാനാർഥികൾക്ക് നൽകുന്ന പണത്തിന്റെ വിവരങ്ങൾ കൈമാറണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബിഹാറിലെ കോൺഗ്രസ് ആസ്‌ഥാനത്ത്...

തമിഴ്‌നാട്ടിലും സൗജന്യ വാക്‌സിന്‍; ബിജെപിക്ക് പിന്നാലേ പ്രഖ്യാപനവുമായി പളനിസ്വാമി

ചെന്നൈ: തമിഴ്‌നാട്ടിലും സൗജന്യമായി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ബീഹാറില്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ബിജെപി വാഗ്‌ദാനം നല്‍കിയതിന് പിന്നാലെയാണ് സൗജന്യ വാക്‌സിന്‍ പ്രഖ്യാപനവുമായി...
- Advertisement -