ആഭ്യന്തര വിമാന സര്‍വീസുകള്‍ സൗജന്യ ബാഗേജ് പരിധി കുറച്ചേക്കും
ന്യൂ ഡെല്‍ഹി: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വരുന്നതോടെ ആഭ്യന്തര വിമാന യാത്രയില്‍ മാറ്റങ്ങള്‍ വന്നേക്കും. നിലവില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി കൊണ്ടുപോവാന്‍ കഴിഞ്ഞിരുന്ന ബാഗേജിന്റെ പരിധി കുറക്കാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ്...
അലഹബാദ് ഹൈക്കോടതിയുടെ പേര് മാറ്റണമെന്ന ഹരജി കോടതി തള്ളി
ലക്‌നൗ: അലഹബാദ് ഹൈക്കോടതിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി സ്വമേധയാ തള്ളി. കോടതിയുടെ പേര് പ്രയാഗ്‌രാജ് ഹൈക്കോടതിയെന്നോ ഉത്തര്‍പ്രദേശ് ഹൈക്കോടതിയെന്നോ പുനര്‍ നാമകരണം ചെയ്യണം എന്നായിരുന്നു പൊതുതാത്പര്യ ഹരജിയിലെ ആവശ്യം.
ലക്‌നൗ...
പുഴുക്കളുടെ പാത്രം തുറക്കുകയാണോ?; റഫേലിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് ചിദംബരം
ന്യൂഡെൽഹി: റഫേൽ കാരാറിലെ ഓഫ്സെറ്റ് കരാറുകൾ സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ വിമർശിച്ചുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രത്തിനെതിരെ വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര...
ഉമര്‍ ഖാലിദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ന്യൂഡെല്‍ഹി: ഡെല്‍ഹി വംശീയ ആക്രമണവുമായി ബന്ധപ്പെട്ട് യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22വരെ ഡെല്‍ഹി കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പത്തുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ...
ലഹരിമരുന്ന് കേസിൽ കങ്കണയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്?; കോൺഗ്രസ്
മുംബൈ: ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള കേസിൽ നടി കങ്കണ റണൗട്ടിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ്. ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടും കങ്കണയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്...
ചൈനീസ് ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണം; രാജ്യത്തെ ഇറക്കുമതിയില്‍ കോടികളുടെ കുറവ്
ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ജനകീയ ആഹ്വാനം രാജ്യത്തെ ഇറക്കുമതിയില്‍ ബാധിച്ചതായി വ്യവസായ മന്ത്രി പിയുഷ് ഗോയല്‍. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 7 ബില്യണ്‍ ഡോളറോളം കുറവ് വന്നതായി...
മാസ്‌ക് ധരിക്കില്ലെന്ന് ആഭ്യന്തര മന്ത്രി; വിവാദമായതോടെ ഖേദപ്രകടനം
ഭോപ്പാല്‍: പൊതുപരിപാടിയില്‍ മാസ്‌ക് ധരിക്കില്ല എന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോദം മിശ്ര. പ്രസ്താവന വിവാദമായതോടെ ഒടുവില്‍ മന്ത്രി തെറ്റ് സമ്മതിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
ഇന്നലെ മാദ്ധ്യമങ്ങളുടെ...
രാജീവ് ഗാന്ധി വധക്കേസ് പ്രതിക്ക് പരോള്‍ അനുവദിച്ചു
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പരോള്‍ അനുവദിക്കണമെന്ന പേരറിവാളന്റെ അപേക്ഷ നേരത്തെ...








































