Sun, Oct 25, 2026
32 C
Dubai

ലഹരിമരുന്ന് കേസ്; ദീപിക പദുക്കോൺ ഉൾപ്പെടെ നാലു പേർക്ക് സമൻസ്

ന്യൂ ഡെൽഹി: ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടി ദീപിക പദുക്കോൺ ഉൾപ്പെടെ നാലു പേർക്ക് സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നോട്ടീസ് നൽകിയിരിക്കുന്നത്. ദീപിക പദുക്കോണിനെ കൂടാതെ...

സുദർശൻ ടിവി ‘പ്രോ​ഗ്രാം കോഡ്’ ലംഘിച്ചു; കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: യു പി എസ് സിയിലേക്ക് മുസ്‌ലിംകൾ നുഴഞ്ഞുകയറുന്നുവെന്ന് ആരോപിക്കുന്ന സുദർശൻ ടിവിയുടെ പരിപാടിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സുദർശൻ ടിവി, പ്രോ​ഗ്രാം കോഡ് ലംഘിച്ചുവെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ...

ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയില്‍ ‘ഷഹീന്‍ ബാഗിലെ ദാദി’യും

2020ല്‍ ലോകമാകെ സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് സമരനായിക ബില്‍കീസും. ലോകപ്രസിദ്ധമായ ടൈം മാഗസിന്റെ ലോകജനതയെ ഏറ്റവുമധികം സ്വാധീനിച്ച നൂറുപേരുടെ പട്ടികയിലാണ് 'ഷഹീന്‍ ബാഗിലെ ദാദി'യെന്ന് അറിയപ്പെടുന്ന ഈ...

ഫേസ്ബുക്ക് ഇന്ത്യക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: ഫേസ്ബുക്ക് ഇന്ത്യാ അധികൃതർക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ലെന്ന് സുപ്രീം കോടതി. ഡെൽഹി നിയമസഭാ സമിതിയുടെ നോട്ടീസിനെതിരെ ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് അജിത് മോഹൻ സമർപ്പിച്ച ഹരജിയിലാണ് സുപ്രിം...

കടുത്ത എതിര്‍പ്പിലും തൊഴില്‍ നിയമ ഭേദഗതി രാജ്യസഭ പാസ്സാക്കി; സഭ പിരിഞ്ഞു

ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലിന് പുറമേ പ്രതിഷേധം ക്ഷണിച്ചു വരുത്തിയ തൊഴില്‍ നിയമ ഭേദഗതി ബില്ലും രാജ്യസഭ പാസ്സാക്കി. രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ബില്ല് പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിന്റെ ആവശ്യം...

അയൽരാജ്യങ്ങളെ മോദി ശത്രുക്കളാക്കി, അത് അപകടകരം; രാഹുൽ ​ഗാന്ധി

ന്യൂ ഡെൽഹി: അയൽരാജ്യങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശത്രുക്കളാക്കി മാറ്റിയെന്ന് രാഹുൽ ​ഗാന്ധി എംപി. ട്വിറ്ററിൽ ദി എക്കണോമിസ്റ്റിന്റെ 'ഇന്ത്യ- ബംഗ്ലാദേശ് ബന്ധം ദുർബലമാകുമ്പോൾ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുന്നു' എന്ന ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു...

ഡോക് ലാം സംഭവത്തിന് ശേഷം ചൈന അതിർത്തിയിൽ പടയൊരുക്കം നടത്തുന്നു

ന്യൂ ഡെല്‍ഹി: നിയന്ത്രണ രേഖക്ക് സമീപം ഡോക് ലാം സംഭവത്തിന് ശേഷം ചൈന വന്‍ തോതില്‍ സൈനിക ശേഷി വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. 13-ലധികം പുതിയ സൈനിക കേന്ദ്രങ്ങളും, 3 എയര്‍ ബേസുകളും ,...

ഭീവണ്ടി അപകടം; മരണം 39 ആയി

മുംബൈ : മുംബൈയിലെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 39 ആയി ഉയര്‍ന്നു. അപകടത്തില്‍ ഇതുവരെ 25 പേർ രക്ഷപെട്ടു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതുവരെ മരിച്ച ആളുകളില്‍...
- Advertisement -