Sun, Oct 25, 2026
30 C
Dubai

രോഗവ്യാപനം രൂക്ഷം; ഛത്തീസ്ഗഡില്‍ 10 ജില്ലകള്‍ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍

റായ്‌പൂര്‍ : ദിനംപ്രതി ഉയരുന്ന കോവിഡ് ബാധിതരുടെ എണ്ണം കണക്കിലെടുത്ത് ഛത്തീസ്ഗഡില്‍ 10 ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്‌പൂര്‍ ഉള്‍പ്പെടെയുള്ള 10 ജില്ലകളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതലാണ്...

പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

ന്യൂഡെല്‍ഹി: രാജ്യസഭയില്‍ എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. എംപിമാരെ തിരിച്ചെടുക്കുന്നത് വരെ സഭാനടപടികളില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷ എംപിമാര്‍ മാപ്പുപറയാന്‍ തയ്യാറാവാതെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് സഭാ...

കോവിഡ്; രാജ്യത്തെ പ്രതിദിന കണക്കില്‍ നേരിയ ആശ്വാസം

ന്യൂഡെല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായി 90000 നു മുകളില്‍ റിപ്പോര്‍ട്ട് ചെയ്‌തുകൊണ്ടിരുന്ന കോവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 75083 കോവിഡ് കേസുകളാണ്. കഴിഞ്ഞ കുറെ...

ലഹരികുരുക്കില്‍ ദീപികയും: ചോദ്യം ചെയ്യാന്‍ നാര്‍കോട്ടിക്‌സ്

ന്യൂ ഡെല്‍ഹി: ബോളിവുഡിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക്. നടി ദീപിക പദുക്കോണിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ക്വാന്‍ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സി...

ഗേറ്റ് 2021; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30

ഡല്‍ഹി: എഞ്ചിനീയറിംഗ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, ആര്‍ട്‌സ്, കൊമേഴ്സ്,സയന്‍സ് വിഷയങ്ങളിലെ ബിരുദതല വിദ്യാര്‍ത്ഥികളുടെ മികവ് ദേശീയതലത്തില്‍ വിലയിരുത്തുന്ന 2021 ലെ ഗേറ്റ് പരീക്ഷക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഈ വിഷയങ്ങളില്‍ലെ ബിരുദതല പ്രോഗ്രാമിന്റെ അവസാന വര്‍ഷ...

റിയ ചക്രബര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും

ന്യൂ ഡെല്‍ഹി: ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും. നാർക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) യുടെ അറസ്റ്റിനു ശേഷം 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. സുശാന്ത് സിംഗ്...

കാര്‍ഷിക ബില്ലില്‍ ഒപ്പ് വെക്കരുതെന്ന് രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷം

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു. കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങി ഇടതുപക്ഷം ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ്...

ഡെല്‍ഹിയിലെ പ്രതിഷേധകരെ നീക്കണമെന്ന് ഹരജി; പ്രതിഷേധ സമരവും സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡെല്‍ഹി ഷഹീന്‍ ബാഗിലെ പ്രതിഷേധ സമരക്കാരെ നീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് മാസം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിച്ചു. ഹരജിയിലെ ആവശ്യം ഇപ്പോള്‍ അപ്രസക്തമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍...
- Advertisement -