നോയിഡ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രമായി വികസിപ്പിക്കും; യോഗി ആദിത്യനാഥ്
ലക്നൗ : ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമായി ഉത്തര്‍പ്രദേശിലെ നോയിഡ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കഠിന പരിശ്രമത്തിന്റെ ഫലമായി വ്യവസായ രംഗത്ത്...
രാത്രിയിലും സമരം തുടര്‍ന്ന് എംപിമാര്‍
ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതിന് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌ത എംപിമാര്‍ രാത്രിയിലും സമരം തുടര്‍ന്നു. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് സമീപമാണ് എംപിമാര്‍ സമരം ചെയ്‌തത്.
സിപിഎം എംപിമാരായ...
കഫീല്‍ ഖാന്‍ യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
യുപി: യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘത്തിന് ഡോ.കഫീല്‍ ഖാന്‍ അയച്ച കത്തില്‍ ഗുരുതര ആരോപണങ്ങള്‍. മഥുര ജയിലില്‍ വെച്ച് തന്നെ മൃഗീയ പീഡനത്തിന് ഇരയാക്കിയതായി കഫീല്‍ ഖാന്‍ കത്തില്‍ വെളിപ്പെടുത്തി. അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍...
വിളകളുടെ താങ്ങുവില ഉയര്‍ത്തി; പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര നീക്കം
ന്യൂ ഡെല്‍ഹി; റാബി വിളകളുടെ താങ്ങുവില ഉയര്‍ത്തി കര്‍ഷക പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കാര്‍ഷിക ബില്ലില്‍ താങ്ങു വിലയെ പറ്റി പരാമര്‍ശിക്കാത്തത് ജനദ്രോഹപരമാണെന്നും സര്‍ക്കാര്‍ ഇത് എടുത്തു മാറ്റാനുള്ള തയ്യാറെടുപ്പില്‍...
കാര്‍ഷിക ബില്‍; ശിരോമണി അകാലിദള്‍ പ്രതിനിധികള്‍ രാഷ്‍ട്രപതിയെ സന്ദര്‍ശിച്ചു
ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ സാഹചര്യത്തില്‍ ശിരോമണി അകാലിദള്‍ (എസ്എഡി) പ്രതിനിധികള്‍ രാഷ്‍ട്രപതിയെ കണ്ടു. ബില്ലുകള്‍ക്ക് അന്തിമ അനുമതി നല്‍കരുതെന്ന് രാഷ്‍ട്രപതിയോട് സംഘം ആവശ്യപ്പെട്ടു. എന്‍ഡിഎയിലെ സഖ്യകക്ഷിയായിരുന്നു...
തബ്‌ലീഗ് സമ്മേളനം കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കാന്‍ കാരണമായി; കേന്ദ്രം
ന്യൂ ഡെല്‍ഹി: തബ്‌ലീഗ് ജമാത്ത് മാര്‍ച്ചില്‍ നടത്തിയ സമ്മേളനം ഒട്ടേറെ പേര്‍ക്ക് കോവിഡ് ബാധയുണ്ടാക്കിയെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിലാണ് തങ്ങളുടെ നിലപാട് കേന്ദ്രം ഒരിക്കല്‍ കൂടി ഉറപ്പിച്ചത്. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങളൊന്നും...
‘പാർലമെന്റ് ചരിത്രത്തിലെ ലജ്ജാകരമായ ദിനം’; രവിശങ്കർ പ്രസാദ്
ന്യൂ ഡെൽഹി: കാർഷിക ബില്ലുകളുടെ അവതരണത്തിനിടെ പ്രതിഷേധിച്ച പ്രതിപക്ഷത്തെ വിമർശിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ ദിനമായിരുന്നു ഇന്നലെ എന്ന് അദ്ദേഹം ആരോപിച്ചു.
“പാർലമെന്റ് ചരിത്രത്തിലെ ലജ്ജാകരമായ ദിവസമായിരുന്നു ഇന്നലെ....
‘വിളകളെക്കുറിച്ച് അറിവില്ലാത്ത മോദി കർഷകർക്ക് വേണ്ടി എന്ത് ചെയ്യാനാണ്’?
ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. വിളകളെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത പ്രധാനമന്ത്രി കർഷകർക്കു വേണ്ടി എന്ത് സഹായം ചെയ്യാനാണ് എന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു....








































