Sun, Oct 25, 2026
35 C
Dubai

രാജ്യം ഈ ദിവസം തൊഴിലില്ലായ്‌മ ദിനമായി ആചരിക്കും; രാഹുൽ ​ഗാന്ധി

ന്യൂഡെൽഹി: രാജ്യത്തെ യുവാക്കൾ ഇന്നത്തെ ദിവസം തൊഴിലില്ലായ്‌മ ദിനമായി ആചരിക്കുമെന്ന് കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിന് ആശംസ നേർന്ന് ട്വീറ്റ് ചെയ്‌തതിന് പിന്നാലെയായിരുന്നു...

മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇന്ത്യയിലെ റഷ്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ആശംസകളോടൊപ്പം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സാമൂഹിക, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക...

‘ഡെൽഹി പോലീസിന്റെ നടപടി ന്യായീകരണം ഇല്ലാത്തത്’

ന്യൂ ഡെൽഹി: ഡെൽഹി കലാപക്കേസിൽ 15 പേർക്കെതിരെ യുഎപിഎയും ആയുധ നിയമവും അടക്കമുള്ളവ ചുമത്തി ഡൽഹി പോലീസിന്റെ പ്രത്യേക സെൽ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ വീണ്ടും വിമർശനവുമായി മുൻ പോലീസ് ഉദ്യോ​ഗസ്ഥൻ ജൂലിയോ...

തടവുകാരുടെ എണ്ണത്തില്‍ വര്‍ധന; രാജ്യത്തെ 26 ശതമാനം ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷം

ന്യൂഡല്‍ഹി: ഇന്ത്യയിലെ 1,350 ജയിലുകളില്‍ 26 ശതമാനവും കോവിഡ് വ്യാപന ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ വൈറസ് പടര്‍ന്നതിന് ശേഷം ഭൂരിഭാഗം ജയിലുകളിലും കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ജയിലുകളിലെ...

51 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍

ന്യൂ ഡെല്‍ഹി: രാജ്യത്ത് 51 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍. ഒരു ലക്ഷത്തിന് അടുത്ത് ആള്‍ക്കാര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രോഗബാധ സ്ഥിരീകരിച്ചത്. 97,894 പുതിയ കോവിഡ് കേസുകള്‍ ഇന്നലെ മാത്രം...

ഡിജിറ്റൽ മീഡിയക്കാണ് ആദ്യം നിയന്ത്രണം വേണ്ടത്; കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂ ഡെൽഹി: ഇലക്‌ട്രോണിക്‌ മാദ്ധ്യമങ്ങൾക്ക് മുമ്പായി ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കുന്ന കാര്യം സുപ്രീം കോടതി പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാർ. ജനങ്ങൾക്കിടയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത് ഡിജിറ്റൽ മീഡിയയാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു....

കാണിക്കയായി നിരോധിച്ച നോട്ടുകള്‍; തിരുപ്പതി ക്ഷേത്രത്തില്‍ ലഭിച്ചത് 50 കോടിയോളം രൂപ

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച നോട്ടുകള്‍. 50 കോടി രൂപയിലേറെ മൂല്യം വരുന്ന നോട്ടുകളാണ് ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത്. 2016ല്‍ സര്‍ക്കാര്‍ അസാധുവാക്കിയ 1000 രൂപയുടെ 18 കോടിയിലേറെ മൂല്യമുള്ള...

ആര്യ വൈദ്യ ഫാര്‍മസി തലവന്‍ പി.ആര്‍ കൃഷ്‌ണ കുമാര്‍ അന്തരിച്ചു

കോയമ്പത്തൂര്‍: ആര്യ വൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ പി.ആര്‍ കൃഷ്‌ണ കുമാര്‍ (69) അന്തരിച്ചു. ബുധനാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യ വൈദ്യശാല സ്ഥാപകനും...
- Advertisement -