Mon, Oct 26, 2026
32 C
Dubai

നിശബ്‌ദതയുടെ അർത്ഥം മറുപടി ഇല്ലെന്നല്ല, എല്ലാ ആക്രമണത്തേയും നേരിടും; ഉദ്ധവ്

മുംബൈ: ബിജെപിയും ബോളിവുഡ് നടി കങ്കണ റണൗട്ടും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കെ പ്രതികരണവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏത് രാഷ്ട്രീയ ആക്രമണത്തേയും നേരിടാൻ താൻ തയ്യാറാണെന്നും താൻ നിശബ്‌ദനായിരിക്കുന്നത് തന്റെ പക്കൽ...

ആഭ്യന്തര കലഹത്തിനിടെ നിതീഷിന് പിന്തുണയുമായി മോദി

ന്യൂ ഡെൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ എൻ‌ഡി‌എയുടെ മുഖമായി മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യ, പുതിയ ബിഹാർ എന്ന ലക്ഷ്യത്തിലെത്താൻ നിതീഷ് കുമാർ...

ഡെല്‍ഹി കത്തിയെരിയാന്‍ കാരണം മൂന്ന്‌ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍; മജീദ് മേമന്‍

മുംബൈ: ഡെല്‍ഹി കലാപത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികളെ ഒഴിവാക്കുന്നതില്‍ ഡെല്‍ഹി പോലീസ് കമ്മീഷണറുടെ പങ്ക് ചോദ്യം ചെയ്ത് എന്‍സിപി നേതാവ് മജീദ് മേമന്‍. വിദ്വേഷ പ്രസംഗങ്ങളിലൂടെ ബിജെപി നേതാക്കള്‍ കലാപത്തിന് ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതായും അദ്ദേഹം...

പ്രതി പട്ടികയിലല്ല പ്രതികളുടെ മൊഴിയിലാണ് പേര് ചേര്‍ത്തിട്ടുള്ളത്; ഡെല്‍ഹി പോലീസ്

ന്യൂഡെല്‍ഹി : ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ത്തിട്ടുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ഡെല്‍ഹി പോലീസ്. യെച്ചൂരി ഉള്‍പ്പെടെ ഉള്ള മൂന്ന് പേരുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍...

രഘുവൻഷ് പ്രസാദ് അന്തരിച്ചു

ന്യൂഡെല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബീഹാറിലെ മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകനുമായ രഘുവൻഷ് പ്രസാദ് (74) അന്തരിച്ചു. കോവിഡ് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഡെല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍ ആര്‍ജെഡി നേതാവായിരുന്ന രഘുവൻഷ് പ്രസാദ്, രണ്ട്...

കോവിഡ്; രോഗ മുക്തരായവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: കോവിഡ് രോഗമുക്തി നേടിയവര്‍ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. യോഗയും മെഡിറ്റേഷനും ശീലമാക്കുക പ്രതിരോധ ശേഷി കൂട്ടാനായി ആയുഷ് വകുപ്പ് നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുക. രാവിലെയും വൈകുന്നേരവും നടത്തം...

രാജ്യത്ത് പ്രതിദിന കണക്കുകള്‍ ഉയരുന്നു; ഒപ്പം ആശങ്കയും

ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മാറ്റമില്ലാതെ 90000 നു മുകളില്‍ തന്നെ തുടരുന്നു. കഴിഞ്ഞ ദിവസം 94372 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം...

എന്‍ട്രന്‍സ് പരീക്ഷ; പ്രതിസന്ധി നേരിട്ട് മലയാളി വിദ്യാര്‍ത്ഥികള്‍

പി.ജി കോഴ്‌സുകളിലേക്കുള്ള പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടേയും, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടേയും എന്‍ട്രന്‍സ് പരീക്ഷ നടക്കുന്നത് ഒരേ ദിവസം. 2 എന്‍ട്രന്‍സ് പരീക്ഷകളും എഴുതുവാന്‍ അപേക്ഷിച്ച് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇതോടെ ഏതെങ്കിലും ഒരു പരീക്ഷ മാത്രം എഴുതേണ്ട...
- Advertisement -