Mon, Oct 26, 2026
35 C
Dubai

ഇ-ചിപ്പ് ഉപയോഗിച്ച് പെട്രോളിന്റെ അളവില്‍ കൃത്രിമം; 33 പമ്പുകള്‍ അടച്ചു പൂട്ടി

ഹൈദരാബാദ്: ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പെട്രോളിന്റെ അളവില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തിയ 33 പെട്രോള്‍ പമ്പുകള്‍ അടച്ചു പൂട്ടി. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ പമ്പുകളാണിവ. പോലീസും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്ന്...

സമ്പദ് വ്യവസ്ഥ നാശത്തിലേക്ക്; മുന്നറിയിപ്പുമായി രഘുറാം രാജൻ

ന്യൂ ഡെൽഹി: ജിഡിപി വളർച്ചാ നിരക്കിലെ ഇടിവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നാശത്തിലേക്കാണ് പോകുന്നത് എന്നതിന്റെ തെളിവാണെന്ന് മുൻ റിസർവ് ബാങ്ക് ​ഗവർണർ രഘുറാം രാജൻ. കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ അപകടമാണെന്നും അദ്ദേഹം...

ദേശീയ വിദ്യാഭ്യാസ നയം ‘ആത്മ- നിര്‍ഭര്‍ ഭാരതി’ലേക്കുള്ള ചുവടുവെപ്പ്; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം 'ആത്മ- നിര്‍ഭര്‍ ഭാരതി'ലേക്കുള്ള ചുവടുവെപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നയം ഇന്ത്യക്ക് ഉത്തേജനം നല്‍കുമെന്നും പുതിയ നയത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും സ്വാഗതം ചെയ്തു കഴിഞ്ഞുവെന്നും മോദി പറഞ്ഞു....

വ്യാജ ഉൽപന്നങ്ങൾ വിപണിയിൽ നിലനിൽക്കില്ല; മോദിക്കെതിരെ യശ്വന്ത് സിൻഹ

ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്ത് പരിപാടിയുടെ യുട്യൂബ് വീഡിയോക്കു നേരെയുള്ള ഡിസ് ലൈക്ക് പ്രചാരണത്തിൽ പ്രതികരണവുമായി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. എത്ര...

42 ലക്ഷത്തില്‍ അധികം രോഗബാധിതര്‍; രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് കണക്കുകള്‍

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ രണ്ടു ദിവസമായി 90000 ന് മുകളിലാണ് രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയ തോതിലുള്ള വ്യാപനമാണ് ഇന്ത്യയുടെ പല...

കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് പുകവലിയും ഭിക്ഷാടനവും ഒഴിവാക്കാന്‍ റെയില്‍വേ

ന്യൂഡെല്‍ഹി: കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും പുകവലിയും ഭിക്ഷാടനവും ഒഴിവാക്കാന്‍ റെയില്‍വേ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഇത് സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ നിര്‍ദേശം സമര്‍പ്പിച്ചു. പിഴത്തുക വര്‍ധിപ്പിച്ച് മറ്റ്...

169 ദിവസത്തിന് ശേഷം ഡെൽഹി മെട്രോ സർവീസ് പുനരാരംഭിച്ചു

ന്യൂ ഡെൽഹി: രാജ്യത്ത് കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി അഞ്ചു മാസത്തോളമായി നിർത്തിവച്ചിരുന്ന ഡെൽഹി മെട്രോ സർവീസുകൾ പുനരാരംഭിച്ചു. നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമേ ട്രെയിനിൽ പ്രവേശനമുള്ളൂ. നിയന്ത്രണ മേഖലകളിലെ സ്റ്റേഷനുകൾ അടഞ്ഞു...

സ്പുട്നിക് 5; നിര്‍മ്മാണത്തില്‍ ഇന്ത്യയുമായി വീണ്ടും സഹകരണ സന്നദ്ധത അറിയിച്ച് റഷ്യ

ന്യൂഡെല്‍ഹി : ലോകത്തെ ആദ്യ കോവിഡ് വാക്‌സിൻ എന്ന് അവകാശപ്പെടുന്ന സ്പുട്നിക് 5 ന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യയുമായി വീണ്ടും സഹകരണത്തിന് സന്നദ്ധത അറിയിച്ച് റഷ്യ. വാക്‌സിന്റെ നിര്‍മ്മാണം, വിതരണം എന്നീ കാര്യങ്ങളിലാണ് ഇന്ത്യയുമായി...
- Advertisement -