സുശാന്തിനു ബൈപോളാർ ഡിസോർഡർ; ഡോക്ടറുടെ മൊഴി പുറത്ത്
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ അന്വേഷണം പുതിയ വഴിത്തിരിവുകളിലേക്ക്. നടന് ബൈപോളാർ ഡിസോർഡറും പെട്ടെന്ന് തന്നെ വൈകാരിക വ്യതിയാനങ്ങൾ സംഭവിക്കുന്ന മാനസിക രോഗവും ഉണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ...
ചോദ്യോത്തര വേള ഒഴിവാക്കി; ധൈര്യമുണ്ടെങ്കിൽ പ്രതിപക്ഷം ഇത് തടയണം- യശ്വന്ത് സിൻഹ
ന്യൂ ഡെൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തര വേള ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധവുമായി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. പ്രതിപക്ഷ പാർട്ടികൾക്ക് ധൈര്യമുണ്ടെങ്കിൽ...
മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്കിംഗ്; അന്വേഷണം ആരംഭിച്ചു
ഡെല്‍ഹി: ഇന്നലെ ഹാക്ക് ചെയ്യപ്പെട്ട മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടായിട്ട് പോലും ഹാക്ക് ചെയ്യപ്പെട്ടത് ട്വിറ്ററിനെ ഞെട്ടിച്ചു കളഞ്ഞിരുന്നു. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 3 മണിക്കാണ്...
വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശമില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ന്യൂഡല്‍ഹി: വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാഹനനങ്ങളില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്ക് എതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴ ഈടാക്കുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ്...
ബാങ്ക് ലോണുകള്‍; മൊറട്ടോറിയം ഹരജികളില്‍ തീരുമാനം ആയില്ല
ന്യൂ ഡെല്‍ഹി: ബാങ്കുകളിലുള്ള കട ബാധ്യതകള്‍ക്ക് ആശ്വാസ കാലാവധി (മൊറൊട്ടോറിയം) വേണമെന്ന ഹരജികളില്‍ സുപ്രീം കോടതിക്ക് അന്തിമ തീരുമാനം എടുക്കാനായില്ല. സെപ്റ്റംബര്‍ 10ന് കോടതി തുടര്‍വാദം കേള്‍ക്കും. എന്നാല്‍ ഇന്ന് കോടതി ഇടക്കാല...
സുശാന്ത് കേസില്‍ മാദ്ധ്യമങ്ങള്‍ക്ക് നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി
ബോംബെ : ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് മേല്‍ നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി. സുശാന്ത് കേസില്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാദ്ധ്യമങ്ങള്‍ സംയമനം പാലിക്കേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതി...
ഐഒസിയുടെ എണ്ണക്കപ്പലിന് തീപിടിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിന് തീപിടിച്ചു. കുവൈറ്റില്‍ നിന്നും പാരദ്വീപിലേക്ക് വരുകയായിരുന്ന കപ്പലിനാണ് ശ്രീലങ്കന്‍ തീരത്ത് വെച്ച് തീപിടിച്ചത്. 23 ജീവനക്കാരാണ് കപ്പലിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ശ്രീലങ്കന്‍...
‘പരീക്ഷകള്‍ക്ക് തടസമില്ല’ : സുപ്രീം കോടതി
ന്യൂഡല്‍ഹി :രാജ്യത്തെ ഒന്നും രണ്ടും വര്‍ഷ ബിരുദപരീക്ഷകള്‍ നടത്തരുതെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സര്‍വകലാശാലകള്‍ക്ക് വിവേചനാധികാരം നല്‍കിയിയിട്ടുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സര്‍വകലാശാലകള്‍ തീരുമാനിച്ചാല്‍...








































