കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; അജയ് മാക്കൻ
ന്യൂഡെൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് പാർട്ടി ട്രഷറർ അജയ് മാക്കൻ. കൊടുത്ത ചെക്കുകൾ ബാങ്കുകൾ അംഗീകരിക്കുന്നില്ലെന്നും കോൺഗ്രസിനൊപ്പം യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും അജയ് മാക്കൻ വാർത്താ...
മണിപ്പൂരിൽ ആൾക്കൂട്ടത്തിന് നേരെ പോലീസ് വെടിവെപ്പ്; രണ്ടു മരണം
ഇംഫാൽ: മണിപ്പൂരിൽ ആൾക്കൂട്ടത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്‌ഥർ നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചുരാചന്ദ്പുരിൽ ഇന്നലെ അർധരാത്രിയോടെയാണ് വെടിവെപ്പ് നടന്നത്. സംഘർഷം രൂക്ഷമായ ചുരാചന്ദ്പുരിലെ ജില്ലാ പോലീസ് സൂപ്രണ്ടിന്റെയും കളക്‌ടറുടെയും ഓഫീസുകൾ...
മൂന്നാംവട്ട ചർച്ചയും പരാജയം; ഡെൽഹി ചലോ മാർച്ച് ശക്‌തമാക്കാൻ കർഷകർ
ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് ശക്‌തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. കേന്ദ്ര സർക്കാരുമായി ഇന്നലെ നടന്ന മൂന്നാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് കർഷകർ സമരം ശക്‌തമാക്കാൻ തീരുമാനിച്ചത്. അതിനിടെ, കർഷകരുടെ പ്രശ്‌നങ്ങൾ പരിശോധിക്കുമെന്നും ഞായറാഴ്‌ച...
‘അജിത് പവാർ വിഭാഗം യഥാർഥ എൻസിപി’; മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ
മുംബൈ: മഹാരാഷ്‌ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ച് മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ രാഹുൽ നർവേകർ. എംഎൽഎമാരിൽ ഏറിയ പങ്കും അജിത് പവാറിനൊപ്പമാണ് എന്നത് കണക്കിലെടുത്താണ് സ്‌പീക്കറുടെ വിധി. അജിത്...
കേന്ദ്രത്തിന് തിരിച്ചടി; ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം- റദ്ദാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി. ഇലക്‌ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. പൗരന്റെ വിവരാവകാശത്തിന്റെ ലംഘനമാണ് ഇലക്‌ടറൽ ബോണ്ടുകളെന്ന സുപ്രധാന...
കേന്ദ്രവുമായി ചർച്ച വൈകിട്ട്; കേരളത്തിൽ നിന്നുള്ള കർഷക നേതാവ് ഡെൽഹിയിൽ പിടിയിൽ
ന്യൂഡെൽഹി: ഹരിയാന- പഞ്ചാബ് അതിർത്തിയിൽ കർഷക സമരവും സംഘർഷവും മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സംഘർഷം ഉണ്ടായ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് മേഖല. കർഷക സംഘർഷത്തെ നേരിടാൻ കേന്ദ്രസേനയും ഹരിയാന...
ഭാരത് ബന്ദ് നാളെ; കേരളത്തിൽ പ്രതിഷേധ പ്രകടനങ്ങൾ മാത്രം
ന്യൂഡെൽഹി: കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കത്തത് അടക്കമുള്ള കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്‌ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്‌ത 'ഗ്രാമീൺ ഭാരത് ബന്ദ് നാളെ'. രാവിലെ ആറുമുതൽ...
അതിർത്തിയിൽ കല്ലേറും കണ്ണീർവാതക പ്രയോഗവും; കേന്ദ്രവുമായി നാളെ ചർച്ച
ന്യൂഡെൽഹി: ഹരിയാന- പഞ്ചാബ് അതിർത്തിയിൽ കർഷകരെ നേരിട്ട് പോലീസ്. കണ്ണീർ വാതക ഷെല്ലുകൾ കർഷകർക്ക് നേരെ പ്രയോഗിക്കുകയാണ് പോലീസ്. ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് നിന്നും കണ്ണീർ വാതക ഷെല്ലുകൾ വർഷിക്കുന്നുണ്ട്. ജലപീരങ്കിയും പ്രയോഗിക്കുന്നതായി...







































