ഇന്ത്യയുടെ പുതിയ അർബുദ ചികിൽസ; കാൻസർമുക്‌തി നേടി 9കാരിയും
ഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിൽസാരീതിയിലൂടെ അറുപത്തിനാലുകാരൻ കാൻസർ രോഗമുക്‌തനായ വാർത്ത കഴിഞ്ഞദിവസമാണ് നാം വായിച്ചത്. ഇപ്പോഴിതാ നാസിക്കിൽ നിന്നുള്ള ഈശ്വരി ഭാഗീരവ് എന്ന ഒമ്പതുവയസുകാരിയും ഇതേ ചികിൽസാ രീതിവഴി അർബുദ മുക്‌തി...
യുഎഇയിലെ ക്ഷേത്രം 14ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും
ദുബൈ: യുഎഇ പ്രസിഡണ്ട് സംഭാവന നൽകിയ അബുദാബിയിലെ 27 ഏക്കർ സ്‌ഥലത്ത് നിർമ്മിച്ച ബാപ്പ്‌സ് ക്ഷേത്രം നാളെയോ ഫെബ്രുവരി 14നോ നരേന്ദ്ര മോദി ഉൽഘാടനം ചെയ്യും.
യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ്...
കർഷകർ വീണ്ടും സമരമുഖത്തേക്ക്; കടുത്ത നിയന്ത്രണം, നിരോധനാജ്‌ഞ, ഇന്റർനെറ്റ് നിരോധനം
ന്യൂഡെൽഹി: താങ്ങുവില ഉൾപ്പടെയുള്ള ആവശ്യങ്ങൾ മുൻനിർത്തി ചൊവ്വാഴ്‌ച നടക്കുന്ന കർഷക മാർച്ചിനെ നേരിടാൻ ഹരിയാന, ഡെൽഹി അതിർത്തികളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് നിരോധനവും...
കടമെടുപ്പ് നയപരമായ വിഷയം, സുപ്രീം കോടതി ഇടപെടരുത്; കേന്ദ്രം
ന്യൂഡെൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അടിയന്തിരമായി 26,226 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹരജി തള്ളണമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്‌ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും വീണ്ടും...
ബിഹാർ എൻഡിഎ സഖ്യം; നിതീഷ് കുമാർ തിങ്കളാഴ്‌ച വിശ്വാസ വോട്ട് തേടും
പട്‌ന: ബിഹാറിൽ എൻഡിഎ സഖ്യവുമായി വീണ്ടും കൂടിച്ചേർന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത നിതീഷ് കുമാർ തിങ്കളാഴ്‌ച നിയമസഭയിൽ വിശ്വാസ വോട്ട് തേടും. ആർജെഡിയുടെ ചാക്കിടൽ പേടിച്ച് ബിജെപി എംഎൽഎമാരെ പരിശീലനത്തിനെന്ന പേരിൽ ഗയയിലേക്ക്...
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും; അമിത് ഷാ
ന്യൂഡെൽഹി: നിർണായക പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. ഇത് ആരുടെയും ഇന്ത്യൻ പൗരത്വം തട്ടിയെടുക്കാനുള്ളതല്ല. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി...
എസ്എഫ്ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണം; ഹരജി തിങ്കളാഴ്‌ച പരിഗണിക്കും
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സമർപ്പിച്ച ഹരജി കർണാടക ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും. എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ്...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; വിധിയെഴുതാൻ ഇത്തവണ 96.88 കോടി വോട്ടർമാർ
ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്‌റ്റർ ചെയ്‌ത വോട്ടർമാരുടെ കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുവരെ 96.88 കോടി വോട്ടർമാരാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതെന്ന് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ 7.2 കോടി...







































