ഗുജറാത്തിൽ ബോട്ട് മറിഞ്ഞു വൻ ദുരന്തം; 15 മരണം- രക്ഷാപ്രവർത്തനം തുടരുന്നു
വഡോദര: ഗുജറാത്തിൽ ബോട്ട് മറിഞ്ഞു വൻ ദുരന്തം. വഡോദരയിലെ ഹർണി തടാകത്തിൽ ബോട്ടു മറിഞ്ഞു 15 പേർക്ക് ദാരുണാന്ത്യം. 12 വിദ്യാർഥികളും മൂന്ന് അധ്യാപകരുമാണ് മരിച്ചത്. തടാകത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ന്യൂ സൺറൈസ്...
അയോധ്യ പ്രതിഷ്‌ഠാ ദിനം; 22ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി
ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ദിനത്തോട് അനുബന്ധിച്ചു ജനുവരി 22ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി നൽകും. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ കേന്ദ്ര സ്‌ഥാപനങ്ങളും ഓഫീസുകളും ഉച്ചയ്‌ക്ക് 2.30വരെ അടച്ചിടുമെന്ന് സർക്കാർ...
മണിപ്പൂരിൽ വീണ്ടും ആൾക്കൂട്ട ആക്രമണം; മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്‌ഥർക്ക് പരിക്ക്
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ആൾക്കൂട്ട ആക്രമണം. മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റു. ബുധനാഴ്‌ച രാത്രി തൗബാൽ ജില്ലയിലെ പോലീസ് ആസ്‌ഥാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യ- മ്യാൻമർ അതിർത്തി നഗരമായ മോറേയിൽ കുക്കി...
അയോധ്യ പ്രതിഷ്‌ഠാ ദിനം; മറുനീക്കവുമായി പ്രതിപക്ഷം- നേതാക്കൾ മറ്റു ക്ഷേത്രങ്ങളിലേക്ക്
ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ദിനത്തിൽ മറുനീക്കവുമായി പ്രതിപക്ഷം. തിങ്കളാഴ്‌ച രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്‌ഠാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ അയോധ്യയിലേക്ക് പോകാതെ മറ്റു ക്ഷേത്രങ്ങളിലെ പൂജാ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ നേതാക്കൾ.
രാഹുൽ...
‘സർക്കാർ വസതി ഒഴിയണം, അല്ലെങ്കിൽ ബലം പ്രയോഗിക്കേണ്ടി വരും; മഹുവയ്‌ക്ക് നോട്ടീസ്
ന്യൂഡെൽഹി: കോഴ ആരോപണത്തിൽ ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്‌ത്രക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. എംപിയെന്ന നിലയിൽ അനുവദിച്ച സർക്കാർ ബംഗ്ളാവ് ഒഴിയണമെന്നാണ് നിർദ്ദേശം.
സർക്കാർ വസ്‌തുക്കൾ...
പീഡനക്കേസ്; മുൻകൂർ ജാമ്യാപേക്ഷയുമായി പിജി മനു സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനു മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ്...
ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം; തൽസ്‌ഥിതി അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം
ന്യൂഡെൽഹി: ബന്ദിപ്പൂർ വനമേഖലയിലെ ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തിൽ തൽസ്‌ഥിതി അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം. കേന്ദ്ര സർക്കാരും കേരളവും ഉൾപ്പടെയുള്ള കക്ഷികൾക്കാണ് ജസ്‌റ്റിസുമാരായ സജ്‌ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ ഉൾപ്പെടുന്ന...
ശിവസേന തർക്കം; നിർണായക നീക്കവുമായി ഉദ്ധവ് പക്ഷം- സുപ്രീം കോടതിയെ സമീപിച്ചു
മുംബൈ: ശിവസേനയിലെ ഉദ്ധവ്, ഷിൻഡെ പക്ഷങ്ങൾ തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം നടത്തി ഉദ്ധവ് താക്കറെ വിഭാഗം. ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം നിലനിൽക്കെ, ഷിൻഡെ വിഭാഗത്തിന് അനുകൂല വിധി പുറപ്പെടുവിച്ച സ്‌പീക്കർ...








































