ഖേൽരത്‌ന, അർജുന അവാർഡുകൾ കർത്തവ്യപഥിൽ ഉപേക്ഷിച്ചു വിനേഷ് ഫോഗട്ട്
ന്യൂഡെൽഹി: ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി സഞ്‌ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചു ഖേൽരത്‌ന, അർജുന അവാർഡുകൾ തിരികെ നൽകി ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പുറത്ത് പുരസ്‌കാരങ്ങൾ ഉപേക്ഷിക്കാനായിരുന്നു താരത്തിന്റെ...
‘ജനുവരി 22ന് പൊതുജനങ്ങൾ അയോധ്യയിലേക്ക് വരരുത്, വീടുകളിൽ ദീപം തെളിയിക്കണം’; പ്രധാനമന്ത്രി
ന്യൂഡെൽഹി: അയോധ്യയിൽ ഉൽഘാടന മാമാങ്കത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങിന്റെ ചരിത്ര നിമിഷത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിലെ പുതുക്കിയ വിമാനത്താവളവും...
ഖത്തറിൽ തടവിലുള്ള ഇന്ത്യൻ മുൻ നാവികർക്ക് 3 മുതൽ 25 വർഷം വരെ തടവ്
ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഖത്തറിൽ തടവിൽ കഴിയുന്ന എട്ടു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് മൂന്ന് മുതൽ 25 വർഷം വരെ തടവ് ശിക്ഷ നൽകിയതായി റിപ്പോർട്. ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന ഒരു...
ഇസ്രയേൽ എംബസി സ്‌ഫോടനം ടൈമർ ഉപയോഗിച്ചു? എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു
ന്യൂഡെൽഹി: ഡെൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ ടൈമർ ഉപയോഗിച്ചതായി സംശയം. ഫോറൻസിക് പരിശോധനയിൽ സ്‌ഫോടക വസ്‌തുവിന്റെ ചില ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭയപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന സംശയത്തിലാണ് അന്വേഷണ സംഘം. അജ്‌ഞാതർക്ക്...
അയോധ്യയിൽ ഉൽഘാടന മാമാങ്കത്തിന് തുടക്കം; പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന്
ന്യൂഡെൽഹി: അയോധ്യയിൽ ഉൽഘാടന മാമാങ്കത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് നടക്കും. അയോധ്യ രാമക്ഷേത്ര ഉൽഘാടനത്തിന്റെ മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. ഇതോടൊപ്പം പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്‌റ്റേഷനും മോദി...
ലലൻ സിങ്ങിന്റെ രാജി; ജെഡിയു അധ്യക്ഷനായി വീണ്ടും നിതീഷ് കുമാർ
ന്യൂഡെൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജെഡിയു അധ്യക്ഷനായി തിരഞ്ഞെടുത്തു. ജനതാദൾ യുണൈറ്റഡ് (ജെഡിയു) ദേശീയ അധ്യക്ഷൻ ലലൻ സിങ് രാജിവച്ചതിന് പിന്നാലെയാണ് നടപടി. ഇന്ന് ഡെൽഹിയിൽ ചേർന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ...
‘ഭാരത് അരി’ പൊതുവിപണിയിൽ ഇറക്കാൻ കേന്ദ്രം; പ്രഖ്യാപനം ഉടൻ
ന്യൂഡെൽഹി: ഭാരത് ആട്ട, ഭാരത് ദാൽ എന്നിവക്ക് പിന്നാലെ 'ഭാരത് അരി' പൊതുവിപണിയിൽ ഇറക്കാൻ കേന്ദ്രം. എഫ്‌സിഐ (ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ) വഴി ശേഖരിക്കുന്ന അരി കുറഞ്ഞ വിലയ്‌ക്ക് വിപണിയിൽ ലഭ്യമാക്കാനാണ്...
അയോധ്യ രാമക്ഷേത്രം പ്രതിഷ്‌ഠാ ചടങ്ങ്; കോൺഗ്രസിൽ ഭിന്നാഭിപ്രായം- തീരുമാനം നീളും
ന്യൂഡെൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം. ക്ഷണം കിട്ടിയ പ്രധാന നേതാക്കൾ പോകില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ചടങ്ങിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. അതേസമയം,...








































