മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു
അമരാവതി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്‌ഡിയുടെ സാന്നിധ്യത്തിൽ വിജയവാഡയിലെ ഓഫീസിൽ വെച്ചായിരുന്നു പാർട്ടി പ്രവേശനം. ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും...
ഖത്തറിൽ തടവിൽ കഴിയുന്ന ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥരുടെ വധശിക്ഷ റദ്ദാക്കി
ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഖത്തറിൽ തടവിൽ കഴിയുന്ന എട്ടു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥരുടെ വധശിക്ഷ റദ്ദാക്കി. ഇന്ത്യ നൽകിയ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചതിന് പിന്നാലെയാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു....
ക്യാപ്‌റ്റന് വിട; തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു
ചെന്നൈ: തമിഴ് നടനും ഡിഎംഡികെ സ്‌ഥാപക നേതാവുമായിരുന്നു വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. ഏറെക്കാലമായി അസുഖബാധിതനായി ചികിൽസയിൽ ആയിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് ഇന്ന് കൊവിഡും സ്‌ഥിരീകരിച്ചിരുന്നു.
ഇന്ന്...
ഗുസ്‌തി ഫെഡറേഷന് താൽക്കാലിക ഭരണസമിതി; ഭൂപീന്ദർ സിങ് ബജ്‌വ അധ്യക്ഷൻ
ന്യൂഡെൽഹി: ദേശീയ ഗുസ്‌തി ഫെഡറേഷന് താൽക്കാലിക ഭരണസമിതിയെ നിയമിച്ചു ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഭൂപീന്ദർ സിങ് ബജ്‌വയാണ് താൽക്കാലിക ഭരണസമിതിയുടെ അധ്യക്ഷൻ. ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി ബ്രിജ് ഭൂഷണിന്റെ അനുയായിയായ സഞ്‌ജയ്...
ഭാരത് ജോഡോ രണ്ടാംഘട്ടം; 6,200 കിലോമീറ്റർ കാൽനടയായി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ' യാത്രയുടെ രണ്ടാംഘട്ടം ജനുവരി 14 മുതൽ ആരംഭിക്കും. ജനുവരി 14 മുതൽ 20 വരെ 'ഭാരത് ന്യായ്' എന്ന പേരിൽ മണിപ്പൂർ മുതൽ മുംബൈ വരെ...
ഇന്ത്യയിലുള്ള പൗരൻമാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇസ്രയേൽ സുരക്ഷാ കൗൺസിൽ
ന്യൂഡെൽഹി: ഇന്ത്യയിലുള്ള ഇസ്രയേൽ പൗരൻമാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇസ്രയേൽ നാഷണൽ സുരക്ഷാ കൗൺസിൽ. ഡെൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതിന്റെ പശ്‌ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം. എംബസിക്ക് സമീപം നടന്നത് ഭീകരാക്രമണമെന്ന് സംശയിക്കുന്നതായും...
കപ്പലുകൾ അക്രമിക്കുന്നവർ ഏത് ആഴക്കടലിൽ ആയാലും ഇന്ത്യ കീഴ്‌പ്പെടുത്തും; രാജ്‌നാഥ് സിങ്
ന്യൂഡെൽഹി: അറബിക്കടലിൽ ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് എതിരെ കടുത്ത നടപടി എടുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കപ്പലുകളെ അക്രമിക്കുന്നവർ ഏത് ആഴക്കടലിലായാലും അവരെ ഇന്ത്യ കീഴ്‌പ്പെടുത്തുമെന്നും അദ്ദേഹം...
അയോധ്യ രാമക്ഷേത്രം പ്രതിഷ്‌ഠാ ചടങ്ങ്; സിപിഎം പങ്കെടുക്കില്ലെന്ന് ബൃന്ദ കാരാട്ട്
ന്യൂഡെൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാൽ, മത ചടങ്ങുകൾ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്...








































