Fri, Aug 7, 2026
36.3 C
Dubai

എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; അമേരിക്കയുടെ ആരോപണം തള്ളി ഇറാൻ

ന്യൂഡെൽഹി: സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി വന്ന കപ്പലിന് നേരെ ഗുജറാത്ത് തീരത്ത് ഡ്രോൺ ആക്രമണം ഉണ്ടായ സംഭവത്തിൽ അമേരിക്കയുടെ ആരോപണം തള്ളി ഇറാൻ രംഗത്ത്. ആക്രമണവുമായി തങ്ങൾക്ക് യാതൊരുവിധ പങ്കുമില്ലെന്ന്...

ഗുജറാത്ത് തീരത്ത് എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; 20 ഇന്ത്യക്കാർ- ആളപായമില്ല

ന്യൂഡെൽഹി: സൗദി അറേബ്യയിൽ നിന്ന് ക്രൂഡോ ഓയിലുമായി വന്ന കപ്പലിന് നേരെ ഇന്ത്യൻ തീരത്ത് ഡ്രോൺ ആക്രമണം. ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് ആക്രമണം ഉണ്ടായത്. വ്യാപാര...

തമിഴ്‌നാട്ടിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല; നിർമല സീതാരാമൻ

ചെന്നൈ: തമിഴ്‌നാട്ടിൽ ഉണ്ടായ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്‌ഥാനത്തെ മഴക്കെടുതികളും പ്രളയവും തടയുന്നതിന് എംകെ സ്‌റ്റാലിൻ സർക്കാർ മുകരുതലുകൾ എടുത്തില്ലെന്നും ധനമന്ത്രി വിമർശിച്ചു. ദുരിതം വിതച്ച പ്രളയം...

പ്രതിഷേധം കടുക്കുന്നു; പത്‌മശ്രീ പുരസ്‌കാരം തിരികെ നൽകി ബജ്‌രംഗ് പുനിയ

ന്യൂഡെൽഹി: ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി സഞ്‌ജയ്‌ സിങ്ങിനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധമെന്ന നിലയിൽ, തനിക്ക് ലഭിച്ച പത്‌മശ്രീ പുരസ്‌കാരം തിരികെ നൽകി ഒളിമ്പിക് മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ. മെഡൽ കർത്തവ്യപഥിൽ വെച്ച്...

ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തി? ഇഡിയോട് കെജ്‍രിവാൾ

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് ചോദ്യവുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. മുഖ്യമന്ത്രി, പ്രതി, സാക്ഷി, എഎപി ദേശീയ കൺവീനർ എന്നിവയിൽ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് തന്നെ ചോദ്യം...

ജമ്മു കശ്‌മീർ ഭീകരാക്രമണം; അഞ്ചു സൈനികർക്ക് വീരമൃത്യു- ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ രണ്ടു സൈനികർ കൂടി വീരമൃത്യു വരിച്ചു. ഇതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ഗുരുതരമായി പരിക്കേറ്റു ചികിൽസയിലായിരുന്ന...

ജമ്മു കശ്‌മീരിൽ ആർമി ട്രക്കുകൾക്ക് നേരെ ഭീകരാക്രമണം; മൂന്ന് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. രജൗരി മേഖലയിലെ തനമാണ്ടിയിൽ രണ്ടു ആർമി ട്രക്കുകൾക്ക്...

‘കരിയർ അവസാനിപ്പിക്കുന്നു’, പൊട്ടിക്കരഞ്ഞു ബൂട്ട് അഴിച്ചുവെച്ചു സാക്ഷി മാലിക്

ന്യൂഡെൽഹി: കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ ഗുസ്‌തി താരം സാക്ഷി മാലിക്. ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്‌തനായ സഞ്‌ജയ്‌ സിങ്ങിനെ ദേശീയ ഗുസ്‌തി ഫെഡറേഷന്റെ...
- Advertisement -