തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം മുഖ്യമന്ത്രി വിജയിക്ക്
ചെന്നൈ: തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. പൊതുഭരണം, ജനറൽ അഡ്‌മിനിസ്‌ട്രേഷൻ, പോലീസ്, വനിതാ-യുവജന ക്ഷേമം, ശിശുക്ഷേമം, മുതിർന്ന പൗരൻമാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം,...
‘ഭീകര പ്രവർത്തനങ്ങൾ തുടർന്നാൽ, പാക്കിസ്‌ഥാൻ എന്ന രാജ്യം ഭൂലോകത്ത് ഉണ്ടാവില്ല’
ന്യൂഡെൽഹി: ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുന്നത് തുടരുകയാണെങ്കിൽ പാക്കിസ്‌ഥാൻ എന്ന രാജ്യം തന്നെ ഭൂലോകത്ത് ഉണ്ടാവില്ലെന്ന കർശന മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി.
കഴിഞ്ഞവർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ...
നീറ്റ് ചോദ്യപേപ്പർ ചോർച്ച; കെമിസ്‌ട്രി അധ്യാപകൻ അറസ്‌റ്റിൽ
ന്യൂഡെൽഹി: മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യ സൂത്രധാരനായ അധ്യാപകൻ അറസ്‌റ്റിൽ. കെമിസ്‌ട്രി അധ്യാപകനായ പിവി. കുൽക്കണിയെ പൂണെയിൽ നിന്നാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്. നാഷണൽ...
ഊർജമേഖലയിൽ സഹകരണം; നിർണായക കരാറുമായി ഇന്ത്യയും യുഎഇയും
ന്യൂഡെൽഹി: അഞ്ചുദിവസത്തെ വിദേശ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി. അബുദാബിയിൽ വെച്ചാണ് ഇരുവരും ചർച്ച നടത്തിയത്.
ചർച്ചയിൽ എൽപിജി...
നീറ്റ് പുതിയ തീയതി പ്രഖ്യാപിച്ചു; പരീക്ഷ ജൂൺ 21ന്
ന്യൂഡെൽഹി: ചോദ്യപേപ്പർ ചോർച്ച നടന്നെന്ന ആരോപണത്തെ തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ജൂൺ 21ന് പരീക്ഷ നടത്താൻ തീരുമാനിച്ചതായി നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. അക്കാദമിക് സെഷൻ...
രാജ്യത്ത് ഇരുട്ടടിയായി ഇന്ധനവില വർധനവ്; മൂന്ന് രൂപ കൂട്ടി
ന്യൂഡെൽഹി: രാജ്യത്ത് ഇരുട്ടടിയായി ഇന്ധനവില വർധനവ്. ലിറ്ററിന് മൂന്ന് രൂപയോളമാണ് വർധിപ്പിച്ചത്. പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വില വർധനവ്.
പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04...
ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; അപലപിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: ഗൾഫ് മേഖല വീണ്ടും അശാന്തിയിലേക്ക്. ഒമാൻ തീരത്ത് ഇന്ത്യൻ പതാകയുള്ള കപ്പലിന് നേരെ ആക്രമണം ഉണ്ടായി. ബുധനാഴ്‌ചയാണ് ആക്രമണം നടന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. സംഭവത്തെ അസ്വീകാര്യം എന്ന് വിശേഷിപ്പിച്ച...
പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം
ന്യൂഡെൽഹി: പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം. സെപ്‌തംബർ 30 വരെ അല്ലെങ്കിൽ അടുത്ത ഉത്തരവുണ്ടാകുന്നത് വരെയാണ് നിരോധനം. ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്തലും വിലക്കയറ്റം തടയലുമാണ് ലക്ഷ്യം. അസംസ്‌കൃത ഷുഗർ, വെള്ള...








































