ഇന്ധനവില വർധന; രാജ്യാന്തര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ
ന്യൂഡെൽഹി: രാജ്യാന്തര റൂട്ടുകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ. ജൂൺ മുതൽ ഓഗസ്‌റ്റ് വരെയുള്ള കാലയളവിലാണ് നിയന്ത്രണം. പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വിമാന ഇന്ധനത്തിനുള്ള നിരക്ക് കുതിച്ചുയർന്നതും ചില മേഖലകളിലെ വ്യോമപാതാ നിയന്ത്രണങ്ങളും...
144 പേരുടെ പിന്തുണ; വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ടിവികെ, ഡിഎംകെ വിട്ടുനിന്നു
ചെന്നൈ: 144 അംഗങ്ങളുടെ പിന്തുണയോടെ ടിവികെ (തമിഴക വെട്രി കഴകം) സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. അണ്ണാ ഡിഎംകെ വിമതർ ഉൾപ്പടെയുള്ളവർ ടിവികെയെ പിന്തുണച്ചു. അതേസമയം, അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി...
നീറ്റ്; ചോദ്യപേപ്പർ ചോർത്തിയത് ഗുരുഗ്രാമിലെ ഡോക്‌ടർ, രണ്ടുപേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ നിർണായക അറസ്‌റ്റിലേക്ക് കടന്ന് അന്വേഷണ സംഘം. രാജസ്‌ഥാനിലെ സികാറിൽ സഹോദരങ്ങളായ മംഗിലാൽ, ദിനേഷ് ബിവൽ എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇവർ...
കടുത്ത നിയന്ത്രണങ്ങളിലേക്ക്; സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടി കേന്ദ്രം
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏഴിന നിർദ്ദേശങ്ങൾക്ക് പിന്നാലെ, സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കൂട്ടി കേന്ദ്ര സർക്കാർ. തീരുവ ആറിൽ നിന്ന് 15 ശതമാനമാക്കിയാണ് ഉയർത്തിയത്. ഇവയുടെ ഇറക്കുമതി കുറയ്‌ക്കാനും രാജ്യത്തിന്റെ വിദേശനാണ്യ...
ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്‌ഥാന് സഹായം; ചൈന ‘സൽപ്പേര്’ കളയരുതെന്ന് ഇന്ത്യ
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂർ നടക്കുമ്പോൾ പാക്കിസ്‌ഥാന് സാങ്കേതിക സഹായം നൽകിയിരുന്നുവെന്ന ചൈനയുടെ വെളിപ്പെടുത്തലിൽ മറുപടിയുമായി ഇന്ത്യ. 2025 മേയിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിനിടെ പാക്കിസ്‌ഥാന്റെ യുദ്ധവിമാനങ്ങൾക്ക് ചൈനീസ് എൻജിനിയർമാർ സാങ്കേതിക സഹായം നൽകിയതായാണ്...
ചോദ്യപേപ്പർ ചോർച്ച; നീറ്റ് പരീക്ഷ റദ്ദാക്കി, പുതുക്കിയ തീയതി പിന്നീട്
ന്യൂഡെൽഹി: ചോദ്യപേപ്പർ ചോർച്ച നടന്നെന്ന ആരോപണത്തെ തുടർന്ന് മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കി. വീണ്ടും പരീക്ഷ നടത്താൻ വിജ്‌ഞാപനം പുറത്തിറക്കുമെന്ന് നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതുക്കിയ...
അണ്ണാ ഡിഎംകെ പിളർന്നു; ഷൺമുഖം വിഭാഗം ടിവികെയ്‌ക്കൊപ്പം, വിജയ്‌യെ കാണും
ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) പിളർപ്പിലേക്ക്. സിവി. ഷൺമുഖം നയിക്കുന്ന ഒരുവിഭാഗം ഭരണപക്ഷമായ ടിവികെയ്‌ക്ക് (തമിഴക വെട്രി കഴകം) പിന്തുണ പ്രഖ്യാപിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞ്...
717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി
ചെന്നൈ: തമിഴ്‌നാട് സ്‌റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന്റെ കീഴിലുള്ള 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് മുഖ്യമന്ത്രി. ആരാധനാലയങ്ങൾ, വിദ്യാഭാസ സ്‌ഥാപനങ്ങൾ, ബസ് സ്‌റ്റാൻഡുകൾ എന്നിവയ്‌ക്ക് സമീപത്തെ 500 മീറ്റർ ദൂരപരിധിയിലുള്ള മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടാനാണ്...








































