Sun, Aug 9, 2026
38.8 C
Dubai

ഹരിയാണ കലാപം; മൂന്ന് പേർ കൊല്ലപ്പെട്ടു- ഇന്റർനെറ്റ് വിലക്കും നിരോധനാജ്‌ഞയും തുടരും

ന്യൂഡെൽഹി: ഹരിയാണയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ടു ഹോംഗാർഡുകൾ ഉൾപ്പടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഏഴ് പോലീസുകാർക്കും പരിക്കേറ്റു. സംഭവത്തെ...

നിർണായക ഘട്ടവും പിന്നിട്ട് ചന്ദ്രയാൻ- 3; ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്

ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3, അടുത്ത നിർണായകഘട്ടവും പിന്നിട്ടു. ചന്ദ്രയാൻ- 3 പേടകത്തെ ചന്ദ്രന്റെ ആകർഷണ വലയത്തിൽ എത്തിക്കുന്ന 'ട്രാൻസ് ലൂണാർ ഇൻജക്ഷൻ' ഘട്ടമാണ് പൂർത്തിയാക്കിയത്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന്...

വിഎച്ച്പി റാലിക്ക് നേരെ കല്ലേറ്; ഹരിയാണയിൽ വൻ സംഘർഷം- നിരോധനാജ്‌ഞ

ന്യൂഡെൽഹി: ഹരിയാണയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറിനെ തുടർന്ന് സംഘർഷം. പ്രശ്‌നം രൂക്ഷമായതോടെ 2500ഓളം പേർ ആരാധനാലയത്തിൽ അഭയം പ്രാപിച്ചു. ഹരിയാണയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ റാലിക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. സംഘർഷത്തിൽ...

മണിപ്പൂർ കലാപക്കേസ്; സുപ്രീം കോടതി മേൽനോട്ടം സ്വാഗതം ചെയ്‌ത്‌ കേന്ദ്രം

ന്യൂഡെൽഹി: മണിപ്പൂർ കലാപക്കേസിലെ അന്വേഷണത്തിൽ സുപ്രീം കോടതി മേൽനോട്ടം സ്വാഗതം ചെയ്‌ത്‌ കേന്ദ്രം. കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സുപ്രീം കോടതി മേൽനോട്ടം വഹിക്കുന്നതിനോട് യോജിപ്പെന്ന് അറിയിച്ചത്. സംഘർഷം...

പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീം കോടതി- നോട്ടീസ്

ന്യൂഡെൽഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി. ഹൈക്കോടതി വിധി ഒരുപരിധിവരെ തെറ്റാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രിയ...

ആർപിഎഫ് കോൺസ്‌റ്റബിൾ നാല് ട്രെയിൻ യാത്രക്കാരെ വെടിവെച്ചു കൊന്നു

ജയ്‌പൂർ: ജയ്‌പൂർ- മുംബൈ എക്‌സ്‌പ്രസ് ട്രെയിനിൽ നാല് യാത്രക്കാരെ ആർപിഎഫ് കോൺസ്‌റ്റബിൾ വെടിവെച്ചു കൊന്നു. ജയ്‌പൂർ- മുംബൈ എക്‌സ്‌പ്രസിന്റെ ബി5 കോച്ചിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ട്രെയിൻ മുംബൈയിലേക്ക് പോകുന്നതിനിടെ ആർപിഎഫ് കോൺസ്‌റ്റബിൾ...

മണിപ്പൂർ വിഷയം; ‘ഇന്ത്യ’ ഇന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ ഇന്നും പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) അടിയന്തിര പ്രമേയ അവതരണാനുമതി തേടും. ഇന്ത്യ സഖ്യം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മണിപ്പൂർ...

ഇസ്‌റോയുടെ വാണിജ്യ ദൗത്യം; പിഎസ്എൽവി സി56 വിക്ഷേപിച്ചു

ചെന്നൈ: ചന്ദ്രയാൻ 3ന് പിന്നാലെ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായുള്ള പിഎസ്എൽവി സി56 വിക്ഷേപിച്ചു. ഇന്ന് രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം....
- Advertisement -