Sun, Aug 9, 2026
37.3 C
Dubai

അപകീർത്തി കേസ്; അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും- രാഹുലിന് നിർണായകം

ഡെൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകദിനം. ശിക്ഷാവിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മോദി...

‘മണിപ്പൂരിൽ കേന്ദ്രം ഇടപെട്ടില്ലെങ്കിൽ കടുത്ത നടപടി എടുക്കേണ്ടിവരും’; സുപ്രീം കോടതി

ന്യൂഡെൽഹി: മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ നടന്ന അതിക്രമത്തിൽ കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. സംഭവത്തെ അപലപിച്ച സുപ്രീം കോടതി, ഭരണഘടനാ പരാജയമെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌തു. മണിപ്പൂർ സംഘർഷത്തിൽ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെ...

‘മണിപ്പൂരിലെ സംഭവം രാജ്യത്തിന് അപമാനം’; കുറ്റവാളികൾക്ക് മാപ്പില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റവാളികൾക്ക് മാപ്പില്ലെന്നും, ശക്‌തമായ നിയമനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്‌ഥാനങ്ങളിലെ നിയമവ്യവസ്‌ഥ ശക്‌തമാണെന്ന് മുഖ്യമന്ത്രിമാർ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു. പാർലമെന്റിന്റെ...

‘നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവ്’; മഅദ്‌നി നാട്ടിലേക്ക് പുറപ്പെട്ടു

ഡെൽഹി: പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅദ്‌നി നാട്ടിലേക്ക് പുറപ്പെട്ടു. 11.40ന് ആണ് ബെംഗളൂരുവിൽ നിന്ന് വിമാനം പുറപ്പെടുക. 12.40ന് തിരുവനന്തപുരത്തെത്തും. ഇവിടെനിന്ന് അൻവാർശേരിയിലേക്കാണ് പോവുക. കുടുംബവും പിഡിപി പ്രവർത്തകരും മഅദ്‌നിക്കൊപ്പമുണ്ടാകും. അസുഖബാധിതനായ...

സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിയ വീഡിയോ; മണിപ്പൂർ അശാന്തിയിലേക്ക്- അതീവ ജാഗ്രത

ഇംഫാൽ: മണിപ്പൂരിൽ സ്‌ഥിതിഗതികൾ വീണ്ടും വഷളാകുന്നു. കുക്കി വിഭാഗത്തിലെ രണ്ടു സ്‌ത്രീകളെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതിന് പിന്നാലെ നഗ്‌നരാക്കിറോഡിലൂടെ നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംസ്‌ഥാനത്ത് ജനരോക്ഷം ശക്‌തമാകുന്നത്. മെയ് നാലിന് നടന്ന സംഭവത്തിന്റെ...

‘ഇന്ത്യ’യെന്ന പുതിയ പേര്; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേസ്

ഡെൽഹി: രാജ്യത്ത് പ്രതിപക്ഷ സഖ്യം 'ഇന്ത്യ'യെന്ന പുതിയ പേര് പ്രഖ്യാപിച്ചതിനെതിരെ കേസ്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഡെൽഹി പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) എന്നാണ് പുതിയ പ്രതിപക്ഷ...

ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു വൻ അപകടം; 15 മരണം

ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ ചമോലിയിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു വൻ അപകടം. വൈദ്യുതാഘാതമേറ്റ് 15 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അഞ്ചുപേർ പോലീസ് ഉദ്യോഗസ്‌ഥരാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ചമോലി നഗരത്തിലെ മലിനജല...

രാജസ്‌ഥാനിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു

ജയ്‌പ്പൂർ: രാജസ്‌ഥാനിൽ നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു. മരിച്ചവരിൽ ആറുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. പ്രതികാരമാണ് കൂട്ടക്കൊലയ്‌ക്ക്‌ പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ജോധ്പൂരിലെ ചെറായി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. വീടിനുള്ളിൽ അതിക്രമിച്ച് കയറിയ...
- Advertisement -