Sun, Aug 9, 2026
36.1 C
Dubai

പ്രളയമുഖത്ത് ഡെൽഹി; അപകട പരിധിയും കവിഞ്ഞൊഴുകി യമുനാ നദി

ന്യൂഡെൽഹി: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഡെൽഹി പ്രളയസമാനം. റെക്കോർഡ് ജലനിരപ്പ് രേഖപ്പെടുത്തിയ യമുനാ നദിയിൽ സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തത്ര വെള്ളമൊഴുകുകയാണ്. അപകട പരിധിയായ 205 മീറ്റർ കവിഞ്ഞു യമുന നിറഞ്ഞൊഴുകുകയാണ്. ഇന്ന്...

പ്രധാനമന്ത്രി രണ്ടു ദിവസം ഫ്രാൻസിൽ; റഫാൽ കരാറിൽ ഇന്ന് പ്രഖ്യാപനമുണ്ടാകും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തുന്നത്. ഇന്നും നാളെയുമാണ് പര്യടനം. പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. ഇമ്മാനുവൽ മാക്രോണുമായി മോദി...

കുതിച്ചുയരാൻ ചന്ദ്രയാൻ-3; കൗണ്ട്‌‌ഡൗൺ ഇന്ന് ഉച്ച മുതൽ- വിക്ഷേപണം നാളെ

തിരുവനന്തപുരം: ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിക്ഷേപണ ദൗത്യത്തിന്റെ കൗണ്ട്‌‌ഡൗൺ ഇന്ന് ഉച്ചക്ക് തുടങ്ങും. ഇരുപത്തഞ്ചര മണിക്കൂർ നീളുന്ന കൗണ്ട്‌‌ഡൗൺ ഇന്ന് ഉച്ചക്ക് 2.35ന് ആണ് തുടങ്ങുക. നാളെ ഉച്ചക്ക് 2.35ന്...

മണിപ്പൂരിൽ കറുത്ത യൂണിഫോം ധരിച്ചു കലാപകാരികൾ; പോലീസ് മുന്നറിയിപ്പ്

ഇംഫാൽ: മണിപ്പൂർ പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം ധരിച്ചു കലാപകാരികൾ എത്താൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ്. കമാൻഡോ യൂണിഫോം ദുരൂപയോഗം ചെയ്യരുതെന്നും പോലീസ് ആവശ്യപ്പെട്ടു. മണിപ്പൂർ പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം അണിഞ്ഞു...

തെരുവ് നായ ശല്യം; അടുത്ത മാസം വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: അക്രമകാരികളായ തെരുവ് നായകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന ബാലാവകാശ കമ്മീഷൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് എന്നിവർ സമർപ്പിച്ച ഹരജിയിൽ അടുത്ത മാസം 16ന് വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. കേരളത്തിലെ...

കേന്ദ്രസർക്കാരിന് തിരിച്ചടി; ഇഡി ഡയറക്‌ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി

ന്യൂഡെൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഡയറക്‌ടർ സഞ്‌ജയ്‌ കുമാർ മിശ്രയുടെ കാലാവധി മൂന്നാം തവണയും നീട്ടിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കി സുപ്രീം കോടതി. 15 ദിവസത്തിനകം മിശ്രയെ മാറ്റി പുതിയ ഡയറക്‌ടറെ...

‘മണിപ്പൂരിലേത് സർക്കാർ സ്‌പോൺസേർഡ് കലാപം’; ആനി രാജയ്‌ക്ക് എതിരെ കേസ്

ഇംഫാൽ: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ആനി രാജയ്‌ക്ക് എതിരെ കേസെടുത്ത് പോലീസ്. മണിപ്പൂരിലേത് സർക്കാർ സ്‌പോൺസേർഡ് കലാപമാണെന്ന ആരോപണം ഉന്നയിച്ചതിനാണ് കേസ്. ആനി രാജയ്‌ക്ക്...

ബംഗാളിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യ റൗണ്ടിൽ ലീഡ് ചെയ്‌ത്‌ തൃണമൂൽ

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂർ പിന്നിടുമ്പോൾ തൃണമൂൽ കോൺഗ്രസിന് ലീഡ്. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 445 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 136 പഞ്ചായത്ത് സമിതി സീറ്റുകളിലും...
- Advertisement -